ജി.എം.യു.പി.എസ് നിലമ്പൂർ/CWSN
നമ്മുടെ സ്കൂളിൽ 29 കുട്ടികളാണ് സി ഡബ്ല്യു എസ് വിഭാഗത്തിലുള്ളത്. കോ വിഡ് കാലത്തെ കുട്ടികളുടെ വിവര സത മാറ്റാനായി ജാലകങ്ങൾ ക്കപ്പുറം എന്ന പരിപാടി നിലമ്പൂർ ബിആർസി യിൽ തളിപ്പറമ്പ് ബി ആർ സി യും യും സംയുക്തമായി സംഘടിപ്പിച്ചു. ഗവൺമെന്റ് മോഡൽ സ്കൂളിലെ 29 കുട്ടികളെയും ഈ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ആയി.വിക്റ്റേഴ്സ് ക്ലാസ് മനസ്സിലാക്കാൻ സാധിക്കാതിരുന്ന ഇത്തരം കുട്ടികൾക്കായി വൈറ്റ് ബോർഡ് എന്നപേരിൽ പ്രത്യേകം അഡാപ്റ്റേഷൻ ക്ലാസുകൾ നടത്തി. കൂടാതെ നിലമ്പൂർ ബി ആർ സി യുടെ നേതൃത്വത്തിൽ സ്പീച്ച്, ഫിസിയോ തെറാപ്പി തുടങ്ങിയവ തെറാപ്പിസ്റ്റ് മാരുടെ നേതൃത്വത്തിൽ നൽകി.വേറൊരു പ്രവർത്തനമായിരുന്നു ഓണപ്പുടവ നൽകുക എന്നത് നിർധനരായ cwsn വിദ്യാർത്ഥികൾക്ക് ഓണപ്പുടവ നൽകി
ഡിസംബർ 3 ഭിന്നശേഷി ദിനം അന്ന് കുട്ടികളുടെ ഓൺലൈൻ കലാപരിപാടികൾ സംഘടിപ്പിച്ചു.
ടാതെ സ്പെഷ്യൽ അധ്യാപികയായ റഫീഖ്ത് ടീച്ചറുടെ നേതൃത്വത്തിൽ ഇത്തരം കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി. ഗൃഹസന്ദർശന ത്തിൽ കുട്ടികളുടെ സാമ്പത്തിക നിലവാരം മനസ്സിലാക്കി നിർധനരായ കുട്ടികൾക്ക് ഭക്ഷണ കിറ്റ് ബി ആർ സി മുൻകൈയെടുത്ത് സ്കൂളിന്റെ സഹായത്തോടെ വിതരണം ചെയ്തു. എൽഇഡി കുട്ടികളെ കണ്ടെത്താനുള്ള സ്പെഷ്യൽ സ്ക്രീനിങ് നടത്തി മൂന്നാം ക്ലാസും എട്ടാം ക്ലാസ് ഉണ്ടായിരുന്നു അതിനു തെരഞ്ഞെടുത്ത
29 കുട്ടികളിൽ 16 കുട്ടികൾ 40 ശതമാനത്തിലധികം ഡിസബിലിറ്റി ഉള്ള കുട്ടികളാണ് അവർക്ക് ട്രാൻസ്പോർട്ട് എക്സ്പോർട്ട്,ഗേൾസ് അലവൻസ് ഇതിലേതെങ്കിലുമൊന്ന് ലഭിച്ചു എന്ന് ഉറപ്പു വരുത്തി. ഓരോ ദിനാചരണങ്ങളും cwsn കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്.
ഇതിനെല്ലാം ബി ആർ സി യും അവിടെനിന്നുള്ള സ്പെഷലിസ്റ്റ് ടീച്ചറായ റഫീഖ്ത്ടീച്ചറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു