പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദൃശ്യരൂപം
ആഗസ്ത് 15സ്വാതന്ത്ര്യദിനപരിപാടികൾ ഗൂഗിൾ മീറ്റ് വഴി ഹെഡ് മിസ്ട്രസിന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു .പ്രസംഗം ,പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം ,പ്രച്ഛന്നവേഷം ,പദ്യം ചൊല്ലൽ എന്നീ വിവിധ കലാപരിപാടികളിലൂടെ കുട്ടികൾ അവരുടെ മികവ് തെളിയിച്ചു .
2025
11 .7 .25 ന് സയൻസ്, സോഷ്യൽ തുടങ്ങിയ വിഷയങ്ങളുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം പൂർവ്വ അധ്യാപകനായ സുരേഷ് കുമാർ അവർകൾ നിർവഹിച്ചു. 2024- 25 അദ്ധ്യയന വർഷത്തിൽ സോഷ്യൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും ക്യാഷ് അവാർഡും , നോട്ട് പേന തുടങ്ങിയവ നൽകി അനുമോദിക്കുകയും ചെയ്തു.