ജി എച്ച് എസ് എസ് തോട്ടട/ഗണിത ക്ലബ്ബ്
ക്ലബ് പ്രവർത്തനങ്ങൾ
ദേശിയ ഗണിതശാസ്ത്ര ദിനാഘോഷം 2021
ദേശീയ ഗണിത ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഗണിതശാസ്ത്ര ആശയങ്ങളുടെ ഉത്ഭവം ,പ്രാധാന്യം, സാധ്യതകൾ ,വിവിധ ഗണിത ശാസ്ത്രജ്ഞരുടെ സംഭാവനകൾ എന്നിവ ഉൾപ്പെടുന്ന ഒരു ലേഖനം ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു . ഗണിത ആശയങ്ങൾ ഉൾകൊള്ളുന്ന ഒരു ഓൺലൈൻ ക്വിസ് മത്സരവും നടത്തി