ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്ത് നിശ്ചലമായ കുട്ടികളുടെ സർഗാത്മകത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി 2022 മെയ് 17, 18 തീയതികളി ലായി രണ്ടു ദിവസത്തെ നാടകകളരി സംഘടിപ്പിച്ചു. - കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ നാടകകളരി ഉദ്ഘാടനം നിർവഹിച്ചു. - പ്രശസ്ത നാടക-സിനിമ ടെയിനർ കെ. വി. വിജേഷായിരുന്നു ക്യാമ്പ് ഡയരക്ടർ. വി. കെ. ഫൈസൽ (ഹെഡ് മാസ്റ്റർ) ടി. പി. സലീം (പി. ടി. എ. പ്രസിഡന്റ് ) എ. എം. നൂറുദ്ധീൻ മുഹമ്മദ് (സ്റ്റാഫ് സെക്രട്ടറി) വി. പി. റൈഹാനത്ത്. സ്റ്റാഫ് കോർഡിനേറ്റർ കെ. പി. സാജിദ്.