2017 വർഷങ്ങളിൽ ആണ് ഈ വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ്സ് സംഘടന ആരംഭിച്ചിട്ട്. ശ്രീമതി. സിന്ധു ടീച്ചറുടെയും ശ്രീമതി. സിജിൽ ടീച്ചറുടെയും നേതൃത്ത്വത്തിൽ ഈ സംഘടന വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.