"സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
|പോസ്റ്റോഫീസ്=കണ്ണിമല | |പോസ്റ്റോഫീസ്=കണ്ണിമല | ||
|പിൻ കോഡ്=686509 | |പിൻ കോഡ്=686509 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=7034501380 | ||
|സ്കൂൾ ഇമെയിൽ=kply32059@yahoo.co.in | |സ്കൂൾ ഇമെയിൽ=kply32059@yahoo.co.in | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 40: | വരി 40: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=74 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=76 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=150 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=150 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജി പരിയാരത്തുകുന്നേൽ | |പി.ടി.എ. പ്രസിഡണ്ട്=രഞ്ജി പരിയാരത്തുകുന്നേൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫെബിനമോൾ കെ എസ് | ||
|സ്കൂൾ ചിത്രം=32059- | |സ്കൂൾ ചിത്രം=32059-school1.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 86: | വരി 86: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ മാനേജ്‍മെന്റിനു കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജർ ബഹു. സിസ്റ്റർ | കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ മാനേജ്‍മെന്റിനു കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജർ ബഹു. സിസ്റ്റർ ലെസ് ലി ആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 131: | വരി 131: | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
{{ | {{Slippymap|lat=9.490376|lon= 76.848164|zoom=16|width=800|height=400|marker=yes}} |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കണ്ണിമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് സ് എച്ച് എസ് .
സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല | |
---|---|
വിലാസം | |
കണ്ണിമല കണ്ണിമല പി.ഒ. , 686509 , കോട്ടയം ജില്ല | |
സ്ഥാപിതം | 15 - 08 - 1975 |
വിവരങ്ങൾ | |
ഫോൺ | 7034501380 |
ഇമെയിൽ | kply32059@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32059 (സമേതം) |
യുഡൈസ് കോഡ് | 32100400913 |
വിക്കിഡാറ്റ | Q87659187 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 150 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ആനി കെ ഒ |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജി പരിയാരത്തുകുന്നേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫെബിനമോൾ കെ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണിമല ഇടവക വികാരിയായിരുന്ന റവ.ഫാദർജോർജ് ഒലക്കപ്പാടി 1975 ആഗസ്ത് 15ന് സെൻറ് ജോസഫ് ഹൈസ്കൂൾഎന്ന നാമധേയത്തിൽവിദ്യാലയത്തിന് തറക്കല്ലിട്ടു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക മാനേജരും. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. കെ. പങ്കജാക്ഷൻ 1976 ജൂണ് ഒന്നിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വളരെ ശാന്തവും മനോഹരവും ആയ ഒരു പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ കുട്ടികൾക്ക് ഏകാഗ്രമായി ഇരുന്ന് പഠിക്കാനുള്ള അന്തരീക്ഷം ഇവിടെ ഉണ്ട്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് മീഡിയങ്ങളിലായി 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫ്രൈഡേ പ്രോഗ്രാം
- ഔഷധത്തോട്ടം
- എച്ച് . എം. ഡേ സെലബ്രേഷൻ
- നേർക്കാഴ്ച
- ദിനാചരണങ്ങൾ
- തനതുപ്രവർത്തനങ്ങൾ
- കൗൺസലിംഗ്
- സന്മാർഗ്ഗ ക്ലാസുകൾ
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ മാനേജ്‍മെന്റിനു കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജർ ബഹു. സിസ്റ്റർ ലെസ് ലി ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നംമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ തോമസ് മാത്യു | 1978 - 1992 |
2 | ശ്രീ എൻ ജെ തോമസ് | 1992 - 2007 |
3 | സിസ്റ്റർ ഏലിയാമ്മ കെ ജെ | 2007 - 2015 |
4 | സിസ്റ്റർ ത്രേസ്യാമ്മ പി ജെ | 2015 - 2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനിൽകുമാർ കെ - ട്രഷറി ഓഫീസർ
- വർക്കി എം വി - എച്ച്.എം മണിപ്പുഴ
- ജോസ് കുട്ടി മാത്യു - എച്ച്.എം.മുണ്ടക്കയം
- ജയിംസ് ജോസഫ് - ഡോക്ടർ
- രഘുനാഥൻ - ഏജീസ് ഓഫീസ്
- വൽസമ്മ കരുണാകരൻ- യൂണിവേഴ്സ്സിറ്റി രജിസ്ട്രാർ
- കാർത്തിക എം നായർ - ആയുർവേദ ഡോക്ടർ
- ആഷിക് ഷാജഹാൻ - കണ്ണൂർ മജിസ്ട്രേറ്റ്
വഴികാട്ടി
* മുണ്ടക്കയം എരുമേലി റോഡിൽ കണ്ണിമല സ്ഥിതിചെയ്യുന്നു.
* കോട്ടയത്ത് നിന്ന് 60 കി.മീ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32059
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ