എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എൽ. ഐ. ജി. യുടെ നേട്ടങ്ങൾ

2020- 21 ഇൽ 93 ഫുൾ A+ SSLC വിജയികൾ.

USS , NMMS സ്കോളർഷിപ് വിജയികൾ

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഹോൾഡർ 2021 - ബെസ്റ്റി ഇ ടി

മലയാളം കവിത സമാഹാരം - ചിമിഴ്.

ഇംഗ്ലീഷ് സ്‌കിറ്റ് - FUSSY WORLD

ഷോർട് ഫിലിം - അനാലിയ.

കളിമുറ്റം ഒരുക്കൽ

യൂട്യൂബ് ചാനൽ ആരംഭിച്ചു.