സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് അധ്യാപികയുടെ നേത‍ൃത്വത്തിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്കു നേതൃത്വം നൽകുന്നത് ഈ ക്ലബ്ബിലെ അംഗങ്ങളാണ്.