ജി എച്ച് എസ് എസ് തോട്ടട/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021 -22 അക്കാദമിക് വർഷത്തെ പ്രവർത്തനോത്ഘാടനം ശ്രീമതി.അംബുജംകടമ്പൂർ ജൂൺ 19 ന് നിർവഹിച്ചു .

വായനാവാരാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ 25 വരെ പുസ്തക പരിചയവും(വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ കെ ആർ മീരയുടെ ഖബർ എന്ന നോവൽ) മത്സര ഇനങ്ങളായ കവിതാലാപനം, കഥാരചന ,ചിത്രരചന , പുസ്തകാസ്വാദനം എന്നിവയും നടത്തി .

ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ട് ,നാടൻപാട്ട് ,വീട്ടുമുറ്റത്തെ പൂക്കളം എന്നീ  മത്സരങ്ങൾ ഓൺലൈനായി നടത്തി .