"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 259 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Pages}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|New H. S. S Nellimood}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=നെല്ലിമൂട്
{{Infobox School
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്ഥലപ്പേര്= നെല്ലിമൂട്  
|റവന്യൂ ജില്ല=തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|സ്കൂൾ കോഡ്=44032
| റവന്യൂ ജില്ല= തിരുവന്തപുരം
|എച്ച് എസ് എസ് കോഡ്=01069
| സ്കൂള്‍ കോഡ്= 44032
|വിക്കിഡാറ്റ ക്യു ഐഡി=Q64035533
| സ്ഥാപിതദിവസം= 01  
|യുഡൈസ് കോഡ്=32140200103
| സ്ഥാപിതമാസം= 06  
|സ്ഥാപിതദിവസം=01
| സ്ഥാപിതവര്‍ഷം= 1950
|സ്ഥാപിതമാസം=06
| സ്കൂള്‍ വിലാസം= : ന്യൂ ഹയര്‍ സെക്കന്‍ററി സ്കൂള്‍ നെല്ലിമൂട്, നെല്ലിമൂട് പി. . <br/> നെല്ലിമൂട്  
|സ്ഥാപിതവർഷം=1950
| പിന്‍ കോഡ്= 695524
|സ്കൂൾ വിലാസം= ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്,നെല്ലിമൂട്-പി ഒ പിൻ-695524
| സ്കൂള്‍ ഫോണ്‍= 0471 2263838
|പോസ്റ്റോഫീസ്=നെല്ലിമൂട്
| സ്കൂള്‍ ഇമെയില്‍= newhss.nellimood@gmail.com  
|പിൻ കോഡ്=695524
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0471 2263838
| ഉപ ജില്ല= ബാലരാമപുരം
|സ്കൂൾ ഇമെയിൽ=newhss.nellimood@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്  
|സ്കൂൾ വെബ് സൈറ്റ്=http://newhsnellimood.blogspot.in/
| ഭരണം വിഭാഗം= എയ്ഡഡ്
|ഉപജില്ല=ബാലരാമപുരം
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് അതിയന്നൂർ 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=14
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|താലൂക്ക്=നെയ്യാറ്റിൻകര
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|ഭരണവിഭാഗം=എയ്ഡഡ്
| ആൺകുട്ടികളുടെ എണ്ണം= 2138
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 1288
|പഠന വിഭാഗങ്ങൾ1=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3426
|പഠന വിഭാഗങ്ങൾ2= യു.പി
| അദ്ധ്യാപകരുടെ എണ്ണം= 125
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍=     V.M ക്രിസ്റ്റീബായി
|പഠന വിഭാഗങ്ങൾ4= ഹയർ സെക്കൻഡറി
| പ്രധാന അദ്ധ്യാപകന്‍=   സുനില്‍ പ്രഭാനന്ദലാല്‍
|സ്കൂൾ തലം=5 മുതൽ 12 വരെ
| പി.ടി.. പ്രസിഡണ്ട്= M. പൊന്നയ്യന്‍
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=1080
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പെൺകുട്ടികളുടെ എണ്ണം 1-10=662
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1,742
|അദ്ധ്യാപകരുടെ എണ്ണം 1-10=78
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 38
|പ്രിൻസിപ്പൽ=എസ് കെ. അനിൽകുമാർ
|പ്രധാന അദ്ധ്യാപിക=ശ്രീകല എൻ എസ്
|പി.ടി.. പ്രസിഡണ്ട്=അ‍ഡ്വ .ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാജിത
|സ്കൂൾ ചിത്രം=newhss.jpg
|size=350px
|caption=
|ലോഗോ=New HSS Nellimood.jpg
|logo_size=50px
}}  
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചരിത്രം|ചരിത്രം]]=
<p style="text-align:justify"> അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു.
1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു.
ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തിൽ ഈ വിദ്യാലയത്തിൻറെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിർത്താൻ കഴിയാതെ വരികയും സ്ഥാപനത്തിൻറെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു. 1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയിൽ ശ്രീ ചിത്രോദയം ഹൈസ്കൂൾ എന്ന പേരിൽ ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു.
([[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചരിത്രം|കൂടുതൽ വായന...]])</p>


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ചരിത്രം
അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാല്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ അതിരിട്ടു നില്‍ക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കലാലയ നിര്‍മാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവര്‍കളുടെ നേതൃത്വത്തില്‍ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂള്‍" ആരംഭിച്ചു. 1925-1945 കാലങ്ങളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷന്‍ വരെയുള്ള ക്ലാസുകള്‍ ഈ വിദ്യാലയത്തില്‍ നടത്തിയിരുന്നു.
ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തില്‍ ഈ വിദ്യാലയത്തിന്‍റെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിര്‍ത്താന്‍ കഴിയാതെ വരികയും സ്ഥാപനത്തിന്‍റെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു.
1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയില്‍ ശ്രീ ചിത്രോദയം ഹൈസ്കൂള്‍ എന്ന പേരില്‍ ഒരു മിക്സഡ് സ്കൂളായി പ്രവര്‍ത്തിച്ചു. 1950-1951 പനമ്പള്ളി പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ അധികാരങ്ങളും ഫീസു പിരിവും സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നടപടികളും ആധാരമാക്കി ചില നയ വ്യതിയാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്‍റെ ഫലമായി കത്തോലിക്ക മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ട് സമരരംഗത്തിറങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ രക്ഷാകര്‍തൃ സംഘടകളുമായി കൂടി ആലോചന നടത്തുകയും കാഞ്ഞിരംകുളം ഗവ.യു.പി സ്കൂള്‍ ഒഴിപ്പിച്ചെടുത്ത് നെല്ലിമൂട് ശ്രീ ചിത്രോദയം സ്കൂളിനെ അവിടെ പ്രവര്‍ത്തിക്കുവാനും യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ നെല്ലിക്കാകുഴി യു.പി. സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാനും തീരുമാനിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനപ്രകാരം വീണ്ടും കാഞ്ഞിരംകുളത്തു നിന്നും സ്കൂള്‍ മാറ്റി. 1954-ല്‍ നെല്ലിമൂട് കേന്ദ്രമാക്കി പുതുതായി ആരംഭിച്ച സ്കൂളാണ് "ന്യൂ ഹൈസ്കൂള്‍" നാലു പേരുടെ കമ്മിറ്റിയായിരുന്നു മാനേജ്മെന്‍റ്. നെല്ലിമൂട് ന്യൂ ഹൈസ്കൂളിന്‍റെ ആദ്യത്തെ പ്രഥാമാധ്യാപകനായി പൈങ്കുളം ദേശത്ത് ലക്ഷിമിവിലാസം അന്തമംഗലത്തില്‍ ശ്രീ. കെ സ്വാമിനാഥനെ നിയമിച്ചു. ഈ സ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥി കോട്ടുകാല്‍ വില്ലേജില്‍ ആര്‍. കുഞ്ഞിയുടെ മകനായ പൂവന്‍തുറ വീട്ടിലെ എം. പത്രോസ് ആയിരുന്നു.
കേരളനിയമസഭയിലെ മുന്‍മന്ത്രിയായ ഡോ. നീലലോഹിതദാസന്‍ നാടാര്‍. യു. എസ്. എയിലെ എഞ്ചിനിയറായിരുന്ന ശ്രീ. മധുനായര്‍, തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ സര്‍ജര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. സുന്ദരന്‍, അന്തരിച്ച അസീ. എക്സീ. എഞ്ചിനിയര്‍ സുകുമാരന്‍ കെ.പി എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
1998-ല്‍ ഇത് ഹയര്‍ സെക്കന്‍ററി സ്കൂളായി. അതിയന്നൂര്‍ പഞ്ചായത്തിന് ഏക എയിഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളാണിത്. ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ ഒന്നും രണ്ടും വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണം 600 ആണ്. കൂടാതെ ഹൈസ്കൂള്‍ യു.പി വിഭാഗത്തിലായി ഈ അധ്യാന വര്‍ഷത്തില്‍ 2901 കുട്ടികള്‍ അധ്യയനം നടത്തുന്നു. (802 ആണ്‍കുട്ടികളും 1099 പെണ്‍കുട്ടികളും) ഇവരില്‍ 429 പേര്‍ പട്ടിക ജാതി വിഭാഗത്തിലും 3 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. ഇപ്പോഴത്തെ മാനേജരായി ശ്രീ. ബി.കെ ജയകുമാറും പ്രഥമാധ്യാപികയായി ശ്രീമതി. വി.എം. ക്രിസ്റ്റീബായിയും സേവനം അനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
=[[ഭൗതികസൗകര്യങ്ങൾ]]=
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<p style="text-align:justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകള്‍ അഞ്ച് കമ്പ്യൂട്ടര്‍ ലാബുകള്‍, എട്ട് മുത്രപുരകള്‍, 10 കക്കൂസുകള്‍, 2സയന്‍സ്ലാബുകള്‍, 1ലൈബ്രറി.   
നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകൾ അഞ്ച് കമ്പ്യൂട്ടർ ലാബുകൾ, എട്ട് മുത്രപുരകൾ, 10 കക്കൂസുകൾ, 2സയൻസ്ലാബുകൾ, 1ലൈബ്രറി.   
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</p>
 
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/മാനേജ്മെന്റ്|മാനേജ്മെന്റ്]]=
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!ചിത്രം
!കാലഘട്ടം
|-
|ശ്രീ.  ഡി.  വിജയകുമാ൪
|
|
|-
|അഡ്വ.  ആ൪.  വസന്തമോഹ൯
|
|
|-
|ശ്രീ.ബി.  കെ.  ജയകുമാ൪
|
|
|-
|ശ്രി. ജ്യോതിദാസ്
|
|
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
യുവജനോത്സഭം
കായിക മല്‍സരങ്ങള്‍
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവര്‍ത്തി പരിചയ മേളകള്‍.
*  സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് : 3 യൂണിയന്‍ 
        2 സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാന്‍സിഡ് കോഴ്സ് കഴിഞ്ഞവര്‍.
  2008-2009 ല്‍ 2 രാജാപൂംപ്രകാര്‍ 2 കുട്ടികള്‍ക്ക് ലഭിച്ചു.
ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതില്‍ “മൂന്ന് ഗൈഡ് കാപ്റ്റന്‍സ് അഡ്വാന്‍സിഡ് കോഴ്സ്” കഴിഞ്ഞവരാണ്.   2008-2009 5 കുട്ടികള്‍ക്ക് രാജാ പുരസ്കാര്‍ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍   എല്ലാ വര്‍ഷവും വാര്‍ഷിക കാമ്പ് നടത്താറുണ്ട്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.: ഷെറിന്‍ ലാല്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.:ഐ. ടി ക്ലബ്, സോഷിയല്‍ സയന്‍സ് ക്ലബ്, ഹിന്ദി ക്ലബ്, മാത്സ് ക്ലബ്, മലയാളം ക്ലബ്, സയന്‍സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, എക്കോ ക്ലബ്. 


== മാനേജ്മെന്റ് ==
==[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]=
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1.കെ സ്വാമിനാഥന്‍
2.രാഘവന്‍കുട്ടി
3.ഡി. ലളിത
4.കെ. രാമദാസ്
5.വിക്ടര്‍
6.എം. സിറില്‍
7.ശ്യാമളാ ദേവി
8.ഉദയ വള്ളി
9.കെ. എസ്. കമലാദേവിയമ്മ
10.ഗ്ലോറി ജോസ്ലെറ്റ് സി. എസ് (1999-2001)
11.ക്രിസ്റ്റിബായി വി. എം.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
= മുൻ സാരഥികൾ=
*1.     നീലലോഹിതദാസന്‍ നാടാര്‍ (മുന്‍ മന്ത്രി, എം എല്‍ എ, എം പി)
{| class="wikitable sortable mw-collapsible mw-collapsed"
    2.   മധുനായര്‍ (കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍)
|+സ്‍കൂൾ വിഭാഗം
    3.   ഡോ. സുന്ദരം (മെഡിക്കല്‍ കോളേജ് റിട്ട. സര്‍ജന്‍)
!മുൻ സാരഥികൾ
4.സുന്ദരന്‍ നാടാര്‍ ( ഡെപ്യൂട്ടി സ്പീക്കര്‍ മിനിസ്റ്റര്‍)
|-
5.സുകുമാരന്‍ പി. (എംജിനിയര്‍)
 
6.വി. രാധാകൃഷ്ണന്‍ നായര്‍ ( റിട്ട. ഡി. വൈ. എസ്. പി)
 
7.പ്രഭാകരന്‍ കെ. (ബ്ലോക്ക് വൈസ് പ്രസിഡന്‍റ്)  
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
8.നെല്ലിമൂട് പ്രഭാകരന്‍ (ട്രെയ്ഡ് യുണിയന്‍, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി) 
|-
|1. കെ സ്വാമിനാഥൻ
|-
|2. രാഘവൻകുട്ടി
|-
|3. ഡി. ലളിത
|-
|4. കെ. രാമദാസ്
|-
|5. വിക്ടർ
|-
|6. എം. സിറിൽ
|-
|7. ശ്യാമളാ ദേവി
|-
|8. ഉദയ വള്ളി
|-
|9. കെ. എസ്. കമലാദേവിയമ്മ
|-
|10. ഗ്ലോറി ജോസ്ലെറ്റ് സി. എസ് (1999-2001)
|-
|11. ക്രിസ്റ്റിബായി വി. എം.
|-
|12. P Sunil Prabhanandalal


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|13. അജിതാറാണി വി കെ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47ന് തൊട്ട്  ബാലരാമപുരം ത്തില്‍ നിന്നും 4 കി.മി. അകലത്തായി നെല്ലിമൂട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|-
|----
|14. ശ്രീകല എൻ എസ്
*  തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}


{| class="wikitable sortable mw-collapsible mw-collapsed"
|+ '''ഹയർസെക്കണ്ടറി വിഭാഗം'''
|1. ശ്രീമതി. ക്രിസ്റ്റിബായി
|
|-
|2.ശ്രി. അനിൽക‍ുമാർ കെ
|
|-
|
|
|}
|}
===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|-
|1.    നീലലോഹിതദാസൻ നാടാർ (മുൻ മന്ത്രി, എം എൽ എ, എം പി)
|-
|2.    മധുനായർ (കമ്പ്യൂട്ടർ എൻജിനിയർ)
|-
|3.    ഡോ. സുന്ദരം (മെഡിക്കൽ കോളേജ് റിട്ട. സർജൻ)
|-
|4.    സുന്ദരൻ നാടാർ ( ഡെപ്യൂട്ടി സ്പീക്കർ മിനിസ്റ്റർ)
|-
|5.    സുകുമാരൻ പി. (എംജിനിയർ)
|-
|6.    വി. രാധാകൃഷ്ണൻ നായർ ( റിട്ട. ഡി. വൈ. എസ്. പി)
|-
|7.    പ്രഭാകരൻ കെ. (ബ്ലോക്ക് വൈസ് പ്രസിഡൻറ്) 
|-
|8.    നെല്ലിമൂട് പ്രഭാകരൻ (ട്രെയ്ഡ് യുണിയൻ, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി) 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചിത്രശാല|ചിത്രശാല]]=
</googlemap>
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
=വഴികാട്ടി=
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ  നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി  സ്ഥിതി ചെയ്യുന്നു.
{|style="margin: 0 auto;"
 
 
{{Slippymap|lat= 8.38209|lon=77.04814 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
വിലാസം
നെല്ലിമൂട്

ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്,നെല്ലിമൂട്-പി ഒ പിൻ-695524
,
നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0471 2263838
ഇമെയിൽnewhss.nellimood@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44032 (സമേതം)
എച്ച് എസ് എസ് കോഡ്01069
യുഡൈസ് കോഡ്32140200103
വിക്കിഡാറ്റQ64035533
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അതിയന്നൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1080
പെൺകുട്ടികൾ662
ആകെ വിദ്യാർത്ഥികൾ1,742
അദ്ധ്യാപകർ78
ഹയർസെക്കന്ററി
ആൺകുട്ടികൾ178
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ് കെ. അനിൽകുമാർ
പ്രധാന അദ്ധ്യാപികശ്രീകല എൻ എസ്
പി.ടി.എ. പ്രസിഡണ്ട്അ‍ഡ്വ .ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ഷാജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു. 1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു. ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തിൽ ഈ വിദ്യാലയത്തിൻറെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിർത്താൻ കഴിയാതെ വരികയും സ്ഥാപനത്തിൻറെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു. 1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയിൽ ശ്രീ ചിത്രോദയം ഹൈസ്കൂൾ എന്ന പേരിൽ ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു. (കൂടുതൽ വായന...)



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകൾ അഞ്ച് കമ്പ്യൂട്ടർ ലാബുകൾ, എട്ട് മുത്രപുരകൾ, 10 കക്കൂസുകൾ, 2സയൻസ്ലാബുകൾ, 1ലൈബ്രറി. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

പേര് ചിത്രം കാലഘട്ടം
ശ്രീ.  ഡി.  വിജയകുമാ൪
അഡ്വ.  ആ൪.  വസന്തമോഹ൯
ശ്രീ.ബി.  കെ.  ജയകുമാ൪
ശ്രി. ജ്യോതിദാസ്


പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്‍കൂൾ വിഭാഗം
മുൻ സാരഥികൾ
1. കെ സ്വാമിനാഥൻ
2. രാഘവൻകുട്ടി
3. ഡി. ലളിത
4. കെ. രാമദാസ്
5. വിക്ടർ
6. എം. സിറിൽ
7. ശ്യാമളാ ദേവി
8. ഉദയ വള്ളി
9. കെ. എസ്. കമലാദേവിയമ്മ
10. ഗ്ലോറി ജോസ്ലെറ്റ് സി. എസ് (1999-2001)
11. ക്രിസ്റ്റിബായി വി. എം.
12. P Sunil Prabhanandalal
13. അജിതാറാണി വി കെ
14. ശ്രീകല എൻ എസ്
ഹയർസെക്കണ്ടറി വിഭാഗം
1. ശ്രീമതി. ക്രിസ്റ്റിബായി
2.ശ്രി. അനിൽക‍ുമാർ കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. നീലലോഹിതദാസൻ നാടാർ (മുൻ മന്ത്രി, എം എൽ എ, എം പി)
2. മധുനായർ (കമ്പ്യൂട്ടർ എൻജിനിയർ)
3. ഡോ. സുന്ദരം (മെഡിക്കൽ കോളേജ് റിട്ട. സർജൻ)
4. സുന്ദരൻ നാടാർ ( ഡെപ്യൂട്ടി സ്പീക്കർ മിനിസ്റ്റർ)
5. സുകുമാരൻ പി. (എംജിനിയർ)
6. വി. രാധാകൃഷ്ണൻ നായർ ( റിട്ട. ഡി. വൈ. എസ്. പി)
7. പ്രഭാകരൻ കെ. (ബ്ലോക്ക് വൈസ് പ്രസിഡൻറ്)
8. നെല്ലിമൂട് പ്രഭാകരൻ (ട്രെയ്ഡ് യുണിയൻ, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി)

ചിത്രശാല

വഴികാട്ടി

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
Map