"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


{{prettyurl|Govt. HSS Neyyattinkara}}
{{prettyurl|Govt. HSS Neyyattinkara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School  
|സ്ഥലപ്പേര്=നെയ്യാറ്റിൻകര  
|സ്ഥലപ്പേര്=നെയ്യാറ്റിൻകര  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 39: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 477
|ആൺകുട്ടികളുടെ എണ്ണം 1-10= 516
|പെൺകുട്ടികളുടെ എണ്ണം 1-10= 35
|പെൺകുട്ടികളുടെ എണ്ണം 1-10= 50
|വിദ്യാർത്ഥികളുടെ എണ്ണം 5-10= 512
|വിദ്യാർത്ഥികളുടെ എണ്ണം 5-10= 512
|അദ്ധ്യാപകരുടെ എണ്ണം 5-10= 21
|അദ്ധ്യാപകരുടെ എണ്ണം 5-10= 21
വരി 48: വരി 45:
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപ്തി പി ആർ
|പ്രിൻസിപ്പൽ=ദീപ്തി പി ആർ
|പ്രധാന അദ്ധ്യാപിക=. ഉഷ എസ്.  
|പ്രധാന അദ്ധ്യാപകൻ=. ശ്രീ.ജ്യോതിഷ്.  
|പി.ടി.എ. പ്രസിഡണ്ട്=കെ കെ ഷിബു
|പി.ടി.എ. പ്രസിഡണ്ട്=കെ കെ ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജയശീലി  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജയശീലി  
വരി 57: വരി 54:
|logo_size=250px
|logo_size=250px
}}
}}
<gallery mode="nolines">
 
പ്രമാണം:44035 Principal.png|'''''പ്രിൻസിപ്പൽ - ശ്രീമതി ദീപ്തി പി ആർ'''''
== ''പി.റ്റി.എ ''==
പ്രമാണം:44035 HEADMISTRESS.png|'''ഹെഡ്‌മിസ്‌ട്രസ്സ് - ശ്രീമതി ഉഷ എസ്  '''
<gallery>
പ്രമാണം:44035 MAHESHSIR.png|'''സ്റ്റാഫ്‌ സെക്രട്ടറി ശ്രീ മഹേഷ് ‍ഡി വി'''
പ്രമാണം:44035 Principal.png|'''''പ്രിൻസിപ്പൽ - ദീപ്തി പി ആർ'''''
പ്രമാണം:44035 PTAPRESIDENT.png|'''പി റ്റി എ പ്രസിഡന്റ് - ശ്രീ കെ കെ ഷിബു'''
പ്രമാണം:44035hmjyothish.jpg|ഹെഡ്മാസ്റ്റർ-ശ്രീ.ജ്യോതിഷ്
പ്രമാണം:44035 MAHESHSIR.png|'''സ്റ്റാഫ്‌ സെക്രട്ടറി മഹേഷ് ‍ഡി വി'''
പ്രമാണം:44035 PTAPRESIDENT.png|'''പി റ്റി എ പ്രസിഡന്റ് - കെ കെ ഷിബു'''  
</gallery>
</gallery>
== '''2024-25''' ==
നമ്മുടെ സ്കൂളിൽ 2024 -25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആഘോഷപരമായിരുന്നു. പിടിഎ പ്രസിഡൻെറ് അധ്യക്ഷനായ യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ആൻസലൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, വാർഡ് കൗൺസിലർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .തുടർന്ന് നവാഗതർക്ക് സമ്മാനങ്ങൾ . എല്ലാവർക്കും മധുരം വിതരണം ചെയ്തു. എല്ലാംകൊണ്ടും വളരെ സന്തോഷകരമായിരുന്നു ഇന്നത്തെ പ്രവേശനോത്സവം .
[[പ്രമാണം:2024-2025-1.jpg|നടുവിൽ|ചട്ടരഹിതം|511x511ബിന്ദു]]
[[പ്രമാണം:2024-2025-2.jpg|നടുവിൽ|ചട്ടരഹിതം|515x515ബിന്ദു]]
[[പ്രമാണം:2024-2025-3.jpg|നടുവിൽ|ചട്ടരഹിതം|524x524ബിന്ദു]]
[[പ്രമാണം:2024-2025-4.jpg|നടുവിൽ|ചട്ടരഹിതം|528x528ബിന്ദു]]
[[2023-2024 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ]]


==★ നെയ്യാറ്റിൻകര ★==
==★ നെയ്യാറ്റിൻകര ★==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF കന്യാകുമാരി]യിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] ഒളിച്ചുതാമസിച്ചിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B5%8D അമ്മച്ചിപ്ലാവു]ളള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC നെയ്യാർ] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായണഗുരു]വിന്റെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 അരുവിപ്പുറം] ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ] നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ [[തിരുവനന്തപുരം]] ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF കന്യാകുമാരി]യിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] ഒളിച്ചുതാമസിച്ചിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B5%8D അമ്മച്ചിപ്ലാവു]ളള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC നെയ്യാർ] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായണഗുരു]വിന്റെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 അരുവിപ്പുറം] ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ] നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.


==★ ''ഭൗതികസൗകര്യങ്ങൾ  ★''==
==★ ''ഭൗതികസൗകര്യങ്ങൾ  ★''==
വരി 72: വരി 82:
✽ [[അമിനിറ്റി സെന്റെർ]]
✽ [[അമിനിറ്റി സെന്റെർ]]


✽ [[ഓട്ടിസം സെന്റർ]]
✽ [https://schoolwiki.in/%E0%B4%9F%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D_%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D ടിങ്കറിംഗ് ലാബ്]


✽ [[ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ (സ്‌പേസ്‌)]]
✽ [[ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ (സ്‌പേസ്‌)]]


✽ വിശാലമായ പ്ലേഗ്രൗണ്ട്
✽ വിശാലമായ [[പ്ലേഗ്രൗണ്ട്]]


✽ ഓപ്പൺഓഡിറ്റോറിയം
[[ഓപ്പൺഓഡിറ്റോറിയം]]


✽ ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ
[[ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ]]


✽ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
✽ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ [[കമ്പ്യൂട്ടർ ലാബുകളുണ്ട്.]] രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.


✽ മികച്ച [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ലൈബ്രറി] തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..
✽ മികച്ച [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ലൈബ്രറി] തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..
==★ ''മികവുകൾ ★''==
==★ ''മികവുകൾ ★''==
[[പ്രമാണം:44035 mikav.jpg|ചട്ടരഹിതം]]
[[പ്രമാണം:44035_mikav.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|371x371ബിന്ദു]]


ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടിരിക്കുന്നു. ചിട്ടയായ അധ്യയനത്തിന്റെയും മികവാർന്ന പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഭൂമികയിലേയ്ക്ക് ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.
ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടിരിക്കുന്നു. ചിട്ടയായ അധ്യയനത്തിന്റെയും മികവാർന്ന പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഭൂമികയിലേയ്ക്ക് ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.
വരി 127: വരി 137:


*''ക്ലബ്ബ് പ്രവർത്തനങ്ങൾ.''
*''ക്ലബ്ബ് പ്രവർത്തനങ്ങൾ.''
*[[സ്‌കൂൾ മാഗസീൻ.]]


==★ ''പി.റ്റി.എ ★''==
<u>'''2023-24 അധ്യയന വർഷത്തിലെ  പി.റ്റി.എ.'''</u>
സ്കൂളിന്റെ പൊതു വികസനത്തിനും  മറ്റു പ്രവർത്തനങ്ങൾക്കും സ്കൂൾ ''പി.റ്റി.എ'' നേതൃത്വം വഹിക്കുന്നു.2022 23 വർഷത്തെ ''പി.റ്റി.എ'' , ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഉണർത്തുപാട്ട് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഈ അധ്യായന വർഷത്തിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ ആദരിക്കാനായി ''പി.റ്റി.എ'' സംഘടിപ്പിച്ച 'മികവ്' എന്ന പ്രോഗ്രാം ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.
 
<u>'''2022-23 അധ്യയന വർഷത്തിലെ  പി.റ്റി.എ.'''</u>


* ''പിടിഎ പ്രസിഡന്റ്: ശ്രീ കെ കെ ഷിബു.''
* ''പിടിഎ പ്രസിഡന്റ്: ശ്രീ കെ കെ ഷിബു.''
വരി 144: വരി 152:
* ''സുരേഷ് കുമാർ''
* ''സുരേഷ് കുമാർ''
* ''വിജയകുമാർ പി''
* ''വിജയകുമാർ പി''
* ''സമൂജ എസ്''
* ''സനൂജ എസ്''
* ''കുഞ്ഞുമോൾ ബി''
* ''കുഞ്ഞുമോൾ ബി''
* ''ഗണേഷ് പി''
* ''ഗണേഷ് പി''


==''മുൻ സാരഥികൾ  ''==
== ''മുൻ സാരഥികൾ  ''==
'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീമതി കല ജി എസ്,ശ്രീമതി ഷക്കീല ബീവി,ഷാർലറ്റ് പത്മം
'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''''
==''വഴികാട്ടി  ''==
 
* ഡെയ്സി ആർ :                           2002- 2004
* ഗ്ലോറി മെറ്റിൽഡ എം :         2004-2005
* ഇ.വസന്ത ഭായ്   :                   2005-2010
* ഇ.അന്നക്കുട്ടി  :                       2010-2011
* എം.മായാദേവി   :                   2011-2013
* എസ്.രജീന്ദ്രൻ   :                     2013-2015
* ഷാർലറ്റ് പത്മം എസ് കെ  :  2015-2018
* ഷക്കീല ബീവി. ബി  :           2018-2019
* കല ജി എസ്   :                       2019-2022
* ഉഷ.എസ്   :                             2023-.................
 
== ''വഴികാട്ടി  ''==


*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
വരി 156: വരി 176:
*കേരളത്തിന്റെ തലസ്ഥാന  ജില്ലയിൽ‍‍‍‍‍‍‍‍  തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്ഞ് 250 മീറ്റർ‍‍‍ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ  നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്  നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ .  നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ സ്ക്കൂളിലെത്താം.
*കേരളത്തിന്റെ തലസ്ഥാന  ജില്ലയിൽ‍‍‍‍‍‍‍‍  തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്ഞ് 250 മീറ്റർ‍‍‍ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ  നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്  നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ .  നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ സ്ക്കൂളിലെത്താം.


{{#multimaps: 8.40556,77.08440| zoom=18}}
{{Slippymap|lat= 8.40556|lon=77.08440|zoom=16|width=800|height=400|marker=yes}}

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

ഗവ.എച്ച് എസ് എസ് നെയ്യാറ്റിൻകര
,
നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0471 2222434
ഇമെയിൽgbhssnta@gmail.com
കോഡുകൾ
സ്കൂൾ കോഡ്44035 (സമേതം)
എച്ച് എസ് എസ് കോഡ്1026
യുഡൈസ് കോഡ്32140700524
വിക്കിഡാറ്റQ640378061
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ516
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ്തി പി ആർ
പ്രധാന അദ്ധ്യാപകൻ. ശ്രീ.ജ്യോതിഷ്.
പി.ടി.എ. പ്രസിഡണ്ട്കെ കെ ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ജയശീലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പി.റ്റി.എ

2024-25

നമ്മുടെ സ്കൂളിൽ 2024 -25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആഘോഷപരമായിരുന്നു. പിടിഎ പ്രസിഡൻെറ് അധ്യക്ഷനായ യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ആൻസലൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, വാർഡ് കൗൺസിലർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .തുടർന്ന് നവാഗതർക്ക് സമ്മാനങ്ങൾ . എല്ലാവർക്കും മധുരം വിതരണം ചെയ്തു. എല്ലാംകൊണ്ടും വളരെ സന്തോഷകരമായിരുന്നു ഇന്നത്തെ പ്രവേശനോത്സവം .


2023-2024 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ

★ നെയ്യാറ്റിൻകര ★

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന അമ്മച്ചിപ്ലാവുളള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ ★

ഇന്റെർനാഷണൽ സ്കൂൾ സൗകര്യം

അമിനിറ്റി സെന്റെർ

ടിങ്കറിംഗ് ലാബ്

ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ (സ്‌പേസ്‌)

✽ വിശാലമായ പ്ലേഗ്രൗണ്ട്

ഓപ്പൺഓഡിറ്റോറിയം

ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ

✽ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

✽ മികച്ച ലൈബ്രറി തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..

മികവുകൾ ★

ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടിരിക്കുന്നു. ചിട്ടയായ അധ്യയനത്തിന്റെയും മികവാർന്ന പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഭൂമികയിലേയ്ക്ക് ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.

• മികവുറ്റ അധ്യയനം

• ചിട്ടയോടെയുള്ള പഠനബോധന പ്രവർത്തനങ്ങൾ NCC (പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യൂണിറ്റുള്ള നെയ്യാറ്റിൻകരയിലെ ഏകസ്ഥാപനം)

ശാസ്ത്ര ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി പരിശീലനം നൽകുന്ന നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം)

• അന്താരാഷ്ട്ര നിലവാരമുള്ള 200 മീ. ട്രാക്കോടുകൂടിയ മാസ്റ്റർ സ്റ്റേഡിയം (സ്കൂൾ ഗ്രൗണ്ട്) [നിർമ്മാണഘട്ടത്തിൽ]

• സംസ്കൃത വിദ്യാഭ്യാസ സൗകര്യമുള്ള നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ ★

  • എൻ.സി.സി.

വിപുലമായ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു. എ എൻ ഒ ഷൈൻ വി എസ് നേതൃത്വം കൊടുക്കുന്നു.

എസ് പി സി യൂണിറ്റിന് സജില, സൈലസ് തുടങ്ങിയ അധ്യാപകരുടെ നേതൃത്വം ശക്തി പകരുന്നു .

"റെഡ് ക്രോസ്"

"ശ്രീജാകുമാരി ടീച്ചർ നേതൃത്വം കൊടുക്കുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

2023-24 അധ്യയന വർഷത്തിലെ  പി.റ്റി.എ.

  • പിടിഎ പ്രസിഡന്റ്: ശ്രീ കെ കെ ഷിബു.
  • പിടിഎ വൈസ് പ്രസിഡന്റ് : അജയകുമാർ ജി എൽ

ഭാരവാഹികൾ

  • ലക്ഷ്മി കെ ജെ
  • ജയശീലി കെ സി
  • സാബു വി
  • ലാൽ വി ജി  
  • സുരേഷ് കുമാർ
  • വിജയകുമാർ പി
  • സനൂജ എസ്
  • കുഞ്ഞുമോൾ ബി
  • ഗണേഷ് പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഡെയ്സി ആർ :  2002- 2004
  • ഗ്ലോറി മെറ്റിൽഡ എം :  2004-2005
  • ഇ.വസന്ത ഭായ്   :  2005-2010
  • ഇ.അന്നക്കുട്ടി  :  2010-2011
  • എം.മായാദേവി   :  2011-2013
  • എസ്.രജീന്ദ്രൻ   :  2013-2015
  • ഷാർലറ്റ് പത്മം എസ് കെ  :  2015-2018
  • ഷക്കീല ബീവി. ബി  :  2018-2019
  • കല ജി എസ്   :  2019-2022
  • ഉഷ.എസ്   :  2023-.................

വഴികാട്ടി

  • NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം.
  • കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ‍‍‍‍‍‍‍‍ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്ഞ് 250 മീറ്റർ‍‍‍ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ സ്ക്കൂളിലെത്താം.
Map