"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 674 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}} {{PHSSchoolFrame/Pages}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|F.M.G.H.S.S. KOOMPANPARA}}{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=കൂമ്പൻപാറ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=ഇടുക്കി
{{Infobox School
|സ്കൂൾ കോഡ്=29040
| സ്ഥലപ്പേര്= കൂമ്പ൯പാറ
|എച്ച് എസ് എസ് കോഡ്=62032
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ഇടുക്കി
|വിക്കിഡാറ്റ ക്യു ഐഡി=Q64615487
| സ്കൂള്‍ കോഡ്= 29040
|യുഡൈസ് കോഡ്=32090100503
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=28
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=02
| സ്ഥാപിതവര്‍ഷം= 1962
|സ്ഥാപിതവർഷം=1963
| സ്കൂള്‍ വിലാസം= അടിമാലി പി.ഒ, <br/>കൂമ്പ൯പാറ
|സ്കൂൾ വിലാസം=
| പിന്‍ കോഡ്= 685561
|പോസ്റ്റോഫീസ്=അടിമാലി  
| സ്കൂള്‍ ഫോണ്‍= 04864222673
|പിൻ കോഡ്=ഇടുക്കി ജില്ല  685561
| സ്കൂള്‍ ഇമെയില്‍=29040 fmghss@gmail.com  
|സ്കൂൾ ഫോൺ=04864 222673
| സ്കൂള്‍ വെബ് സൈറ്റ്= http://fmghsskoompanpara.org.in
|സ്കൂൾ ഇമെയിൽ=29040fmghss@gmail.com
| ഉപ ജില്ല= അടിമാലി
|സ്കൂൾ വെബ് സൈറ്റ്=[[http://www.fathimamathagirlshsskoompanpara.org |FMGHSS KOOMPANPARA]]
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=അടിമാലി
| ഭരണം വിഭാഗം= എയ്ഡഡ്
|തദ്ദേശ സ്വയംഭരണസ്ഥാപനം =അടിമാലി പഞ്ചായത്ത്
സ് - ടെക്കനിക്കല്‍ -   -->
|വാർഡ്=12
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാ മണ്ഡലം=ഇടുക്കി
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|നിയമസഭാ മണ്ഡലം=ദേവികുളം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|താലൂക്ക്=ദേവികുളം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
| പഠന വിഭാഗങ്ങള്‍3=
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 779
|പഠന വിഭാഗങ്ങൾ1=എൽ.പി
| പെൺകുട്ടികളുടെ എണ്ണം= 1690
|പഠന വിഭാഗങ്ങൾ2=യു.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2469
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം= 65
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രിന്‍സിപ്പല്‍=     സി.ലില്ലിക്കുട്ടി
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകന്‍=   സി.അച്ചാമ്മ മാതയു
|സ്കൂൾ തലം=1 മുതൽ 10 വരെ
| പി.ടി.. പ്രസിഡണ്ട്=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=581
| സ്കൂള്‍ ചിത്രം= fmghsk.jpg ‎|  
|പെൺകുട്ടികളുടെ എണ്ണം 1-10=1358
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1939
|അദ്ധ്യാപകരുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=429
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=സി. ഷേർളി കെ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. റെജിമോൾ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അ‍‍ഡ്വ. പ്രവീൺ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ലിജ ജോയിസൺ
|സ്കൂൾ ലീഡർ=ഡൽന റോയ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=വിസ്‍മയ രാകേഷ്
|മാനേജർ=സിസ്‍റ്റർ ആനി പോൾ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സിസ്റ്റർ ഷിജിമോൾ സെബാസ്‍റ്റ്യൻ
|സ്കൂൾ ചിത്രം=29040_1.jpeg
|size=350px
|caption=
|ലോഗോ=Emblem fmghss.png
|logo_size=50px
|box_width=380px
}}{{SSKSchool}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%BB%E0%B4%AA%E0%B4%BE%E0%B4%B1 കൂമ്പൻപാറ] എന്ന സ്ഥലത്ത് 1963 ൽ സ്ഥാപിതമായ എയ്‍‍ഡഡ് വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ദേവികുളം താലൂക്കിൽ അടിമാലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....
== ചരിത്രം ==
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട  കൂമ്പൻപാറ.  [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചരിത്രം|കൂടുതൽ വായിക്കുക]]
== മാനേജ്മെന്റ് ==
സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് [http://www.cmcidukki.org/ കാർമൽഗിരി പ്രൊവിൻസ് ഇടുക്കി]യുടെ  കീഴിലാണ്  സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. സി. ആനീസ് കെ പി ആണ് മാനേജർ.
== ദർശനം-ദൗത്യം-ലക്ഷ്യം ==
'''ദർശനം'''
 
സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക
 
'''ദൗത്യം'''
 
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക
 
'''ആപ്തവാക്യം'''
 
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക

== ചരിത്രം ==
'''ലക്ഷ്യം'''
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
* കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന് ഉടമകളാക്കുക
* കർത്തവ്യ ബോധമുള്ളവരാക്കി നേതൃത്വനിരയിൽ എത്തിക്കുക
* ധാർമ്മീക ബോധത്തിലൂന്നിയ സാമൂഹ്യ പ്രതിബദ്ധത വളർത്തുക
* ദൈവോത്മുഖ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുക
* ദേശ സ്നേഹത്തിലൂന്നിയ ഉത്തരവാദിത്വവും സമർപ്പണ ബുദ്ധിയുമുള്ള പൗരൻമാരെ രൂപപ്പെടുത്തുക
== ഭൗതീക സാഹചര്യങ്ങൾ ==
എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 53 ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബുകൾ,  സ്മാർട്ട് ക്ലാസ് റൂമുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, കായിക മികവ് വർദ്ധിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, അതിവിശാലമായ കളിസ്ഥലം, ഫുട്ബോൾ കോർട്ട് , ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്.  [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ...]]
== പാഠ്യേതര പ്രവർത്തനങ്ങൾ==
ഇടുക്കി ജില്ലക്ക് തിലകക്കുറിയായി മുന്നേറുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മുന്നിൽ തന്നെ.ഫാത്തിമ മാതായിലെ കുട്ടികളുടെ  കലാവാസനകൾക്ക്  നിറപ്പകിട്ടേകുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളിലേക്ക് ഒരെത്തി നോട്ടം. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കൂ]]...
 
== ഫാത്തിമ മാതാ ടൈംസ്==
കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത്  2019 -20 അധ്യായന വർഷത്തിൽ മുൻ  ലോക് സഭാ അംഗമായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ അധ്യായന വർഷത്തിലും  സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രാദേശിക പത്രം|.കൂടുതൽ അറിയാൻ]]
== ഫാത്തിമ മാതാ വൈബ് സൈറ്റ് ==
[http://www.fathimamathagirlshsskoompanpara.org/ സ്കൂൾ വെബ് സൈറ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]
== ഫാത്തിമ മാതാ ബ്ലോഗ് ==
[https://www.blogger.com/profile/09576233308460333956 സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.]
== ഫാത്തിമ മാതാ - യൂട്യൂബ് ചാനൽ ==
[https://www.youtube.com/results?search_query=fmghss+koompanpara ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]
==ഫാത്തിമ മാതാ- ഡിജിറ്റൽ മാഗസിൻസ്==
കോവിഡ് 19  അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം  വിവരസാങ്കേതിക  വിദ്യാരംഗത്തിന്  പുതിയൊരു  കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ  പഠനം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചുവെങ്കിലും  ആകർഷണീയവും രസകരവുമായ  പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്. അതോടൊപ്പം കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന  സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ  കുരുന്നുകളുടെ    ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ  തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും  പൂമൊട്ടുകൾ, up വിഭാഗത്തിൽ നിന്നും ഇതളുകൾ, Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദി സുമം എന്ന പേരിൽ ഒരു ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയും ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.

== ഭൗതികസൗകര്യങ്ങള്‍ ==
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഡിജിറ്റൽ മാഗസിൻ|ഡിഡിറ്റൽ മാഗസിനുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഇക്കോ ബ്രിക്സ് ക്യാംപൈൻ==
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിലെ ക്രിയാത്മക പരിഹാരമാണ് ഇക്കോബ്രിക്സ് . മാനവരാശിയുടെ ചരിത്രത്തിൽ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വലിയ വിപ്ലവമെന്നാണ് അറിയപ്പെടുന്നത്. അതിനൊപ്പം തന്നെ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ്. പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ നിരോധിക്കുക എന്നത് പൂർണ്ണമായും പ്രായോഗികമല്ല. എന്നാൽ പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന ചിന്തകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ സന്ദർഭത്തിലാണ് ഇക്കോബ്രിക്സ് എന്ന ആശയവും അത് വ്യാപിക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത്.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഇക്കോ ബ്രിക്സ് ക്യാംപൈൻ|കൂടുതൽവായിക്കൂ]].
== പെൻ ഫ്രണ്ട് ക്യാംപൈൻ==
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.
== എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ==
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം"  എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മൈ പ്ലാസ്റ്റിക്|കൂടുതൽവായിക്കൂ]]
== ആചാര്യ വിചാരം ==
അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപകർക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് താൽപര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സു കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗ്ഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും, അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആചാര്യ വിചാരം|കൂടുതൽ അറിയാൻ]]
== സംസ്ഥാന മികവിൽ ഫാത്തിമ മാതാ ടീം ==
തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി 125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ്, ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽസരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോ വിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായി അധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്.
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സെലക്ഷൻ ==
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന് ഒരു അംഗീകാരമാണ്.
== ഹരിത വിദ്യാലയം  - സ്കൂൾ ഷൂട്ടിങ് ==
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നായ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 25/11/2022 തീയതിയിൽ ഹരിത വിദ്യാലയം ടീം സന്ദർശനം നടത്തി. ടീം അംഗങ്ങളോടൊപ്പം ഡി ആർ സി ഇടുക്കിയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ ശ്രീ. എബി ജോർജ്ജ് , ശ്രീ. അരുൺ പ്രസാദ് എന്നിവരും എത്തിയിരുന്നു. ഫാത്തിമ മാതയുടെ പാഠ്യ-പാഠ്യേതര രംഗത്തെ മികവാർന്ന നേട്ടങ്ങളും ഭൗതിക സാഹചര്യമികവുകളുമെല്ലാം ക്യാമറയിൽ പതിഞ്ഞപ്പോൾ അദ്ധ്യാപക അനദ്ധ്യാപകർക്കും കുട്ടികൾക്കുംനിറഞ്ഞ സന്തോഷം....

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഹരിത വിദ്യാലയം - ഫ്ലോർഷൂട്ട്''' ==
*  സ്കൗട്ട് & ഗൈഡ്സ്.
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കേരളത്തിലെ വിദ്യാലയങ്ങൾ നടപ്പാക്കി വരുന്നുണ്ട്. പൊതു വിദ്യാലയങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള അവസരം എന്ന നിലയിൽ ഹരിത വിദ്യാലയം എന്ന ഒരു റിയാലിറ്റി ഷോ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ , സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ടെക്നോളജി എന്നിവർ ചേർന്ന് നടത്തുന്നു.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
ഇതിലേക്കായി ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .ഞങ്ങളുടെ സ്കൂളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവരിൽ നിന്നും 8 പേരെ ഇതിനായി തിരഞ്ഞെടുത്തു. സ്കൂളിൽ പഠന സമയങ്ങൾക്ക് ശേഷമുള്ള ഒഴിവ് സമയങ്ങൾ ഹരിത വിദ്യാലയത്തിന്റെ പരിശീലനത്തിനായി ഉപയോഗിച്ചു. 8 പേരും വ്യത്യസ്ത മേഖലകൾ തിരഞ്ഞെടുത്ത് അവയേക്കുറിച്ച് കൂടുതലായി പഠിക്കുകയും അറിവുകൾ  പരസ്പരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.  
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
ഹരിത വിദ്യാലയത്തിന്റെ പരിശീലന കാലയളവിൽ ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് സമ്പാദിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലുള്ള അറിവിനേക്കാളുപരി അനേകം മേഖലകളിൽ നിന്നു കൂടിയുള്ള അറിവുകളും സായത്തമാക്കുവാനായി .തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി ; ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം  ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി '''05/12/2022 ന്''' ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ ജൂനിയ വിനോദ്,അന്ന റോസ് വിൽസൺ,ആത്മിക സംസ്‍കൃതി,ദേവിതീർത്ഥ ജയേഷ്,ശ്രീലക്ഷ്മി രഞ്ചിത്ത്,ബെനിയ ബെന്നി,ക്രിസ്റ്റിൻ നീൽ,ഹൃദ്യ ജിജോ എന്നീ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയായ സി.റെജി മോൾ മാത്യു,എസ്..റ്റി.സി സി. ഷിജി മോൾ സെബാസ്റ്റ്യൻ,അധ്യാപകൻ വിൽസൺ സർ,പിടിഎ പ്രസിഡന്റ് അ‍ഡ്വ.പ്രവീൺ ജോർജ് എന്നിവരാണ് തിരുവനന്തപുരത്തേക്ക് പോയത്.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ആദ്യമായി ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഉത്കണ്ഠയോടെയാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കേരള നിയമസഭ , തിരുവനന്തപുരം വിമാനത്താവളം , അനന്തപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ സാധിച്ചു. തുടർന്നുള്ള യാത്ര കോൺക്രീറ്റ് വനങ്ങളിൽ നിന്നും പ്രശാന്തസുന്ദരമായ കാനനഛായയിലേക്ക് പ്രവേശിച്ചു. ആ കാനന നടുവിൽ സ്ഥിതി ചെയുന്ന കെട്ടിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അവിടെ എത്തിച്ചേർന്ന ഞങ്ങളെ സംഘാടകരിൽ ഒരാൾ സ്വീകരിക്കുകയും ഞങ്ങളെ ഉന്മേഷഭരിതരാക്കാനായി രസകരമായ ധാരാളം കളികൾ ചെയ്യിക്കുകയുണ്ടായി ശേഷം എല്ലാവരും ചേർന്ന് ഒരു ഗാനാലാപനം നടത്തി ഇത് ഞങ്ങൾക്ക് ഏറെ സന്തോഷം തോന്നി. ഇവയ്ക്ക് ശേഷം അത് വരെ മനസിലുണ്ടായിരുന്ന ഉത്കണ്ഠ ഞങ്ങളെ വിട്ടകന്നു. പക്ഷേ എങ്കിലും ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും എന്നതിനെ കുറിച്ചുള്ള ചെറിയ ആശങ്ക ഉണ്ടായിരുന്നു അപ്പോൾ രണ്ട് പേർ വന്ന് പരിപാടിയുടെ രീതിയെ കുറിച്ച് വിവരിച്ച് തന്നു . പരിപാടിക്കിടയിൽ ജഡ്ജസ് വളരെ സൗഹാർദപരമായ സമീപനമായിരുന്നു പുലർത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകി.
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
ഹരിത വിദ്യാലയം റിയാലിറ്റി ഷോ തികച്ചും പുതിയ ഒരു അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ വിദ്യാലയത്തിലെ ചെറുതും വലുതുമായ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ സഹായിച്ച ഹരിതവിദ്യാലയം ടീമിനോട് ഞങ്ങൾ നന്ദി അറിയിക്കുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
മുൻസാരഥികൾ
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

1963 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സേവനം അനുഷ്ഠിച്ച  പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
{| class="wikitable mw-collapsible"
|-
|പേര്
|കാലഘട്ടം
|-
|സി. ദീസ്മാസ്
|1963 - 1982
|-
|സി. ബേബി തോമസ്
|1982 - 1999
|-
|സി. മേരി കെ ജെ
|1999 - 2005
|-
|സി. അച്ചാമ്മ മാത്യു
|2005 - 2011
|-
|സി. ഷേർലി ജോസഫ്
|2011 - 2016
|-
|സി. ലാലി മാണി
|2016 - 2019
|-
|}
2005 ൽ പ്രവർത്തനം ആരംഭിച്ച ഹയർ സെക്കൻഡി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച പ്രിൻസിപ്പൽമാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
{| class="wikitable"
|-
|പേര്
|കാലഘട്ടം
|-
|സി. ലില്ലിക്കുട്ടി ജോസഫ്
|2005 - 2010
|-
|}
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|-
|പേര്
|മേഖല
|-
|ശ്രീജ എസ്
|കേരളത്തിലെ ആദ്യത്തെ സൈബർ അഭിഭാഷക
|-
|വി എം പരീത്
|പി ഡബ്ല്യൂ ഡി സോഷ്യൽ ഓഡിറ്റർ
|-
|നെൽജോസ് ചെറിയാൻ
|സോഫ്റ്റ്‍വെയർ എഞ്ചിനീയർ
|-
|കെ കെ രാജു
|റിട്ടയേർഡ് പ്രിൻസിപ്പൽ,ജി എച്ച് എസ് എസ് പ്രിൻസിപ്പൽ
|-
|ആൽബിൻ കെ ആൻറണി
|അധ്യാപകൻ
|-
|അമാനീസ് തോമസ്
|നായ്ക് സുബേദാർ, ഇൻഡ്യൻ ആർമി
|-
|ചാക്കോച്ചൻ
|റിട്ടയേർഡ് എസ് ഐ
|-
|ജെറി ജോസഫ്
|ബീറ്റ് ഫോറസ്റ്റ് ഓഫീസർ
|-
|റിനു തങ്കപ്പൻ
|ഡോക്ടർ
|-
|റിനു ആൻ ബേബി
|ഡോക്ടർ
|-
|നീനു സൂസൻ പോൾ
|ഡോക്ടർ
|-
|അനു സാറ പോൾ
|ഡോക്ടർ
|-
|ഗോപിക ലാൽ
|ഡോക്ടർ
|-
|ആര്യശ്രീ എസ്
|ഡോക്ടർ
|-
|രാഖി കെ ആർ
|ഡോക്ടർ
|-
|മായ സുധീന്ദ്രൻ
|ഡോക്ടർ
|-
|മീര സുരേന്ദ്രൻ
|ഡോക്ടർ
|-
|മധു സുരേന്ദ്രൻ
|ഡോക്ടർ
|-
|ഗായത്രി രാധാകൃഷ്ണൻ
|ഡോക്ടർ
|-
|ബാബു കൂനംപാറ
|ഡോക്ടർ
|-
|ഷീലരാജൻ
|ഡോക്ടർ
|-
|റോയി ആർ
|ഡോക്ടർ
|-
|ബിജു സോമൻ
|ഡോക്ടർ
|-
|സിജു വി റ്റി
|ഡോക്ടർ
|-
|എൽദേസ് മാത്യു
|ഡോക്ടർ
|-
|}
|}
== ചിത്രശാല==
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചിത്രശാല|ഫാത്തിമ മാതയുടെ മികവാർന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം]]
==ഉപതാളുകൾ==
|''' [[{{PAGENAME}}/ആചാര്യ വിചാരം|ആചാര്യ വിചാരം]]'''|
|''' [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|
''' [[{{PAGENAME}}/പ്രസിദ്ധീകരണം |പ്രസിദ്ധീകരണം]]'''|
''' [[{{PAGENAME}}/പി റ്റി എ - എം പി റ്റി എ |പി റ്റി എ - എം പി റ്റി എ]]'''|
''' [[{{PAGENAME}}/ഇക്കോ ബ്രിക്സ് ക്യാംപൈൻ|ഇക്കോ ബ്രിക്സ് ക്യാംപൈൻ]]'''|
''' [[{{PAGENAME}}/മൈ പ്ലാസ്റ്റിക്|സ്കൂൾ പ്രോജക്റ്റ് - മൈ പ്ലാസ്റ്റിക്]]'''|
''' [[{{PAGENAME}}/പ്രാദേശിക പത്രം|പ്രാദേശിക പത്രം]]'''|
''' [[{{PAGENAME}}/പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്|പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്]]'''|
== ജി പി എസ്==
{| class="wikitable"
|+
! colspan="5" |ജി പി എസ് റീഡിംഗ്
|-
|
|
|ഡിഗ്രി
|മിനിറ്റ്
|സെക്കൻറ്
|-
|അക്ഷാംശം
|N
|10
|0
|36
|-
|രേഖാംശം
|E
|76
|58
|24
|-
|ഉയരം
| colspan="4" |586 മീറ്റർ
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
==വഴികാട്ടി==
11.071469, 76.077017, MMET HS Melmuri
{{Slippymap|lat= 10.007457|lon= 76.967075|zoom=16|width=800|height=400|marker=yes}}
</googlemap>
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
* NH 49 റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പൻപാറ റോഡിൽ സ്ഥിതിചെയ്യുന്നു.
* മൂന്നാർ ടൗണിൽ നിന്നും 27 കി.മി. അകലം
 
<!--visbot  verified-chils->-->

14:24, 13 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ
വിലാസം
കൂമ്പൻപാറ

അടിമാലി പി.ഒ.
,
ഇടുക്കി ജില്ല 685561
,
ഇടുക്കി ജില്ല
സ്ഥാപിതം28 - 02 - 1963
വിവരങ്ങൾ
ഫോൺ04864 222673
ഇമെയിൽ29040fmghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29040 (സമേതം)
എച്ച് എസ് എസ് കോഡ്62032
യുഡൈസ് കോഡ്32090100503
വിക്കിഡാറ്റQ64615487
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ581
പെൺകുട്ടികൾ1358
ആകെ വിദ്യാർത്ഥികൾ1939
അദ്ധ്യാപകർ72
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ429
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ഷേർളി കെ സി
പ്രധാന അദ്ധ്യാപികസി. റെജിമോൾ മാത്യു
മാനേജർസിസ്‍റ്റർ ആനി പോൾ
സ്കൂൾ ലീഡർഡൽന റോയ്
ഡെപ്യൂട്ടി സ്കൂൾ ലീഡർവിസ്‍മയ രാകേഷ്
പി.ടി.എ. പ്രസിഡണ്ട്അ‍‍ഡ്വ. പ്രവീൺ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ലിജ ജോയിസൺ
സ്കൂൾവിക്കിനോഡൽ ഓഫീസർസിസ്റ്റർ ഷിജിമോൾ സെബാസ്‍റ്റ്യൻ
അവസാനം തിരുത്തിയത്
13-09-202429040HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ കൂമ്പൻപാറ എന്ന സ്ഥലത്ത് 1963 ൽ സ്ഥാപിതമായ എയ്‍‍ഡഡ് വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ദേവികുളം താലൂക്കിൽ അടിമാലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....

ചരിത്രം

സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കൂടുതൽ വായിക്കുക

മാനേജ്മെന്റ്

സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. സി. ആനീസ് കെ പി ആണ് മാനേജർ.

ദർശനം-ദൗത്യം-ലക്ഷ്യം

ദർശനം

സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക

ദൗത്യം

ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക

ആപ്തവാക്യം

ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക

ലക്ഷ്യം

  • കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന് ഉടമകളാക്കുക
  • കർത്തവ്യ ബോധമുള്ളവരാക്കി നേതൃത്വനിരയിൽ എത്തിക്കുക
  • ധാർമ്മീക ബോധത്തിലൂന്നിയ സാമൂഹ്യ പ്രതിബദ്ധത വളർത്തുക
  • ദൈവോത്മുഖ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുക
  • ദേശ സ്നേഹത്തിലൂന്നിയ ഉത്തരവാദിത്വവും സമർപ്പണ ബുദ്ധിയുമുള്ള പൗരൻമാരെ രൂപപ്പെടുത്തുക

ഭൗതീക സാഹചര്യങ്ങൾ

എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 53 ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, കായിക മികവ് വർദ്ധിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, അതിവിശാലമായ കളിസ്ഥലം, ഫുട്ബോൾ കോർട്ട് , ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കൂ...

പാഠ്യേതര പ്രവർത്തനങ്ങൾ

ഇടുക്കി ജില്ലക്ക് തിലകക്കുറിയായി മുന്നേറുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മുന്നിൽ തന്നെ.ഫാത്തിമ മാതായിലെ കുട്ടികളുടെ കലാവാസനകൾക്ക് നിറപ്പകിട്ടേകുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളിലേക്ക് ഒരെത്തി നോട്ടം. കൂടുതൽ വായിക്കൂ...

ഫാത്തിമ മാതാ ടൈംസ്

കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത് 2019 -20 അധ്യായന വർഷത്തിൽ മുൻ ലോക് സഭാ അംഗമായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ അധ്യായന വർഷത്തിലും സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ

ഫാത്തിമ മാതാ വൈബ് സൈറ്റ്

സ്കൂൾ വെബ് സൈറ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാത്തിമ മാതാ ബ്ലോഗ്

സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാത്തിമ മാതാ - യൂട്യൂബ് ചാനൽ

ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാത്തിമ മാതാ- ഡിജിറ്റൽ മാഗസിൻസ്

കോവിഡ് 19 അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം വിവരസാങ്കേതിക വിദ്യാരംഗത്തിന് പുതിയൊരു കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പഠനം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചുവെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്. അതോടൊപ്പം കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ, up വിഭാഗത്തിൽ നിന്നും ഇതളുകൾ, Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദി സുമം എന്ന പേരിൽ ഒരു ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയും ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.

ഡിഡിറ്റൽ മാഗസിനുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കോ ബ്രിക്സ് ക്യാംപൈൻ

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിലെ ക്രിയാത്മക പരിഹാരമാണ് ഇക്കോബ്രിക്സ് . മാനവരാശിയുടെ ചരിത്രത്തിൽ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വലിയ വിപ്ലവമെന്നാണ് അറിയപ്പെടുന്നത്. അതിനൊപ്പം തന്നെ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ്. പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ നിരോധിക്കുക എന്നത് പൂർണ്ണമായും പ്രായോഗികമല്ല. എന്നാൽ പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന ചിന്തകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ സന്ദർഭത്തിലാണ് ഇക്കോബ്രിക്സ് എന്ന ആശയവും അത് വ്യാപിക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത്.കൂടുതൽവായിക്കൂ.

പെൻ ഫ്രണ്ട് ക്യാംപൈൻ

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം

വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്.കൂടുതൽവായിക്കൂ

ആചാര്യ വിചാരം

അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപകർക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് താൽപര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സു കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗ്ഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും, അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.കൂടുതൽ അറിയാൻ

സംസ്ഥാന മികവിൽ ഫാത്തിമ മാതാ ടീം

തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി 125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ്, ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽസരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോ വിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായി അധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സെലക്ഷൻ

പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന് ഒരു അംഗീകാരമാണ്.

ഹരിത വിദ്യാലയം - സ്കൂൾ ഷൂട്ടിങ്

പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നായ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 25/11/2022 തീയതിയിൽ ഹരിത വിദ്യാലയം ടീം സന്ദർശനം നടത്തി. ടീം അംഗങ്ങളോടൊപ്പം ഡി ആർ സി ഇടുക്കിയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ ശ്രീ. എബി ജോർജ്ജ് , ശ്രീ. അരുൺ പ്രസാദ് എന്നിവരും എത്തിയിരുന്നു. ഫാത്തിമ മാതയുടെ പാഠ്യ-പാഠ്യേതര രംഗത്തെ മികവാർന്ന നേട്ടങ്ങളും ഭൗതിക സാഹചര്യമികവുകളുമെല്ലാം ക്യാമറയിൽ പതിഞ്ഞപ്പോൾ അദ്ധ്യാപക അനദ്ധ്യാപകർക്കും കുട്ടികൾക്കുംനിറഞ്ഞ സന്തോഷം....

ഹരിത വിദ്യാലയം - ഫ്ലോർഷൂട്ട്

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കേരളത്തിലെ വിദ്യാലയങ്ങൾ നടപ്പാക്കി വരുന്നുണ്ട്. പൊതു വിദ്യാലയങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള അവസരം എന്ന നിലയിൽ ഹരിത വിദ്യാലയം എന്ന ഒരു റിയാലിറ്റി ഷോ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ , സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ടെക്നോളജി എന്നിവർ ചേർന്ന് നടത്തുന്നു.

ഇതിലേക്കായി ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .ഞങ്ങളുടെ സ്കൂളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവരിൽ നിന്നും 8 പേരെ ഇതിനായി തിരഞ്ഞെടുത്തു. സ്കൂളിൽ പഠന സമയങ്ങൾക്ക് ശേഷമുള്ള ഒഴിവ് സമയങ്ങൾ ഹരിത വിദ്യാലയത്തിന്റെ പരിശീലനത്തിനായി ഉപയോഗിച്ചു. 8 പേരും വ്യത്യസ്ത മേഖലകൾ തിരഞ്ഞെടുത്ത് അവയേക്കുറിച്ച് കൂടുതലായി പഠിക്കുകയും അറിവുകൾ പരസ്പരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

ഹരിത വിദ്യാലയത്തിന്റെ പരിശീലന കാലയളവിൽ ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് സമ്പാദിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലുള്ള അറിവിനേക്കാളുപരി അനേകം മേഖലകളിൽ നിന്നു കൂടിയുള്ള അറിവുകളും സായത്തമാക്കുവാനായി .തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി ; ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി 05/12/2022 ന് ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ ജൂനിയ വിനോദ്,അന്ന റോസ് വിൽസൺ,ആത്മിക സംസ്‍കൃതി,ദേവിതീർത്ഥ ജയേഷ്,ശ്രീലക്ഷ്മി രഞ്ചിത്ത്,ബെനിയ ബെന്നി,ക്രിസ്റ്റിൻ നീൽ,ഹൃദ്യ ജിജോ എന്നീ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയായ സി.റെജി മോൾ മാത്യു,എസ്.ഐ.റ്റി.സി സി. ഷിജി മോൾ സെബാസ്റ്റ്യൻ,അധ്യാപകൻ വിൽസൺ സർ,പിടിഎ പ്രസിഡന്റ് അ‍ഡ്വ.പ്രവീൺ ജോർജ് എന്നിവരാണ് തിരുവനന്തപുരത്തേക്ക് പോയത്.

ആദ്യമായി ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഉത്കണ്ഠയോടെയാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കേരള നിയമസഭ , തിരുവനന്തപുരം വിമാനത്താവളം , അനന്തപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ സാധിച്ചു. തുടർന്നുള്ള യാത്ര കോൺക്രീറ്റ് വനങ്ങളിൽ നിന്നും പ്രശാന്തസുന്ദരമായ കാനനഛായയിലേക്ക് പ്രവേശിച്ചു. ആ കാനന നടുവിൽ സ്ഥിതി ചെയുന്ന കെട്ടിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അവിടെ എത്തിച്ചേർന്ന ഞങ്ങളെ സംഘാടകരിൽ ഒരാൾ സ്വീകരിക്കുകയും ഞങ്ങളെ ഉന്മേഷഭരിതരാക്കാനായി രസകരമായ ധാരാളം കളികൾ ചെയ്യിക്കുകയുണ്ടായി ശേഷം എല്ലാവരും ചേർന്ന് ഒരു ഗാനാലാപനം നടത്തി ഇത് ഞങ്ങൾക്ക് ഏറെ സന്തോഷം തോന്നി. ഇവയ്ക്ക് ശേഷം അത് വരെ മനസിലുണ്ടായിരുന്ന ഉത്കണ്ഠ ഞങ്ങളെ വിട്ടകന്നു. പക്ഷേ എങ്കിലും ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും എന്നതിനെ കുറിച്ചുള്ള ചെറിയ ആശങ്ക ഉണ്ടായിരുന്നു അപ്പോൾ രണ്ട് പേർ വന്ന് പരിപാടിയുടെ രീതിയെ കുറിച്ച് വിവരിച്ച് തന്നു . പരിപാടിക്കിടയിൽ ജഡ്ജസ് വളരെ സൗഹാർദപരമായ സമീപനമായിരുന്നു പുലർത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകി.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ തികച്ചും പുതിയ ഒരു അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ വിദ്യാലയത്തിലെ ചെറുതും വലുതുമായ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ സഹായിച്ച ഹരിതവിദ്യാലയം ടീമിനോട് ഞങ്ങൾ നന്ദി അറിയിക്കുന്നു.

മുൻസാരഥികൾ

1963 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സേവനം അനുഷ്ഠിച്ച പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

പേര് കാലഘട്ടം
സി. ദീസ്മാസ് 1963 - 1982
സി. ബേബി തോമസ് 1982 - 1999
സി. മേരി കെ ജെ 1999 - 2005
സി. അച്ചാമ്മ മാത്യു 2005 - 2011
സി. ഷേർലി ജോസഫ് 2011 - 2016
സി. ലാലി മാണി 2016 - 2019

2005 ൽ പ്രവർത്തനം ആരംഭിച്ച ഹയർ സെക്കൻഡി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച പ്രിൻസിപ്പൽമാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

പേര് കാലഘട്ടം
സി. ലില്ലിക്കുട്ടി ജോസഫ് 2005 - 2010

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പേര് മേഖല
ശ്രീജ എസ് കേരളത്തിലെ ആദ്യത്തെ സൈബർ അഭിഭാഷക
വി എം പരീത് പി ഡബ്ല്യൂ ഡി സോഷ്യൽ ഓഡിറ്റർ
നെൽജോസ് ചെറിയാൻ സോഫ്റ്റ്‍വെയർ എഞ്ചിനീയർ
കെ കെ രാജു റിട്ടയേർഡ് പ്രിൻസിപ്പൽ,ജി എച്ച് എസ് എസ് പ്രിൻസിപ്പൽ
ആൽബിൻ കെ ആൻറണി അധ്യാപകൻ
അമാനീസ് തോമസ് നായ്ക് സുബേദാർ, ഇൻഡ്യൻ ആർമി
ചാക്കോച്ചൻ റിട്ടയേർഡ് എസ് ഐ
ജെറി ജോസഫ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ
റിനു തങ്കപ്പൻ ഡോക്ടർ
റിനു ആൻ ബേബി ഡോക്ടർ
നീനു സൂസൻ പോൾ ഡോക്ടർ
അനു സാറ പോൾ ഡോക്ടർ
ഗോപിക ലാൽ ഡോക്ടർ
ആര്യശ്രീ എസ് ഡോക്ടർ
രാഖി കെ ആർ ഡോക്ടർ
മായ സുധീന്ദ്രൻ ഡോക്ടർ
മീര സുരേന്ദ്രൻ ഡോക്ടർ
മധു സുരേന്ദ്രൻ ഡോക്ടർ
ഗായത്രി രാധാകൃഷ്ണൻ ഡോക്ടർ
ബാബു കൂനംപാറ ഡോക്ടർ
ഷീലരാജൻ ഡോക്ടർ
റോയി ആർ ഡോക്ടർ
ബിജു സോമൻ ഡോക്ടർ
സിജു വി റ്റി ഡോക്ടർ
എൽദേസ് മാത്യു ഡോക്ടർ

ചിത്രശാല

ഫാത്തിമ മാതയുടെ മികവാർന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം

ഉപതാളുകൾ

| ആചാര്യ വിചാരം| | ഡിജിറ്റൽ മാഗസിൻ| ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| പ്രസിദ്ധീകരണം| പി റ്റി എ - എം പി റ്റി എ| ഇക്കോ ബ്രിക്സ് ക്യാംപൈൻ| സ്കൂൾ പ്രോജക്റ്റ് - മൈ പ്ലാസ്റ്റിക്| പ്രാദേശിക പത്രം| പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്|

ജി പി എസ്

ജി പി എസ് റീഡിംഗ്
ഡിഗ്രി മിനിറ്റ് സെക്കൻറ്
അക്ഷാംശം N 10 0 36
രേഖാംശം E 76 58 24
ഉയരം 586 മീറ്റർ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 49 റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പൻപാറ റോഡിൽ സ്ഥിതിചെയ്യുന്നു.
  • മൂന്നാർ ടൗണിൽ നിന്നും 27 കി.മി. അകലം