"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താള്‍: == ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര == ചിത്രം:LITTLE FLOWER HS VADAKARA.jpg ഗ്…)
 
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 326 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|L.F.H.S. Vadakara}}
{{Infobox School
|സ്ഥലപ്പേര്=വടകര
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28009
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486064
|യുഡൈസ് കോഡ്=32080600313
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം= LITTLE FLOWER HIGH SCHOOL VADAKARA
|പോസ്റ്റോഫീസ്=ഒലിയപ്പുറം
|പിൻ കോഡ്=686662
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=vadakaralfhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/28009
|ഉപജില്ല=കൂത്താട്ടുകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=2
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=258
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ട്രീസാ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനീഷ് മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=Jancy Tomy
|സ്കൂൾ ചിത്രം=28009school.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


== ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര ==
[[ചിത്രം:LITTLE FLOWER HS VADAKARA.jpg]]


ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ സ്‌കൂള്‍ അറിയപ്പെടുന്നു.
'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ.'''
1954 മാര്‍ച്ചില്‍ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്‌. ആണ്‍കുട്ടികളുടെ ആദ്യബാച്ച്‌ 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി''' '''ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു''' '''കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.'''
ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വര്‍ഷങ്ങളിലും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന സ്‌കൂളുകളില്‍ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.
== '''ചരിത്രം''' ==
വിദ്യാരംഗം കലാ സാഹിത്യവേദി, ശാസ്‌ത്ര ഗണിതശാസ്‌ത്ര സോഷ്യല്‍ സയന്‍സ്‌, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ മേഖലകളില്‍ ഉപജില്ല, ജില്ലാതലങ്ങളിലും, സംസ്ഥാന തലങ്ങളിലും നിസ്‌തുലങ്ങളായ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിക്കൊണ്ട്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഗ്രേസ്‌ മാര്‍ക്കുകള്‍ സ്വന്തമാക്കാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഭാരത്‌ സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷങ്ങളിലും നടന്നുവരുന്ന മത്സരപ്പരീക്ഷകളില്‍ പങ്കെടുത്ത്‌ രാജ്യ പുരസ്‌കാരം, രാഷ്‌ട്രപതി അവാര്‍ഡുകള്‍ എന്നിവ നേടി ഗ്രേസ്‌ മാര്‍ക്കുകള്‍ക്ക്‌ അര്‍ഹരാകുവാനും അങ്ങനെ ഈ സ്‌കൂളിന്റെ പ്രശസ്‌തി ഉയരങ്ങളിലേയ്‌ക്കെത്തിക്കുവാനും ഈ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
 
വളരെ പരിമിതമായ സൗകര്യങ്ങളെയുള്ളുവെങ്കിലും കായികരംഗത്തും മികവു പുലര്‍ത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കു കഴിയുന്നുണ്ട്‌. സ്‌കൂള്‍ കലാമത്സരങ്ങളിലും വളരെയധികം ട്രോഫികള്‍ കരസ്ഥമാക്കാനും സമ്മാനങ്ങള്‍ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിലെ പ്രതിഭകള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌.
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ സ്‌കൂൾ അറിയപ്പെടുന്നു.'''
സ്‌കൂള്‍ മാനേജ്‌മെന്റ്‌, എസ്‌.എസ്‌.ജി, പി.റ്റി.എ തുടങ്ങിയവ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു, സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ ഒട്ടേറെ മഹനീയ വ്യക്തികള്‍ അന്‍പതില്‍പ്പരം എന്‍ഡോവ്‌മെന്റുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഈ സ്‌കൂളിനെ ഉന്നതിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു. കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സി നടത്തുന്ന ഘലമു, ടരീുല, അശാ,െ ജൃലാശലൃ എന്നീ കോഴ്‌സുകളിലും മത്സരപ്പരീക്ഷകളിലും ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത്‌ റാങ്കുകള്‍ കരസ്ഥമാക്കുന്നു.
'''1954 മാർച്ചിൽ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതിയത്‌. ആൺകുട്ടികളുടെ ആദ്യബാച്ച്‌ 2007 മാർച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും''' '''കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.'''
ഭാവിയുടെ വാഗ്‌ദാനങ്ങളായ 750 കുട്ടികളും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന 28 അദ്ധ്യാപകരും, 5 അനദ്ധ്യാപകരുമടങ്ങുന്നതാണ്‌ വിദ്യാലയ കുടുംബം.
'''ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വർഷങ്ങളിലും എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു''' '''പുലർത്തുന്ന സ്‌കൂളുകളിൽ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.'''
ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍, റവ. ഫാദര്‍ ജോസ്‌ അഞ്ചേരിയും, ഹെഡ്‌മിസ്‌ട്രസ്‌ സി. ലിസിയും, കര്‍മ്മോത്സുകരായ അദ്ധ്യാപകരും, അനദ്ധ്യാപകരും ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിസ്‌തുലങ്ങളാണ്‌. കഴിഞ്ഞ 77 വര്‍ഷങ്ങളായി ഈ പ്രദേശത്തിന്റെ പ്രകാശഗോപുരം പോലെ യശസ്സുയര്‍ത്തി വിരാജിക്കുകയാണ്‌ ഈ അനശ്വര വിദ്യാലയം.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
 
 
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
'''കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാ റൂം , 9 ഹൈടെക് ക്ലാസ് മുറികൾ, രണ്ട് കംമ്പൂട്ടർ റൂം , കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ സയൻസ് ലാബുകൾ .'''
'''ഹൈസ്കൂളിനും U.Pക്കും  പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ  ഉണ്ട്. ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം  എല്ലാം ഹെസ്‍‌കൂൾ ക്ലാസ്സുകളിലും ലഭ്യമാണ്.'''
[[പ്രമാണം:Lfnew1.png|ലഘുചിത്രം|New building-UP Section]]
 
== '''നവീകരണപരിപാടികൾ''' ==
2020 ജൂൺ ഒന്നാംതീയതി സി.ലിറ്റിൽ തെരസ് ഹെ‍ഡ്‍മിസ്ട്രസായി ചാർജെടുത്തു. സിസ്റ്ററിന്റെ നേതൃത്വത്തിൽ യു.പി ക്ളാസ് മുറികൾ  പുതുക്കി പണിതു. പുതിയവിറകുപുരയു‍ടെ നിർമ്മാണം നടത്തപ്പെട്ടു. കുട്ടികൾക്കുള്ള ഭക്ഷണശാലയുടെ roof work നടത്തി. പുതിയ staircase നിർമ്മിച്ചു. സ്‍കൂളിന്റെ മുൻവശം ടാർ ചെയ്തു. MLA Fund ൽ നിന്നും അനുവദിച്ച തുകയിൽ നിന്നും പാചകപ്പുര, സ്റ്റോർ ഇവ നിർമ്മിച്ചു.കൂടാതെ ഓഫീസിന്റെ മുറ്റം കല്ല് പാകി മനോഹരമാക്കി. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര , ceiling work,partition ,Two wheeler, Four Wheeler parking area തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തപ്പെട്ടു.
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"
|-
|[[പ്രമാണം:Lfnew1.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfnew2.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfnew3.png|150px|ലഘുചിത്രം|]]
|-
|[[പ്രമാണം:Lfnew4.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfnew5.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfnew6.png|150px|ലഘുചിത്രം|]]
|-
|}
[[പ്രമാണം:Lfnew7.png|ലഘുചിത്രം]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==='''ശുചീകരണപ്രവർത്തനങ്ങൾ'''===
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"
|-
|[[പ്രമാണം:Lfcle1.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfcle2.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfcle3.png|150px|ലഘുചിത്രം|]]
|-
|[[പ്രമാണം:Lfcle4.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfcle5.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfcle6.png|150px|ലഘുചിത്രം|]]
|-
|}
 
==='''2021 OCTBER 1 SCHOOL DAY'''===
 
{| class="wikitable sortable" style="text-align:center;color: red; background-color: yellow;"
|-
|[[പ്രമാണം:Lfday1.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfday2.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfday3.png|150px|ലഘുചിത്രം|]]
|-
|}
 
''' സബ് ജില്ല സ്കൂൾ യുവജനോത്സവം'''
യുവജനോത്സവത്തിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്ത് വിജയങ്ങൾ കൊയ്തെടുക്കുന്നു
 
[[പ്രമാണം:28009 kalolsavom1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:28009kalolsavam.jpg|ലഘുചിത്രം|നടുവിൽ]]
 
 
<font color = blue>
 
*'''  ബാന്റ് ട്രൂപ്പ്.'''
[[ചിത്രം:lt10.png]]
 
'''*  ക്ലാസ് മാഗസിൻ.'''
'''*  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
 
=='''മാനേജ്മെന്റ് '''==
</font>
</font>
<font color = blue>
'''നിലവിൽ 46 വിദ്യാലയങ്ങൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. ജോസഫ് മുളഞ്ഞനാൽ , ഹെഡ്‌മിസ്‌ട്രസ്‌ സി. ലിറ്റിൽ തെരസ് ഉം ആണ്.'''
</font>
</font>
<font color = green>
 
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' ==
</font>
</font>
<font color = blue>
 
''' 1946-              SR. ALOSIOUS SABS'''
 
'''1946-52-            SR  LOYOLA SABS'''
 
'''1952-64              SR . PATIENTIA SABS'''
 
'''1964-65              SR .AUREA SABS'''
 
'''1965-68              SR .DORATHIA CMC'''
 
'''1969-81              SR .TERESINA SABS'''
 
'''1968-69,1981-88    SR .TRESA MARIA SABS'''
 
'''1988-89              SR .MARIA KANATT SABS'''
 
'''1989-93              SR .BENJAMIN JOSE SABS'''
 
'''1993-2000          SR . LEONILA SABS'''
 
'''2000=06            SR .MARY PUTHENPURA SABS'''
 
'''2006-09            SR. LISSY PANAMKATTU SABS'''
 
'''2009-11              SR .MARY VATTAPPARA'''
 
'''2011-12              SMT.MINI '''
 
'''2012-13              SR .ALICE PULICKAKUNNEL'''
 
'''2013-20              SR .SR ROSELIN INCHIKALAYIL'''
 
'''2020-                SR .LITTLE THERESE'''
 
 
 
</font>
</font>
<font size = 6>
<font color = green>
 
 
== '''സ്കൂളിന്റെ  പ്രധാനാദ്ധ്യാപിക:''' ==
</font>
</font>
<font color = blue>
SR LITTLE THERESE SABS( TRESA JOSEPH )
</font>
</font>
[[പ്രമാണം:Lfsr.png|ലഘുചിത്രം|നടുവിൽ|School Headmistress(2020-]]
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
</font>
</font>
<font color = blue>
Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ
</font>
</font>
 
==വഴികാട്ടി==
* MCd ന് തൊട്ട് Koothattukulam നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി Vadakara-Piravom റോഡിൽ സ്ഥിതിചെയ്യുന്നു.       
* Koothattukulam Bus stand നിന്ന്  3 കി.മി.  അകലം
<br>
----
{{Slippymap|lat=9.877993|lon= 76.575118|zoom=18|width=full|height=400|marker=yes}}
 
 
 
 
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, വടകര
[[വർഗ്ഗം:കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ]]
 
<!--visbot  verified-chils->
 
<!--visbot  verified-chils->

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



എൽ എഫ് എച്ച് എസ്സ് വടകര
വിലാസം
വടകര

LITTLE FLOWER HIGH SCHOOL VADAKARA
,
ഒലിയപ്പുറം പി.ഒ.
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽvadakaralfhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28009 (സമേതം)
യുഡൈസ് കോഡ്32080600313
വിക്കിഡാറ്റQ99486064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ258
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികട്രീസാ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സുനീഷ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്Jancy Tomy
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.

ചരിത്രം

വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. 1954 മാർച്ചിൽ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതിയത്‌. ആൺകുട്ടികളുടെ ആദ്യബാച്ച്‌ 2007 മാർച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വർഷങ്ങളിലും എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു പുലർത്തുന്ന സ്‌കൂളുകളിൽ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാ റൂം , 9 ഹൈടെക് ക്ലാസ് മുറികൾ, രണ്ട് കംമ്പൂട്ടർ റൂം , കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ സയൻസ് ലാബുകൾ . ഹൈസ്കൂളിനും U.Pക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാം ഹെസ്‍‌കൂൾ ക്ലാസ്സുകളിലും ലഭ്യമാണ്.

 
New building-UP Section

നവീകരണപരിപാടികൾ

2020 ജൂൺ ഒന്നാംതീയതി സി.ലിറ്റിൽ തെരസ് ഹെ‍ഡ്‍മിസ്ട്രസായി ചാർജെടുത്തു. സിസ്റ്ററിന്റെ നേതൃത്വത്തിൽ യു.പി ക്ളാസ് മുറികൾ  പുതുക്കി പണിതു. പുതിയവിറകുപുരയു‍ടെ നിർമ്മാണം നടത്തപ്പെട്ടു. കുട്ടികൾക്കുള്ള ഭക്ഷണശാലയുടെ roof work നടത്തി. പുതിയ staircase നിർമ്മിച്ചു. സ്‍കൂളിന്റെ മുൻവശം ടാർ ചെയ്തു. MLA Fund ൽ നിന്നും അനുവദിച്ച തുകയിൽ നിന്നും പാചകപ്പുര, സ്റ്റോർ ഇവ നിർമ്മിച്ചു.കൂടാതെ ഓഫീസിന്റെ മുറ്റം കല്ല് പാകി മനോഹരമാക്കി. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര , ceiling work,partition ,Two wheeler, Four Wheeler parking area തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തപ്പെട്ടു.
 
 
 
 
 
 
 

പാഠ്യേതര പ്രവർത്തനങ്ങൾ

ശുചീകരണപ്രവർത്തനങ്ങൾ

 
 
 
 
 
 

2021 OCTBER 1 SCHOOL DAY

 
 
 

സബ് ജില്ല സ്കൂൾ യുവജനോത്സവം യുവജനോത്സവത്തിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്ത് വിജയങ്ങൾ കൊയ്തെടുക്കുന്നു

 
 


  • ബാന്റ് ട്രൂപ്പ്.

 

* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. ജോസഫ് മുളഞ്ഞനാൽ , ഹെഡ്‌മിസ്‌ട്രസ്‌ സി. ലിറ്റിൽ തെരസ് ഉം ആണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1946- SR. ALOSIOUS SABS

1946-52- SR LOYOLA SABS

1952-64 SR . PATIENTIA SABS

1964-65 SR .AUREA SABS

1965-68 SR .DORATHIA CMC

1969-81 SR .TERESINA SABS

1968-69,1981-88 SR .TRESA MARIA SABS

1988-89 SR .MARIA KANATT SABS

1989-93 SR .BENJAMIN JOSE SABS

1993-2000 SR . LEONILA SABS

2000=06 SR .MARY PUTHENPURA SABS

2006-09 SR. LISSY PANAMKATTU SABS

2009-11 SR .MARY VATTAPPARA

2011-12 SMT.MINI

2012-13 SR .ALICE PULICKAKUNNEL

2013-20 SR .SR ROSELIN INCHIKALAYIL

2020- SR .LITTLE THERESE



സ്കൂളിന്റെ പ്രധാനാദ്ധ്യാപിക:

SR LITTLE THERESE SABS( TRESA JOSEPH )

 
School Headmistress(2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ

വഴികാട്ടി

  • MCd ന് തൊട്ട് Koothattukulam നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി Vadakara-Piravom റോഡിൽ സ്ഥിതിചെയ്യുന്നു.
  • Koothattukulam Bus stand നിന്ന് 3 കി.മി. അകലം



മേൽവിലാസം

ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, വടകര


"https://schoolwiki.in/index.php?title=എൽ_എഫ്_എച്ച്_എസ്സ്_വടകര&oldid=2536884" എന്ന താളിൽനിന്ന് ശേഖരിച്ചത്