"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
|പോസ്റ്റോഫീസ്=ചൂണ്ടൽ | |പോസ്റ്റോഫീസ്=ചൂണ്ടൽ | ||
|പിൻ കോഡ്=680502 | |പിൻ കോഡ്=680502 | ||
|സ്കൂൾ ഫോൺ=04885 236275, | |സ്കൂൾ ഫോൺ=04885 236275,9446779356 | ||
|സ്കൂൾ ഇമെയിൽ=lighschoondal@gmail.com | |സ്കൂൾ ഇമെയിൽ=lighschoondal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 26: | വരി 26: | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
|നിയമസഭാമണ്ഡലം=മണലൂർ | |നിയമസഭാമണ്ഡലം=മണലൂർ | ||
|താലൂക്ക്= | |താലൂക്ക്=കുന്നംകുളം | ||
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | |ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
വരി 42: | വരി 42: | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=469 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സി . | |പ്രധാന അദ്ധ്യാപിക=സി .ആനി ബിന്ദു പോൾ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ബിനിൽ വർഗീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീദ മനോജ് | ||
|സ്കൂൾ ചിത്രം=24016.JPG | |സ്കൂൾ ചിത്രം=24016.JPG | ||
|size=350px | |size=350px | ||
വരി 84: | വരി 84: | ||
[[എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/സൗകര്യങ്ങൾ|തുടർന്ന് വായിക്കാം]] ...... | [[എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/സൗകര്യങ്ങൾ|തുടർന്ന് വായിക്കാം]] ...... | ||
== മാനേജ്മെൻറ് == | == മാനേജ്മെൻറ് == | ||
CMC കോൺഗ്രിഗേഷൻറെ കീഴിലുള്ള സ്ഥാപനമാണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ . sr. | CMC കോൺഗ്രിഗേഷൻറെ കീഴിലുള്ള സ്ഥാപനമാണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ . sr. സി .ആനി ബിന്ദു പോൾ എം ആണ് പ്രധാനാധ്യാപിക. രാവിലെ 9 :20 മുതൽ വൈകിട്ട് 4 വരെ ആണ് ക്ലാസ് സമയം. തിങ്കൾ മുതൽ ശനി വരെയാണ് പ്രവർത്തിദിവസങ്ങൾ . 30 അധ്യാപകരും ഒരു ക്ലർക്കും 4 അനധ്യാപകരും ഉൾക്കൊള്ളുന്ന സ്റ്റാഫ് ആണ് ഈ സ്കൂളിൽ ഉള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1947-1966 | |1947-1966 | ||
വരി 126: | വരി 126: | ||
|സി .ഫ്ലോറൻസ് | |സി .ഫ്ലോറൻസ് | ||
|- | |- | ||
|2018 - | |2018 -2023 | ||
|സി. റോസിലി | |സി. റോസിലി | ||
|- | |- | ||
|2023 - | |||
|സി .ആനി ബിന്ദു പോൾ എം | |||
|} | |} | ||
വരി 137: | വരി 139: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat=10.615868441839869|lon= 76.09294303906879|zoom=16|width=full|height=400|marker=yes}} | ||
== ചിത്രശാല == | == ചിത്രശാല == |
11:17, 5 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സാംസ്ക്കാരിക നഗരമായ തൃശ്ശൂരിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ.
എൽ ഐ ജി എച്ച് എസ് ചൂണ്ടൽ | |
---|---|
വിലാസം | |
ചൂണ്ടൽ ലേഡി ഇമാകുലേറ്റ് ജി.എച്ച്.എസ് , ചൂണ്ടൽ പി.ഒ. , 680502 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04885 236275,9446779356 |
ഇമെയിൽ | lighschoondal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24016 (സമേതം) |
എച്ച് എസ് എസ് കോഡ് | 24016 |
യുഡൈസ് കോഡ് | 32070501802 |
വിക്കിഡാറ്റ | Q64088591 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 811 |
ആകെ വിദ്യാർത്ഥികൾ | 811 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 469 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി .ആനി ബിന്ദു പോൾ എം |
പി.ടി.എ. പ്രസിഡണ്ട് | ബിനിൽ വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീദ മനോജ് |
അവസാനം തിരുത്തിയത് | |
05-09-2024 | 24016 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾദർശനം
ദർശനം
ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലൂടെ വിജ്ഞാനം പകർന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളർത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തിന്റെ ദർശനം.
ദൗത്യം
അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാചിക്കുവാൻ അറിവിൻറെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിൻ്റെ ദൗത്യം.
ലക്ഷ്യം
മനുഷ്യവ്യക്തിത്വത്തിൻ്റെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് ഈ വിദ്യാലയത്തിൻ്റെ ലക്ഷ്യം.
ചരിത്രം
ഒരവലോകനം : പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ വിദ്യാലയങ്ങളില്ലാത്ത, ചൂണ്ടൽ ഗ്രാമത്തെ ഉദ്ദരിക്കുവാൻ ബഹുമാന ജോർജ്ജ് ചൂണ്ടലച്ചൻ്റെ പ്രയത്ന ഫലമായി 1952 ജൂൺ 2ാം തിയതി ഇവിടെ ഒരു മിഡിൽ സകൂൾ് ആരംഭിച്ചു............
തുടർന്ന് വായിക്കാം .......
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, എന്നിവയും സജീകരിച്ചിട്ടുണ്ട്.......
തുടർന്ന് വായിക്കാം ......
മാനേജ്മെൻറ്
CMC കോൺഗ്രിഗേഷൻറെ കീഴിലുള്ള സ്ഥാപനമാണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ . sr. സി .ആനി ബിന്ദു പോൾ എം ആണ് പ്രധാനാധ്യാപിക. രാവിലെ 9 :20 മുതൽ വൈകിട്ട് 4 വരെ ആണ് ക്ലാസ് സമയം. തിങ്കൾ മുതൽ ശനി വരെയാണ് പ്രവർത്തിദിവസങ്ങൾ . 30 അധ്യാപകരും ഒരു ക്ലർക്കും 4 അനധ്യാപകരും ഉൾക്കൊള്ളുന്ന സ്റ്റാഫ് ആണ് ഈ സ്കൂളിൽ ഉള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1947-1966
|
സി.ദബഹ |
1966-81 | സി.അപ്പളോനിയ |
1981-87 | സി.അനൻസിയറ്റ |
1987-90 | സി.മരിയഗോരേറ്റി |
1990-93 | സി.മർട്ടീന |
1993-94 | സി.ലോറ |
1994-2000 | സി.അമല |
2000-2005 | സി.ദീപ്തി |
2005-2009 | സി .ആത്മ |
2010-2016 | സി .അനുപമ |
2016-2018 | സി .ഫ്ലോറൻസ് |
2018 -2023 | സി. റോസിലി |
2023 - | സി .ആനി ബിന്ദു പോൾ എം |
വഴികാട്ടി
ചൂണ്ടലിൽ നിന്നും 2 കി.മീ പടിഞാറ് |} |}
ചിത്രശാല
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24016
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ