"ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
manager name |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Himayathul Islam H. S. S}} | {{prettyurl|Himayathul Islam H. S. S}} | ||
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''. '''ഇംത്തിശാറുൽ ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി '''1912''' ൽ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പട്ടു തെരുവ് | |സ്ഥലപ്പേര്=പട്ടു തെരുവ് | ||
| വരി 53: | വരി 55: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ഫൈസൽ വി കെ | |പ്രധാന അദ്ധ്യാപകൻ=ഫൈസൽ വി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വലീദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷംസിയ | ||
|സ്കൂൾ ചിത്രം=സ്കൂൾ കവാടം.png | |സ്കൂൾ ചിത്രം=സ്കൂൾ കവാടം.png | ||
|size=350px | |size=350px | ||
| വരി 61: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''. '''ഇംത്തിശാറുൽ ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''. '''ഇംത്തിശാറുൽ ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 72: | വരി 72: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* സ്കൂൾ ടർഫ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 85: | വരി 87: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ - കെ | മാനേജർ - പി കെ വി അബ്ദുൽ അസീസ് | ||
കമ്മിറ്റി പ്രസിഡന്റ് - പി . കെ . അഹമ്മദ് | കമ്മിറ്റി പ്രസിഡന്റ് - പി . കെ . അഹമ്മദ് | ||
| വരി 95: | വരി 97: | ||
ട്രഷറർ - സി. പി . കുഞ്ഞഹമ്മദ് | ട്രഷറർ - സി. പി . കുഞ്ഞഹമ്മദ് | ||
== | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | {| class="wikitable sortable mw-collapsible" | ||
|+ | |||
'''അബു മാസ്റ്റർ ''' | !ക്രമനമ്പർ | ||
!വർഷം | |||
'''ടി വി മമ്മദ് കോയ | !പേര് | ||
|- | |||
''' | |1 | ||
| | |||
''' | |'''അബു മാസ്റ്റർ ''' | ||
|- | |||
''' | |2 | ||
|'''1933 - 1969''' | |||
'''എം | |'''ടി വി മമ്മദ് കോയ''' | ||
|- | |||
''' | |3 | ||
|'''1967 - 2000''' | |||
''' | |'''എ പി മുഹമ്മദ് കാസിം ''' | ||
|- | |||
|4 | |||
|'''1969 - 2001 ''' | |||
|'''എം മുഹമ്മദ് കോയ ''' | |||
|- | |||
|5 | |||
|'''2002 - 2003 ''' | |||
|'''പി മൊയ്‌ദു ''' | |||
|- | |||
|6 | |||
|'''2003 - 2012 ''' | |||
|'''എം സി മാമു ''' | |||
|- | |||
|7 | |||
|'''2012 - 2013''' | |||
|'''ഇമ്പിച്ചി പാത്തുമ്മബി ''' | |||
|- | |||
|8 | |||
| '''2013 - ''' | |||
|'''വി കെ ഫൈസൽ''' | |||
|} | |||
==== | == '''പ്രശസ്തരായ''' '''പൂർവവിദ്യാർത്ഥികൾ''' == | ||
*ചലച്ചിത്ര, നാടക സംഗീതലോകത്ത് സ്വന്തമായി വഴി വെട്ടിത്തെളിച്ച പ്രശസ്ത സംഗീതജ്ഞൻ '''[[എം.എസ്. ബാബുരാജ്]]''' | |||
*സാംസ്‌കാരിക പ്രവർത്തകനും ഇടതു പക്ഷ പുരോഗമനവാദിയുമായിരുന്ന '''''മുല്ലവീട്ടിൽ അബ്ദുറഹിമാൻ''''' | |||
*വ്യാപാര പ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു '''പി ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി''' | |||
*ദേശീയ പ്രസ്ഥാന നേതാവായിരുന്ന '''പാലാട്ട് കുഞ്ഞിക്കോയ''' | |||
*നാടകത്തിലും സിനിമ യിലും നിരവധി വേഷങ്ങളിട്ട '''ഹാജി അബ്ദുറഹിമാൻ''' | |||
*മദിരാശി നിയമസഭാ അംഗമായിരുന്ന '''പി പി ഹസ്സൻ കോയ''' | |||
*സിനിമ നാടക വേദികളിൽ ശ്രദ്ധേയനായ നടൻ '''പി കുഞ്ഞാവ''' | |||
*പൊതു മരാമത് മന്ത്രിയും ചന്ദ്രിക ന്യൂസ് എഡിറ്ററുമായിരുന്ന '''പി എം അബൂബക്കർ''' | |||
*കാൽ നൂറ്റാണ്ടിലേറെ രാജ്യസഭാ അംഗമായിരുന്ന '''ബി വി അബ്ദുല്ല കോയ''' | |||
*മാപ്പിള പ്പാട്ട് രംഗത്തു ശ്രദ്ധേയനായ '''സി എ അബൂബക്കർ''' | |||
*നാലു പതിറ്റാണ്ട് മലയാള സിനിമ രംഗത് നിറഞ്ഞുനിന്ന '''കെ പി ഉമ്മർ''' | |||
*മുസ്ലിം ലീഗ് നേതാവും നിയമസഭാ അംഗവുമായിരുന്ന '''സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് മാനാഞ്ചിറയിൽ നിന്നും 1 . 6 km ആണ് സ്കൂളിലേക്കുള്ള ദൂരം .ബീച്ച് റോഡിൽ ബോംബെ ഹോട്ടലിനു പിറകുവശത്താണ് ഹിമയത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ . | * കോഴിക്കോട് മാനാഞ്ചിറയിൽ നിന്നും 1 . 6 km ആണ് സ്കൂളിലേക്കുള്ള ദൂരം .ബീച്ച് റോഡിൽ ബോംബെ ഹോട്ടലിനു പിറകുവശത്താണ് ഹിമയത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ . | ||
{{ | {{Slippymap|lat=11.25090|lon=75.77351|zoom=18|width=full|height=400|marker=yes}} | ||