"എ പി എച്ച് എസ് അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (.) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:22072 1.jpg|ലഘുചിത്രം]] | |||
{{prettyurl|A.P.H.S ALAGAPPANAGAR}} '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | {{prettyurl|A.P.H.S ALAGAPPANAGAR}} '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | ||
{{Infobox School | {{Infobox School | ||
വരി 55: | വരി 56: | ||
|സ്കൂൾ ചിത്രം=22072-aphs.jpg | |സ്കൂൾ ചിത്രം=22072-aphs.jpg | ||
|size=350px | |size=350px | ||
|caption= | |caption=22072 | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 61: | വരി 62: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->[[പ്രമാണം: | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->[[പ്രമാണം:22072_SCHOOL_PHOTO.jpg|പകരം=|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 74: | വരി 75: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*സ്റ്റുഡന്റ് പോലീസ് കേഡറ്റ് | *സ്റ്റുഡന്റ് പോലീസ് കേഡറ്റ് | ||
[[പ്രമാണം:Independence Day 2022 (22072).jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം]] | |||
[[പ്രമാണം:Ind Day 2022 (22072).jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം]] | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
വരി 171: | വരി 174: | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'' | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'' | ||
* NH ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും1 3 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു. | * NH ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും1 3 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=10.431194|lon=76.273331 |zoom=18|width=full|height=400|marker=yes}} |
21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{{Schoolwiki award applicant}}
എ പി എച്ച് എസ് അളഗപ്പനഗർ | |
---|---|
വിലാസം | |
അളഗപ്പനഗർ അളഗപ്പനഗർ പി.ഓ , തൃശൂർ , അളഗപ്പനഗർ പി.ഒ. , 680302 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0480 2750958 |
ഇമെയിൽ | aphsalagapanagar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22072 (സമേതം) |
എച്ച് എസ് എസ് കോഡ് | 8162 |
യുഡൈസ് കോഡ് | 32070800102 |
വിക്കിഡാറ്റ | Q64091014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അളഗപ്പനഗർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 165 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയ് തോമസ് പി എക്സ് (ഇൻ ചാർജ്) |
പ്രധാന അദ്ധ്യാപിക | സിനി എം കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ശാലിനി എൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിമ സുരേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറൽസ് എൽ പി. സ്കൂൾ സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കമ്പനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിന്റെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച് എച്ച് എസ് എസ് അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്രറി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിന്റെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്തപഠനക്ളാസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
മാനേജ്മെന്റ്
അളഗപ്പ ചെട്ടിയാരുടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂൾ പിന്നീട് 1990 ൽ അളഗപ്പനഗർ പഞ്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളിന്റെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966 - 67 | എം. ബാലചന്ദ്രരാജ |
1967- 80 | ടി. ശിവരാമ മേനോൻ |
1980 - 97 | അച്ചാമ്മ വർഗിസ് |
1997 - 2000 | കെ. വി. കമലാക്ഷി |
2000 - 01 | സി. എസ്. പ്രഭാവതി |
2001 - 02 | എൻ. കണലാംബാൾ |
2002 - 03 | എം. വരദ |
2004- 05 | സ്ററാലി ജോർജ്ജ്. സി |
2005 - 09 | ബിസി കെ കെ |
2009 -12 | ജോൺസൻ എച്ച് എച്ച് |
2012 -13 | ടോമി ജോൺ |
2013 -15 | രമേശ്കുമാർ എം കെ |
2015 -18 | രാജേന്ദ്രകുമാർ സി |
2018 | സിനി എം കുര്യാക്കോസ് |
സ്കൂൾ ജീവനക്കാർ
അധ്യാപകർ
സിനി എം കുര്യാക്കോസ് (പ്രധാനാധ്യാപിക ) ലിസി ക്ളീറ്റസ് സീനിയർ അസിസ്റ്റന്റ് (ഇംഗ്ലീഷ് ടീച്ചർ ,ഹൈ സ്കൂൾ വിഭാഗം ) റെജി കൊച്ചപ്പൻ എൻ (ബയോളജി ടീച്ചർ ,ഹൈ സ്കൂൾ വിഭാഗം ), പുഷ്പ ടി (ഗണിത അദ്ധ്യാപിക ,ഹൈ സ്കൂൾ വിഭാഗം ), പ്രസാദ് സി കെ (സോഷ്യൽ സയൻസ് അധ്യാപകൻ, ഹൈ സ്കൂൾ വിഭാഗം ) ബ്രൈറ്റി ടി.എം (ഫിസിക്കൽ സയൻസ് ടീച്ചർ ഹൈ സ്കൂൾ വിഭാഗം ), അമൃത ഡൊമിനിക് (മലയാളം ടീച്ചർ ഹൈ സ്കൂൾ വിഭാഗം , കാരുണ്യ ( ഹിന്ദി ടീച്ചർ ഹൈ സ്കൂൾ വിഭാഗം ) വിമല എം.ജെ (മലയാളം ടീച്ചർ ഹൈ സ്കൂൾ വിഭാഗം ) , സജീഷ് ബേബി ( യു .പി. വിഭാഗം അധ്യാപകൻ ) അജിത ടി ( യു .പി. വിഭാഗം ടീച്ചർ ), ജിഷ ഐ .എസ് ( യു .പി. വിഭാഗം ടീച്ചർ ) ഓഫീസ് സ്റ്റാഫ് ദിവ്യ (ക്ലാർക്ക് ) ഷോണി (ഓഫീസ് അറ്റന്റന്റ് ), സന്ധ്യ കെ വി ( ഓഫീസ് അറ്റന്റന്റ്) ഭവാനി പി എം (F T M) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും1 3 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22072
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ