ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് തോട്ടട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thottada13016 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|G H S S, Thottada}}
ക‍ണ്ണർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത്  ഉപജില്ലയിലെ തോട്ടട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി എച് എസ് എസ് തോട്ടട  
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ‍ക‍ണ്ണർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത്  ഉപജില്ലയിലെ തോട്ടട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി എച് എസ് എസ് തോട്ടട  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തോട്ടട,കണ്ണൂർ
|സ്ഥലപ്പേര്=തോട്ടട,കണ്ണൂർ
വരി 8: വരി 7:
|സ്കൂൾ കോഡ്=13016
|സ്കൂൾ കോഡ്=13016
|എച്ച് എസ് എസ് കോഡ്=13014
|എച്ച് എസ് എസ് കോഡ്=13014
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=913005
|വിക്കിഡാറ്റ ക്യു ഐഡി=Q64459674
|വിക്കിഡാറ്റ ക്യു ഐഡി=Q64459674
|യുഡൈസ് കോഡ്=32020200320
|യുഡൈസ് കോഡ്=32020200320
വരി 36: വരി 35:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=107
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=122
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=229
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=463
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=463
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
വരി 48: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റെജി വർക്കി
|പ്രിൻസിപ്പൽ=ശ്രീജ ടി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇന്ദിര.പി.പി
|പ്രധാന അദ്ധ്യാപിക=പ്രീത സി പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത്.വി.വി
|പി.ടി.എ. പ്രസിഡണ്ട്=ബിജു രാമകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സലിന
|എം.പി.ടി.എ. പ്രസിഡണ്ട്=സലിന
|സ്കൂൾ ചിത്രം=13016 _2school.jpg
|സ്കൂൾ ചിത്രം=13016 _2school.jpg
വരി 76: വരി 75:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  റെഡ് ക്രൊസ്
*  റെഡ് ക്രൊസ്
== Say No To Drug Campaign ==
കേരളത്തിന്റെ പ്രൈമറി സ്കൂൾ മുതൽ കോളേജ് ക്യാമ്പസുകളെ വരെ ഒരേപോലെ ബാധിക്കുന്ന തരത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും തടയുന്നതിനു വേണ്ടി കേരള സർക്കാർ നടത്തിവരുന്ന "ലഹരിക്കെതിരെ ജാഗ്രത" എന്ന ലക്ഷ്യം കൈവരിക്കു ന്നതിനുവേണ്ടി തോട്ടട ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും ലഹരിക്കെതിരെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് വിവിധ പ്രവർത്തനങ്ങൾ PTA യുടെ സഹായ സഹകരണങ്ങളോടെ നടത്തുകയുണ്ടായി. 2022 സെപ്റ്റംബർ 3 ന്  PTA യുടെ നേതൃത്വത്തിൽ സ്കൂളിൽ ജാഗ്രതാ സമിതി രൂപീകരിച്ചു കൊണ്ടാണ്"ലഹരിമുക്ത കേരളം "എന്ന പ്രോഗ്രാമിന് തുടക്കമായത്.സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, PTA പ്രതിനിധികൾ,വാർഡ് മെമ്പർ ,സ്കൂൾ വികസന സമിതി കൺവീനർ എന്നിവരാണ് "ജാഗ്രത സമിതി" അംഗങ്ങൾ. സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ സ്കൂൾ പരിസരത്തെ കടകളിൽ ലഹരിക്കെതിരായി ബോധവൽക്കരണം നടത്തുകയും, കടകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്നു ഉറപ്പ് വരുത്തുകയും ചെയ്തു. ഒക്ടോബർ 6 ന് ബഹു:കേരള മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാണാൻ ഉള്ള അവസരം നൽകി. ഒക്ടോബർ10 ന് സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കു കയും,സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിന്റെ മുൻവശത്തെ ടൗണിൽ കുട്ടികൾ മനുഷ്യചങ്ങല തീർക്കുകയും ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. ഒക്ടോബർ 11 ന് സ്കൂളിൽ കുട്ടികൾ ക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തി.
      സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ്സും ,ലഹരി വിരുദ്ധ നാടകവും നടന്നു.സ്കൂൾ കൗൺസിലർ മുൻകൈയെടുത്ത് നടത്തിയ പ്രോഗ്രാമിൽ അധ്യാപകർ, ക്ഷണിക്കപ്പെട്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെ രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി 2022 ഒക്ടോബർ 11 ന് 8,9,10 ക്ലാസ്സുകളിൽ ക്ലാസ് PTA വിളിച്ചു ചേർക്കുകയും ചെയ്തു.


====== SSLC വിജയശതമാനം ======
====== SSLC വിജയശതമാനം ======
വരി 87: വരി 82:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.8424, 75.4214 | width=400px | zoom=15 }}"
{{Slippymap|lat= 11.8424|lon= 75.4214 |zoom=16|width=800|height=400|marker=yes}}"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ നഗരത്തിൽ നിന്നും 7.9 കി മി അകലത്തായി തോട്ടട എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
* കണ്ണൂർ നഗരത്തിൽ നിന്നും 7.9 കി മി അകലത്തായി തോട്ടട എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.

09:42, 14 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക‍ണ്ണർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ തോട്ടട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് എസ് തോട്ടട

ജി എച്ച് എസ് എസ് തോട്ടട
വിലാസം
തോട്ടട,കണ്ണൂർ

തോട്ടട പി.ഒ.
,
670007
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - 8 - 1974
വിവരങ്ങൾ
ഫോൺ04972835996
ഇമെയിൽghssthottada@gmail.com
കോഡുകൾ
സ്കൂൾ കോഡ്13016 (സമേതം)
എച്ച് എസ് എസ് കോഡ്13014
വി എച്ച് എസ് എസ് കോഡ്913005
യുഡൈസ് കോഡ്32020200320
വിക്കിഡാറ്റQ64459674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപറേഷൻ
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ463
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ645
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ ടി വി
പ്രധാന അദ്ധ്യാപികപ്രീത സി പി
പി.ടി.എ. പ്രസിഡണ്ട്ബിജു രാമകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സലിന
അവസാനം തിരുത്തിയത്
14-07-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1974 മെയിൽ സ്കൂൾ സ്ഥാപിതമായി. ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രൊസ്
SSLC വിജയശതമാനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

"

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ നഗരത്തിൽ നിന്നും 7.9 കി മി അകലത്തായി തോട്ടട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ എയർപോർട്ടിൽ നിന്നും 22.3 കി മി അകലം.
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8.3 കി മി അകലം.
  • കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നോ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നോ തലശ്ശേരി , തോട്ടട ESI കിഴുന്നപ്പാറ ബസ്സിൽ കയറിൽ തോട്ടട ജംഗ്ഷനിൽ ഇറങ്ങുക.
  • തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കണ്ണൂർ (പ്രൈവറ്റ് ഓർഡിനറി ) ബസ്സിൽ കയറിൽ തോട്ടട ജംഗ്ഷനിൽ ഇറങ്ങുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_തോട്ടട&oldid=2764777" എന്ന താളിൽനിന്ന് ശേഖരിച്ചത്