ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./ഗ്രന്ഥശാല
മലയാളം ,ഇംഗ്ലീഷ് നോവൽ ,ചെറുകഥ ,കവിതകൾ ,നാടകം ,ഉപന്യാസം ,സാഹിത്യ നിരൂപണം , ആത്മ കഥ , ജീവ ചരിത്രം ,ചരിത്രം ,ശാസ്ത്ര പുസ്തകങ്ങൾ , എൻസൈക്ലോപീഡിയ , നിഘണ്ടു , റഫറൻസ് ഗ്രന്ഥങ്ങൾ , സഞ്ചാര സാഹിത്യം എന്നിവ അടങ്ങിയ 2000 ത്തോളം പുസ്തകങ്ങൾ ലൈബ്രറി യിലുണ്ട് .