സഹായം Reading Problems? Click here


സി എച്ച് എം എച്ച് എസ് എളയാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13014 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സി എച്ച് എം എച്ച് എസ് എളയാവൂർ
CHM HSS ELAYAVOOR.jpg
CHMHSS ELAYAVOOR
വിലാസം
എളയാവൂർ

കണ്ണൂർ - മട്ടന്നൂർ റോഡ് , എളയാവൂർ , പി.ഒ വാരം 670594
,
വാരം പി.ഒ.
,
670594
സ്ഥാപിതം15 - ജൂലായ് - 1995
വിവരങ്ങൾ
ഫോൺ0497 272 1666 ,9562721666
ഇമെയിൽchmhsselayavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13014 (സമേതം)
എച്ച് എസ് എസ് കോഡ്13143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎളയാവൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8-12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1629
പെൺകുട്ടികൾ1316
ആകെ വിദ്യാർത്ഥികൾ2945
അദ്ധ്യാപകർ96
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഹൈൽ
പ്രധാന അദ്ധ്യാപകൻപി സുബൈർ
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ്
എം.പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ്
അവസാനം തിരുത്തിയത്
24-06-202213014
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ എളയാവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എച്ച് എം എച്ച് എസ് എളയാവൂർ. കണ്ണൂർ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ്‌ ഇത് . പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു വരുന്നു.

DISTRICT ATHLETIC CHAMPION SCHOOL 2016


GOLD MEDAL WINNER SOUTH ZONE ATHLETIC MEET HELD AT HYDARABAD FOR 5000 M WALKING

ചരിത്രം

1995 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. 2002 ൽ ഹയർ സെക്കന്റരി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • എസ് പി സി യൂണിറ്റ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • ക്ലാസ് ലൈബ്രറികൾ
  • സെൻട്രൽ ലൈബ്രറി
  • സ്കോളർഷിപ്പ് വിംഗ്
  • ലിറ്റിൽ കൈറ്റ്സ്
  • കുട്ടികളുടെ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മനാറുൽഹുദാ എഡുക്കേഷനൽ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി എ കരീം മാനേജർ ആയി പ്രവർത്തിക്കുന്നു.

സാരഥികൾ

സ്കൂളിന്റെ പ്രിൻസിപ്പൽ ജ: സുഹൈൽ സി
gthumb

സ്കുളിന്റെ ഹെഡ്മാസ്റ്റർ

  • Subair sir.png
    ജ: സുബൈർ പി പി

മുൻ സാരഥികൾ

1 ജ: മമ്മു മാസ്റ്റർ
2 ജ: അബൂബക്കർ ചൂളിയാട്
3 ജ: മുസ്തഫ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാപ്പിളപ്പാട്ട് ഗായിക സജില സലീം
  • ഡോ. മുഹമ്മദ് റസ്‌മി (ചർമ്മ രോഗ വിദഗ്ദൻ)
  • ഡോ. ഹർഷ
  • ഇംതിയാസ് ബീഗം (ഗസൽ ഗായിക )












വഴികാട്ടി

  • NH 17 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി ഇരിട്ടി-മട്ടന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ എയർപോർട്ടിൽ നിന്ന് 18 കി.മി. അകലം

Loading map...