എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

വിദ്യ അഭ്യസിക്കുവാനായി ഈ സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികൾക്കായി ആധുനിക സൗകര്യങ്ങൾ ഏറെ ഏർപ്പെടുത്തിയിട്ടുണ്ട്. internet , പ്രൊജക്ടർ, ടെലിവിഷൻ സൗകര്യങ്ങൾ, ലൈബ്രറി , ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയത്തിൽ സൗണ്ട് സിസ്റ്റം , School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ്, 21 കൈകഴുകുന്നതിനുളള പൈപുകൾ , സയൻസ് ലാബിൽ കമ്പ്യൂട്ടർ, സ്കൂൾ ബസ്, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അടുക്കള തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.