ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻ.സി.സി.യുണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് സെക ട്ടറി എ. എം. നൂറുദ്ധീൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് കോർഡിനേറ്റർ ഇല്യാസ് സി.ടി., ജദീർ പി.എ.
NCC

17 ആൺകുട്ടികളും 8 പെൺകുട്ടികളും ചേർന്ന് 25 കുട്ടികളടങ്ങുന്ന ഒരു എൻ . സി . സി  ടീമാണ് സ്കൂളിന്റേത് . 2022  മാർച്ച് 3 ന് വ്യാഴായ്ച രാവിലെ 10 മണിക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻ.സി.സി.യുണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് സെക ട്ടറി എ. എം. നൂറുദ്ധീൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് കോർഡിനേറ്റർ ഇല്യാസ് സി.ടി., ജദീർ പി.എ.

.

എൻ. സി. സി.യുടെ പുതിയ ബാച്ചിലേക്കുള്ള സെലെക്ഷൻ ട്രയൽസ് ജൂൺ 14, 15 തീയ്യതികളിലായി നടന്നു. ഹെഡ്മാസ്റ്റർ വി. കെ. ഫൈസൽ, സി. ടി. ഇല്ല്യാസ്, ജദീർ പി. എ., അൾഫ് കല്ലോട് തുടങ്ങിയ വർ നേതൃത്വം നൽകി. സ്റ്റാഫ് കോർഡിനേറ്റർ ഇല്ല്യാസ് സി.ടി., ജദീർ പി.എ.