"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=256 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=210 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=505 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |അദ്ധ്യാപകരുടെ എണ്ണം 1-10=25 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Siddique Hassan | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Vishnudas | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Greeshma sujith | ||
|സ്കൂൾ ചിത്രം=48466school1.jpeg | |സ്കൂൾ ചിത്രം=48466school1.jpeg | ||
|size=400px | |size=400px | ||
|caption= | |caption=ɢᴏᴠ ᴍᴏᴅᴇʟ ᴜᴩ ꜱᴄʜᴏᴏʟ ɴɪʟᴀᴍʙᴜʀ | ||
|ലോഗോ=48466-logo.jpeg | |ലോഗോ=48466-logo.jpeg | ||
|logo_size=50px | |logo_size=50px | ||
| വരി 61: | വരി 61: | ||
മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള തേക്കിന്റെ നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു .ഒരു സാംസ്കാരിക കേന്ദ്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമാണ് ഈ ഒരു വിദ്യാലയം. കാലത്തിന്റെ അല്ല മറിച്ച് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട് ഇവിടുത്തെ ഓരോ പുൽക്കൊടിക്കും പറയാൻ. ഇന്നും ഈ പൊതുവിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു. ഇത്രയും കാലപ്പഴക്കമുള്ള വിദ്യാലയങ്ങൾ നമ്മുടെ ജില്ലയിൽ തന്നെ പരിമിതമാണ്. | മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള തേക്കിന്റെ നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു .ഒരു സാംസ്കാരിക കേന്ദ്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമാണ് ഈ ഒരു വിദ്യാലയം. കാലത്തിന്റെ അല്ല മറിച്ച് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട് ഇവിടുത്തെ ഓരോ പുൽക്കൊടിക്കും പറയാൻ. ഇന്നും ഈ പൊതുവിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു. ഇത്രയും കാലപ്പഴക്കമുള്ള വിദ്യാലയങ്ങൾ നമ്മുടെ ജില്ലയിൽ തന്നെ പരിമിതമാണ്. | ||
== | == ചരിത്രം == | ||
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. | ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. | ||
| വരി 68: | വരി 68: | ||
കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 25 ക്ലാസ് മുറികളും , ഐടി ലാബ്, ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിത ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോർ റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അര ഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം, 18 ടോയ്‌ലറ്റുകൾ, സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ് എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ്. ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിന്റെ വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിന്റെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റിയുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട്. അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സിയും രക്ഷിതാക്കളും സ്കൂളിനെ സ്നേഹിക്കുന്നവരും. | ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 25 ക്ലാസ് മുറികളും , ഐടി ലാബ്, ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിത ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോർ റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അര ഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം, 18 ടോയ്‌ലറ്റുകൾ, സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ് എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ്. ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിന്റെ വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിന്റെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റിയുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട്. അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സിയും രക്ഷിതാക്കളും സ്കൂളിനെ സ്നേഹിക്കുന്നവരും. | ||
| വരി 92: | വരി 92: | ||
കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ|click here]] | കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ|click here]] | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]. | * [[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]. | ||
* | * | ||
| വരി 98: | വരി 98: | ||
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | * [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | * [[ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | ||
* | *[[ലോക മാതൃഭാഷാ ദിനം]] | ||
* | *[[മറ്റ് ആകർഷണങ്ങൾ]] | ||
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ചിത്രശാല|ചിത്രശാല]] | * [[ജി.എം.യു.പി.എസ് നിലമ്പൂർ/ചിത്രശാല|ചിത്രശാല]] | ||
| വരി 110: | വരി 110: | ||
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.87.E0.B4.82.E0.B4.97.E0.B5.8D.E0.B4.B2.E0.B5.80.E0.B4.B7.E0.B5.8D|ഇംഗ്ലീഷ്]] | * [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.87.E0.B4.82.E0.B4.97.E0.B5.8D.E0.B4.B2.E0.B5.80.E0.B4.B7.E0.B5.8D|ഇംഗ്ലീഷ്]] | ||
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.A4.E0.B4.BF|പരിസ്ഥിതി]] | * [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.A4.E0.B4.BF|പരിസ്ഥിതി]] | ||
* ഊർജ്ജം | * [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C.E0.B4.82|ഊർജ്ജം]] | ||
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.B9.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.A6.E0.B4.BF|ഹിന്ദി]] | * [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.B9.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.A6.E0.B4.BF|ഹിന്ദി]] | ||
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.95.E0.B5.8D|അറബിക്]] | * [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.95.E0.B5.8D|അറബിക്]] | ||
| വരി 116: | വരി 116: | ||
കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== 2022-2023 == | |||
[[ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവേശന ഉത്സവം|പ്രവേശന ഉത്സവം]] | |||
== സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി == | == സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി == | ||
വിദ്യാലയത്തിനെ നടത്തിപ്പിന് നല്ല അധ്യാപകരെ പോലെ തന്നെ അത്യാവശ്യം ആയതാണ് നല്ല രക്ഷാകർതൃ സമിതിയും. സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഇപ്പോൾ മാനേജ്മെൻറ് കമ്മിറ്റി ആണ് ഉള്ളത്. എസ് എം സി കൂടാതെ, എസ് എസ് ജി ( സപ്പോർട്ടിംഗ് ഗ്രൂപ്പ്), എം ടി എ, സഹായവും സഹകരണവും വളരെ വലുതാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക ഇടപെടലുകൾക്കും ഇത്തരം സമിതികൾ സഹായകമാകുന്നുണ്ട് കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി|ഇവിടെ ക്ലിക്ക് ചെയ്യുക]] | വിദ്യാലയത്തിനെ നടത്തിപ്പിന് നല്ല അധ്യാപകരെ പോലെ തന്നെ അത്യാവശ്യം ആയതാണ് നല്ല രക്ഷാകർതൃ സമിതിയും. സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഇപ്പോൾ മാനേജ്മെൻറ് കമ്മിറ്റി ആണ് ഉള്ളത്. എസ് എം സി കൂടാതെ, എസ് എസ് ജി ( സപ്പോർട്ടിംഗ് ഗ്രൂപ്പ്), എം ടി എ, സഹായവും സഹകരണവും വളരെ വലുതാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക ഇടപെടലുകൾക്കും ഇത്തരം സമിതികൾ സഹായകമാകുന്നുണ്ട് കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== | == നാടിനൊപ്പം == | ||
നിലമ്പൂർ എന്ന ഈ കൊച്ചു പ്രദേശത്തെ പ്രളയം അതിൻറെ എല്ലാ ഭീകരതയോട് കൂടിയും തളർത്തി അപ്പോൾ ഇവിടത്തെ നാടിനും നാട്ടുകാർക്കും തണലായി ഗവൺമെൻറ് മോഡൽ യുപി സ്കൂൾ എന്നും ഉണ്ടായിരുന്നു. കാലത്തെ ദുരിതാശ്വാസ ക്യാമ്പ് ആയി ഇവിടം പ്രവർത്തിച്ചു. പ്രളയക്കെടുതി അനുഭവിച്ച നാട്ടുകാർക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിൽ സ്കൂളും മുൻകൈയെടുത്തു. | നിലമ്പൂർ എന്ന ഈ കൊച്ചു പ്രദേശത്തെ പ്രളയം അതിൻറെ എല്ലാ ഭീകരതയോട് കൂടിയും തളർത്തി അപ്പോൾ ഇവിടത്തെ നാടിനും നാട്ടുകാർക്കും തണലായി ഗവൺമെൻറ് മോഡൽ യുപി സ്കൂൾ എന്നും ഉണ്ടായിരുന്നു. കാലത്തെ ദുരിതാശ്വാസ ക്യാമ്പ് ആയി ഇവിടം പ്രവർത്തിച്ചു. പ്രളയക്കെടുതി അനുഭവിച്ച നാട്ടുകാർക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിൽ സ്കൂളും മുൻകൈയെടുത്തു. | ||
| വരി 322: | വരി 325: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.275725|lon=76.222937|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||