"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=  പി എസ്.എച്ച്.എസ്..ചിററൂര്‍  |
സ്ഥലപ്പേര്= ചിററൂര്‍ |
വിദ്യാഭ്യാസ ജില്ല= പാലക്കാട്  |
റവന്യൂ ജില്ല= പാലക്കാട് |
സ്കൂള്‍ കോഡ്= 21043 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്കൂള്‍ വിലാസം= തെക്കെ(ഗാമം, പി ഒ <br/>ചിറ്റൂര്‍ |
പിന്‍ കോഡ്= 678101|
സ്കൂള്‍ ഫോണ്‍= 04923222126 |
സ്കൂള്‍ ഇമെയില്‍= chitturpshs@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
ഉപ ജില്ല= മങ്കട ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->


{{Schoolwiki award applicant}}


 
{{Infobox School
ഉപ ജില്ല= മങ്കട ‌|  
|സ്ഥലപ്പേര്=ചിറ്റൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|റവന്യൂ ജില്ല=പാലക്കാട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ കോഡ്=21043
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|എച്ച് എസ് എസ് കോഡ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വി എച്ച് എസ് എസ് കോഡ്=
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|വിക്കിഡാറ്റ ക്യു ഐഡി=Q64689879
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|യുഡൈസ് കോഡ്=32060400105
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|സ്ഥാപിതദിവസം=
മാദ്ധ്യമം= മലയാളം‌ |
|സ്ഥാപിതമാസം=
ആൺകുട്ടികളുടെ എണ്ണം= 2268 |
|സ്ഥാപിതവർഷം=1951
പെൺകുട്ടികളുടെ എണ്ണം= 2068 |
|സ്കൂൾ വിലാസം=പി എസ് എച്ച് എസ് ചിറ്റൂർ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|പോസ്റ്റോഫീസ്=തെക്കേഗ്രാമം
അദ്ധ്യാപകരുടെ എണ്ണം= 53 |
|പിൻ കോഡ്=678103
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ ഫോൺ=04923222126
പ്രധാന അദ്ധ്യാപകന്‍=   |
|സ്കൂൾ ഇമെയിൽ=chitturpshs@gmail.com
പി.ടി.. പ്രസിഡണ്ട്= |
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ ചിത്രം= skhs1.jpg |
|ഉപജില്ല=ചിറ്റൂർ
ഗ്രേഡ്=1|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി
|വാർഡ്=തെക്കേഗ്രാമം
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=എച്ച് എസ്
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എയ്ഡഡ്
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=216
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത കുമാരി പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ചന്ദ്രിക
|എം.പി.ടി.എ. പ്രസിഡണ്ട്=പാർവ്വതി
|സ്കൂൾ ചിത്രം=21043.1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തെക്കേഗ്രാമം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
1893 ൽ ശോകനാശിനിയുടെ തീരത്ത് സി വി കൃഷ്ണയ്യർ ബ്രാഹ്മണബാലന്മാർക്ക് വേദം പഠിക്കുവാൻ ഗുരുകുല മാതൃകയിൽ സ്ഥാപിച്ചതാണ് നിലവിലുള്ള പാഠശാല സംസ്‌കൃത ഹൈസ്കൂളിന്റെ ആദ്യരൂപമായ വേദപാഠശാല 1920 ആവുമ്പോഴേക്കും വേദപാഠശാല ദക്ഷിണേന്ത്യയിലെതന്നെ പ്രസിദ്ധമായ സംസ്കൃതപഠനകേന്ദ്രമായി. ഇപ്പോഴും ഇവിടെയുള്ള സംസ്കൃത ലൈബ്രറി അതിനുള്ള തെളിവാണ്.ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി 1951<ref>[[പ്രമാണം:21043-jubily.jpeg|ലഘുചിത്രം|2002 ൽ 50 വർഷം പൂർത്തിയാക്കിയതിന്റെ "സുവർണജൂബിലി" ആഘോഷപരിപാടിയുടെ നോട്ടീസ്....]]
</ref>-ൽ ഇത് മോഡേൺ സ്കൂൾ കൂടി ആവുന്നുണ്ട്. സ്വാമി ആത്മാനന്ദയാണ് ഇതിനു മുന്നിൽ നിന്നത്. സംസ്കൃതം ഒന്നും രണ്ടും പേപ്പറുകളായി പഠിപ്പിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത്. 1951 തൊട്ടുള്ള കാലയളവിലും സ്കൂളിനോട് ചേർന്ന് വേദപാഠശാല പ്രവർത്തിച്ചിരുന്നു.


== ചരിത്രം ==
.[[പി എസ് എച്ച് എസ് ചിറ്റൂർ/ചരിത്രം|കൂടുതൽ അറിയാം]] 
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കറോളം വിസ്തൃതിയുള്ളതാണ് വിദ്യാലയം. 5 മുതൽ 10 വരെ ക്ലാസ്സുകൾ ആണ്  ഇവിടെ പ്രവർത്തിക്കുന്നത്.. പുതിയതും പഴയതുമായ കെട്ടിടങ്ങളിയായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് തല ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, സംസ്കൃത ലൈബ്രറി എന്നിവ വിദ്യാലയത്തിന്റെ ആകർഷണമാണ്. പാചകപുര, ഭോജനശാല, സ്റ്റാഫ് റൂം, ഐ.ടി. ലാബ്, സയൻസ് ലാബ്, കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഉണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
== മാനേജ്‌മെന്റ്‌  - -കൊച്ചിൻ ദേവസ്വം ബോർഡ് . ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കൊച്ചിൽ ദേവസ്വം ബോർഡ് സെക്രട്ടറി മാനേജറും കൊച്ചിൽ ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റു മെമ്പർമാരും ചേർന്ന ഒരു ബോഡി പാഠശാല സംസ്കൃത ഹൈസ്കൂളിന്റെ മാനേജ്മെന്റായി ഫലത്തിൽ വരുകയാണ്. ഇപ്പോഴും കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റിനെ കീഴിലാണ് സംസ്കൃത ഹൈസ്കൂൾ പ്രവൃത്തിക്കുന്നത്. [[കൂടുതൽ അറിവിനായ് .....]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ദേവ ഭാഷ സംസ്കൃതം .... ==
വേദ പഠനത്തിന്റെ പാരമ്പര്യമുള്ളതിനാൽ വിദ്യാലയം ആധുനിക സമ്പ്രദായത്തിലേയ്ക്ക് മാറിയപ്പോൾ ഓറിയന്റെൽ വിദ്യാലയമായി രൂപപ്പെട്ടു. അതുകൊണ്ട് ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം തന്നെയാണ്. പ്രാചീന ഭാരതത്തിന്റെ സംസ്കാരം എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ സംസ്കൃത ഭാഷയുടെ പഠനം അനിവാര്യമാണ്. നവീന ഭാരതത്തിലും സംസ്കൃതത്തിന്റെ പങ്ക് അതീവ പ്രാധാന്യം അർഹിക്കുന്നു' പ്രകൃതിദത്ത ഭാഷകളിൽ സംസ്കൃതമാണ് കമ്പ്യൂട്ടറിനേറ്റവും യോജിച്ചതെന്ന് കമ്പ്യൂട്ടർ വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഭാഷയുടെ സൂക്ഷ്മതയും വ്യക്തതയുമാണ് ഇതിന് കാരണം. [[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ദേവ ഭാഷ സംസ്കൃതം|കൂടുതൽ വിജ്ഞാനത്തിനായ് ....]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== അധ്യാപക - രക്ഷാകർതൃസമിതി ==
*  സ്കൗട്ട് & ഗൈഡ്സ്.
ഒരു വിദ്യാലയത്തിന്റെ മുതൽക്കൂട്ടെന്ന് വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ ആ വിദ്യാലയത്തിന്റെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന കൂട്ടായ്മയാണ് .ആ കൂട്ടായ്മ എത്രത്തോളം മികച്ചതാണോ അത്രെയും മികച്ചതാവും ആ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും .[[കൂടുതൽ വായിക്കേണ്ടേ...]]
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[പി.എസ്.എച്ച്.എസ്സ്.ചിറ്റൂർ/സംസ്കൃത ക്ലബ്|സംസ്കൃത ക്ലബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible mw-collapsed"
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വൈദ്യനാഥഅയ്യർ സർ|ശ്രീ.സി.എ .വൈദ്യനാഥ അയ്യർ]]
|1951-1953
|-
|-
|1905 - 13
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/കേരളവർമ്മ സർ|ശ്രീ.വി.കെ.കേരള വർമ്മ]]
| റവ. ടി. മാവു
|1953-1986
|-
|-
|1913 - 23
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പങ്കജാക്ഷി ടീച്ചർ|ശ്രീമതി.പങ്കജാക്ഷി]]
| (വിവരം ലഭ്യമല്ല)
|1986-1991
|-
|-
|1923 - 29
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സരോജിനി ടീച്ചർ|ശ്രീമതി.സരോജിനി]]
| മാണിക്യം പിള്ള
|1991-1997
|-
|-
|1929 - 41
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പ്രസന്നകുമാരി ടീച്ചർ|ശ്രീമതി.പ്രസന്നകുമാരി]]
|കെ.പി. വറീദ്
|1997-2006
|-
|-
|1941 - 42
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ടി.രാമദാസ് സർ|ശ്രീ.ടി.രാമദാസ്]]
|കെ. ജെസുമാന്‍
|2006-2013
|-
|-
|1942 - 51
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ടി.രമ ടീച്ചർ|ശ്രീമതി.ടി.രമ]]
|ജോണ്‍ പാവമണി
|2013-2016
|-
|-
|1951 - 55
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ഗീത ടീച്ചർ|ശ്രീമതി .ഗീത എം.ജി]]
|ക്രിസ്റ്റി ഗബ്രിയേല്‍
|2016-2023
|-
|-
|1955- 58
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/അജിതകുമാരി ടീച്ചർ|ശ്രീമതി അജിതകുമാരി പി എസ്]]
|പി.സി. മാത്യു
|2023-
|-
|}
|1958 - 61
 
|ഏണസ്റ്റ് ലേബന്‍
== താരമികവുകൾ**** ==
|-
ആധുനിക കാലഘട്ടത്തിൽ ഓരോ മേഖലകളും വികസനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ് .സർക്കാരിന്റെ ഇടപെടലിൽ അതുപോലെ വിദ്യാലയങ്ങളും ഹൈടെക്കായി മാറുമ്പോൾ വിദ്യാലയത്തിലെ കുരുന്നുകൾ ,അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ ഇവരെല്ലാം മികച്ചരീതിയിൽ അവരുടേതായ കഴിവുകൾ കാഴ്ചവയ്ക്കേണ്ടതാവുന്നു.ഇവയെല്ലാം ചേർന്ന സ്കൂൾ എന്ന ജാലകം നാളെയുടെ പ്രചോദനമായി മാറുന്നു .ഈ രീതിയിൽ പാഠശാല വിദ്യാലയത്തിലെ ഓരോ പ്രിതിഭകളുടെയും മികവുകളാണ് നാം ഇനി കാണാൻ പോവുന്നത് .
|1961 - 72
 
|ജെ.ഡബ്ലിയു. സാമുവേല്‍
[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/കുരുന്നുകൾ|1 .കുരുന്നുകൾ]]   
|-
 
|1972 - 83
[[2 .അധ്യാപകർ]] 
|കെ.. ഗൗരിക്കുട്ടി
 
|-
[[3 .പൂർവ്വവിദ്യാർത്ഥികൾ]]   
|1983 - 87
 
|അന്നമ്മ കുരുവിള
[[4 .പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സ്കൂൾ|4 .സ്കൂൾ]] 
 
2020 -2021 അധ്യയനവർഷത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൂർവാധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും പാഠശാലയിലെ സ്റ്റാഫംഗങ്ങളും,മറ്റുസുമനസ്സുകളും ചേർന്ന് 15 ഓളം ടി വി വിതരണം  ചെയ്തു.കൂടാതെ ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി പാഠശാല വിദ്യാർത്ഥികൾക്കായി 65 സ്മാർട്ട്  ഫോണുകൾ  നൽകുവാൻ സാധിച്ചു.
[[പ്രമാണം:21043-phone.jpg|ലഘുചിത്രം|ആദ്യഘട്ട ഫോൺ വിതരണം .....|പകരം=|100x100ബിന്ദു]]
 
[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/നേട്ടങ്ങൾ|കൂടുതൽ വായിക്കാൻ ]]
 
== നവസൃഷ്ടികൾതൻ ആവേശം ... ==
ഭൂമിയിൽ പിറക്കുന്ന ഓരോ പുൽനാമ്പിനും അതിന്റേതായ കഴിവുകളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .ആ കഴിവുകൾ എല്ലാവരും തിരിച്ചറിയുന്ന നിമിഷം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. അങ്ങനെ പാഠശാലയിലെ നവസൃഷ്ടികളാണ് ഇനി പരിചയപ്പെടാൻ പോവുന്നത് .....
 
[[1 . കുട്ടികൾ ......]]
 
[[2 . അധ്യാപകർ ....]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|1
|Dr.സി.എസ്.വെങ്കിട്ടരമണൻ
|ഡോക്ടർ,1964  എസ്എസ്എൽസിബാച്ച്
|-
|-
|1987 - 88
|2
|. മാലിനി
|Dr.സി.എസ്‌.രാധാകൃഷ്ണൻ
|ഡോക്ടർ 1969എസ്എസ്എൽസി ബാച്ച്
|-
|-
|1989 - 90
|3
|.പി. ശ്രീനിവാസന്‍
|ടി.ശശികുമാർ
|കേരളസ്റ്റേറ്റ്Rtd.PWDഎക്സിക്യൂട്ടീവ്എഞ്ചിനീയർ 1979ബാച്ച്
|-
|-
|1990 - 92
|4
|സി. ജോസഫ്
|മീര.എൻ.കെ
|യുവജനോത്സവകലാതിലകം1981SSLCബാച്ച്
|-
|-
|1992-01
|5
|സുധീഷ് നിക്കോളാസ്
|സായ്സമ്പത്ത്
|ചിത്രകാരൻ,ആത്മീയഅന്വേഷകൻ1982 SSLCബാച്ച്
|-
|-
|2001 - 02
|6
|ജെ. ഗോപിനാഥ്
|Dr.ടി.മിനി
|കാലടിസർവ്വകലാശാലയിലെ പ്രൊഫസർ1983 SSLC ബാച്ച്
|-
|-
|2002- 04
|7
|ലളിത ജോണ്‍
|Dr.പി.ആർ.ജയശീലൻ
|നിരൂപകൻ,എഴുത്തുകാരൻ,പാഠശാലയിലെ അധ്യാപകൻ1983ബാച്ച്
|-
|-
|2004- 05
|8
|വല്‍സ ജോര്‍ജ്
|പ്രവീൺദാസ്
|സംസ്ഥാനകലാപ്രതിഭ 1994 SSLC ബാച്ച്
|-
|-
|2005 - 08
|9
|സുധീഷ് നിക്കോളാസ്
|Dr.ജിത്തു
|ഡോക്ടർ2007ബാച്ച്
|}
|}
 
#
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
#
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat=10.705939|lon=76.7376973|zoom=16|width=full|height=400|marker=yes}}
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
== അവലംബം ==
|}{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}

22:34, 24 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ
വിലാസം
ചിറ്റൂർ

പി എസ് എച്ച് എസ് ചിറ്റൂർ
,
തെക്കേഗ്രാമം പി.ഒ.
,
678103
,
പാലക്കാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04923222126
ഇമെയിൽchitturpshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21043 (സമേതം)
യുഡൈസ് കോഡ്32060400105
വിക്കിഡാറ്റQ64689879
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്തെക്കേഗ്രാമം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലംഎയ്ഡഡ്
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി പി എസ്
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രിക
എം.പി.ടി.എ. പ്രസിഡണ്ട്പാർവ്വതി
അവസാനം തിരുത്തിയത്
24-08-202421043
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തെക്കേഗ്രാമം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1893 ൽ ശോകനാശിനിയുടെ തീരത്ത് സി വി കൃഷ്ണയ്യർ ബ്രാഹ്മണബാലന്മാർക്ക് വേദം പഠിക്കുവാൻ ഗുരുകുല മാതൃകയിൽ സ്ഥാപിച്ചതാണ് നിലവിലുള്ള പാഠശാല സംസ്‌കൃത ഹൈസ്കൂളിന്റെ ആദ്യരൂപമായ വേദപാഠശാല 1920 ആവുമ്പോഴേക്കും വേദപാഠശാല ദക്ഷിണേന്ത്യയിലെതന്നെ പ്രസിദ്ധമായ സംസ്കൃതപഠനകേന്ദ്രമായി. ഇപ്പോഴും ഇവിടെയുള്ള സംസ്കൃത ലൈബ്രറി അതിനുള്ള തെളിവാണ്.ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി 1951[1]-ൽ ഇത് മോഡേൺ സ്കൂൾ കൂടി ആവുന്നുണ്ട്. സ്വാമി ആത്മാനന്ദയാണ് ഇതിനു മുന്നിൽ നിന്നത്. സംസ്കൃതം ഒന്നും രണ്ടും പേപ്പറുകളായി പഠിപ്പിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത്. 1951 തൊട്ടുള്ള കാലയളവിലും സ്കൂളിനോട് ചേർന്ന് വേദപാഠശാല പ്രവർത്തിച്ചിരുന്നു.

.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറോളം വിസ്തൃതിയുള്ളതാണ് വിദ്യാലയം. 5 മുതൽ 10 വരെ ക്ലാസ്സുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.. പുതിയതും പഴയതുമായ കെട്ടിടങ്ങളിയായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് തല ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, സംസ്കൃത ലൈബ്രറി എന്നിവ വിദ്യാലയത്തിന്റെ ആകർഷണമാണ്. പാചകപുര, ഭോജനശാല, സ്റ്റാഫ് റൂം, ഐ.ടി. ലാബ്, സയൻസ് ലാബ്, കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഉണ്ട് .

മാനേജ്‌മെന്റ്‌  - -കൊച്ചിൻ ദേവസ്വം ബോർഡ് .

കൊച്ചിൽ ദേവസ്വം ബോർഡ് സെക്രട്ടറി മാനേജറും കൊച്ചിൽ ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റു മെമ്പർമാരും ചേർന്ന ഒരു ബോഡി പാഠശാല സംസ്കൃത ഹൈസ്കൂളിന്റെ മാനേജ്മെന്റായി ഫലത്തിൽ വരുകയാണ്. ഇപ്പോഴും കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റിനെ കീഴിലാണ് സംസ്കൃത ഹൈസ്കൂൾ പ്രവൃത്തിക്കുന്നത്. കൂടുതൽ അറിവിനായ് .....

ദേവ ഭാഷ സംസ്കൃതം ....

വേദ പഠനത്തിന്റെ പാരമ്പര്യമുള്ളതിനാൽ വിദ്യാലയം ആധുനിക സമ്പ്രദായത്തിലേയ്ക്ക് മാറിയപ്പോൾ ഓറിയന്റെൽ വിദ്യാലയമായി രൂപപ്പെട്ടു. അതുകൊണ്ട് ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം തന്നെയാണ്. പ്രാചീന ഭാരതത്തിന്റെ സംസ്കാരം എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ സംസ്കൃത ഭാഷയുടെ പഠനം അനിവാര്യമാണ്. നവീന ഭാരതത്തിലും സംസ്കൃതത്തിന്റെ പങ്ക് അതീവ പ്രാധാന്യം അർഹിക്കുന്നു' പ്രകൃതിദത്ത ഭാഷകളിൽ സംസ്കൃതമാണ് കമ്പ്യൂട്ടറിനേറ്റവും യോജിച്ചതെന്ന് കമ്പ്യൂട്ടർ വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഭാഷയുടെ സൂക്ഷ്മതയും വ്യക്തതയുമാണ് ഇതിന് കാരണം. കൂടുതൽ വിജ്ഞാനത്തിനായ് ....

അധ്യാപക - രക്ഷാകർതൃസമിതി

ഒരു വിദ്യാലയത്തിന്റെ മുതൽക്കൂട്ടെന്ന് വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ ആ വിദ്യാലയത്തിന്റെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന കൂട്ടായ്മയാണ് .ആ കൂട്ടായ്മ എത്രത്തോളം മികച്ചതാണോ അത്രെയും മികച്ചതാവും ആ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും .കൂടുതൽ വായിക്കേണ്ടേ...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ.സി.എ .വൈദ്യനാഥ അയ്യർ 1951-1953
ശ്രീ.വി.കെ.കേരള വർമ്മ 1953-1986
ശ്രീമതി.പങ്കജാക്ഷി 1986-1991
ശ്രീമതി.സരോജിനി 1991-1997
ശ്രീമതി.പ്രസന്നകുമാരി 1997-2006
ശ്രീ.ടി.രാമദാസ് 2006-2013
ശ്രീമതി.ടി.രമ 2013-2016
ശ്രീമതി .ഗീത എം.ജി 2016-2023
ശ്രീമതി അജിതകുമാരി പി എസ് 2023-

താരമികവുകൾ****

ആധുനിക കാലഘട്ടത്തിൽ ഓരോ മേഖലകളും വികസനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ് .സർക്കാരിന്റെ ഇടപെടലിൽ അതുപോലെ വിദ്യാലയങ്ങളും ഹൈടെക്കായി മാറുമ്പോൾ വിദ്യാലയത്തിലെ കുരുന്നുകൾ ,അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ ഇവരെല്ലാം മികച്ചരീതിയിൽ അവരുടേതായ കഴിവുകൾ കാഴ്ചവയ്ക്കേണ്ടതാവുന്നു.ഇവയെല്ലാം ചേർന്ന സ്കൂൾ എന്ന ജാലകം നാളെയുടെ പ്രചോദനമായി മാറുന്നു .ഈ രീതിയിൽ പാഠശാല വിദ്യാലയത്തിലെ ഓരോ പ്രിതിഭകളുടെയും മികവുകളാണ് നാം ഇനി കാണാൻ പോവുന്നത് .

1 .കുരുന്നുകൾ  

2 .അധ്യാപകർ

3 .പൂർവ്വവിദ്യാർത്ഥികൾ  

4 .സ്കൂൾ

2020 -2021 അധ്യയനവർഷത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൂർവാധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും പാഠശാലയിലെ സ്റ്റാഫംഗങ്ങളും,മറ്റുസുമനസ്സുകളും ചേർന്ന് 15 ഓളം ടി വി വിതരണം ചെയ്തു.കൂടാതെ ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി പാഠശാല വിദ്യാർത്ഥികൾക്കായി 65 സ്മാർട്ട്  ഫോണുകൾ  നൽകുവാൻ സാധിച്ചു.

ആദ്യഘട്ട ഫോൺ വിതരണം .....

കൂടുതൽ വായിക്കാൻ 

നവസൃഷ്ടികൾതൻ ആവേശം ...

ഭൂമിയിൽ പിറക്കുന്ന ഓരോ പുൽനാമ്പിനും അതിന്റേതായ കഴിവുകളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .ആ കഴിവുകൾ എല്ലാവരും തിരിച്ചറിയുന്ന നിമിഷം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. അങ്ങനെ പാഠശാലയിലെ നവസൃഷ്ടികളാണ് ഇനി പരിചയപ്പെടാൻ പോവുന്നത് .....

1 . കുട്ടികൾ ......

2 . അധ്യാപകർ ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 Dr.സി.എസ്.വെങ്കിട്ടരമണൻ ഡോക്ടർ,1964 എസ്എസ്എൽസിബാച്ച്
2 Dr.സി.എസ്‌.രാധാകൃഷ്ണൻ ഡോക്ടർ 1969എസ്എസ്എൽസി ബാച്ച്
3 ടി.ശശികുമാർ കേരളസ്റ്റേറ്റ്Rtd.PWDഎക്സിക്യൂട്ടീവ്എഞ്ചിനീയർ 1979ബാച്ച്
4 മീര.എൻ.കെ യുവജനോത്സവകലാതിലകം1981SSLCബാച്ച്
5 സായ്സമ്പത്ത് ചിത്രകാരൻ,ആത്മീയഅന്വേഷകൻ1982 SSLCബാച്ച്
6 Dr.ടി.മിനി കാലടിസർവ്വകലാശാലയിലെ പ്രൊഫസർ1983 SSLC ബാച്ച്
7 Dr.പി.ആർ.ജയശീലൻ നിരൂപകൻ,എഴുത്തുകാരൻ,പാഠശാലയിലെ അധ്യാപകൻ1983ബാച്ച്
8 പ്രവീൺദാസ് സംസ്ഥാനകലാപ്രതിഭ 1994 SSLC ബാച്ച്
9 Dr.ജിത്തു ഡോക്ടർ2007ബാച്ച്

വഴികാട്ടി

Map

അവലംബം

  1. 2002 ൽ 50 വർഷം പൂർത്തിയാക്കിയതിന്റെ "സുവർണജൂബിലി" ആഘോഷപരിപാടിയുടെ നോട്ടീസ്....