സഹായം Reading Problems? Click here


സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല

Schoolwiki സംരംഭത്തിൽ നിന്ന്
(32059 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല
32059.JPG
വിലാസം
കണ്ണിമലപി.ഒ,
കോട്ടയം

കണ്ണിമല
,
686509
സ്ഥാപിതം30 - മെയ് - 1976
വിവരങ്ങൾ
ഫോൺ04828211160
ഇമെയിൽkply32059@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പള്ളി
ഉപ ജില്ലകാഞ്ഞിരപ്പള്ളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം60
പെൺകുട്ടികളുടെ എണ്ണം84
വിദ്യാർത്ഥികളുടെ എണ്ണം144
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ആനി കെ ഒ
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ രെഞ്ചി പരിയാരത്തുകുുന്നേൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കണ്ണിമല ഇടവക വികാരിയായിരുന്ന റവ.ഫാദർജോർജ് ഒലക്കപ്പാടി 1975 ആഗസ്ത് 15ന് സെൻറ് ജോസഫ് ഹൈസ്കൂൾഎന്ന നാമധേയത്തിൽവിദ്യാലയത്തിന് തറക്കല്ലിട്ടു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക മാനേജരും. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. കെ. പങ്കജാക്ഷൻ 1976 ജൂണ് ഒന്നിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന് സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ ശ്രീ. എൻ . ജെ .തോമസ് സ്കൂൾ ചുമതലകൾ നിർവഹിച്ചു. 1978 ജൂണിൽ ശ്രീ. തോമസ് മാത്യ ആദ്യ പ്രഥമാധ്യാപകനായി നിയമിതനായി. അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചപ്പോൾ ശ്രീ.എൻ . ജെ .തോമസ് തൽസ്ഥാനം വഹിച്ചു. റവ.ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഇടവക പ്രധിനിധികളുടെ അനുമതിയോടെ സ്കൂൾ സാരഥ്യം ഉപവിസന്യാസിനി സമൂഹത്തിന് കൈമാറി.2002ൽ ആണ് കൈമാറ്റം നടന്നത്. തുടർന്ന് റിട്ടയർ ചെയ്ത ഒഴിവുകളിലേക്ക് സിസ്റ്റേഴ്സിനെ നിയമിച്ചു. 2007 ൽ പ്രധമാധ്യാപകൻ ശ്രീ.എൻ.ജെ തോമസ് വിരമിച്ചു. പ്രസ്തുത ഒഴിവിലേക്ക് സി. റൂത്ത് നിയമിതയായി.തോട്ടം മേഖലയിലെ കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി നിതാന്ത ജാഗ്രതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

 • മള്ട്ടിമീഡിയ സൗകര്യങ്ങളോടുകൂടിയ ക്ളാസ്സ്റൂം
 • സുസജ്ജമായ കമ്പ്യട്ടർലാബ്
 • പ്രഗത്ഭകായികാധ്യാപകന്റെ നേതൃത്വത്തിലുള്ള കായികപരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ഗൈ‍ഡിംഗ്
 • ഔഷധത്തോട്ടം
 • സയൻസ് ക്ലബ്
 • സോഷ്യൽ സയൻസ് ക്ലബ്
 • ഗണിതശാസ്ത്ര ക്ലബ്
 • ഐ.റ്റി. ക്ലബ്
 • ഇക്കോ ക്ലബ്
 • ഹെൽത്ത് ക്ലബ്
 • റെഡ് ക്രോസ്
 • സ്കൗട്ട്
 • എനർജി ക്ലബ്

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഓഫ് സി‍സ്റ്റേഴ്സ് ഓഫ് ചാരിറ്റി കോർപ്പറേറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • ശ്രീ.തോമസ് മാത്യു
 • ശ്രീ.എൻ.ജെ.തോമസ്
 • സിസ്റ്റർ ഏലിയാമ്മ കെ ജെ
 • സിസ്റ്റർ ത്രേസ്യാമ്മ പി ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • അനിൽകുമാർ കെ - ട്രഷറി ഓഫീസർ
 • വർക്കി എം വി - എച്ച്.എം മണിപ്പുഴ
 • ജോസ് കുട്ടി മാത്യ - എച്ച്.എം.മുണ്ടക്കയം
 • ജയിംസ് ജോസഫ് - ഡോക്ടർ
 • രഘുനാഥൻ - ഏജീസ് ഓഫീസ്
 • വൽസമ്മ കരുണാകരൻ- യൂണിവേഴ്സസിറ്റി രജിസ്ട്രാർ
 • കാർത്തിക എം നായർ - ആയുർവേദ ഡോക്ടർ

വഴികാട്ടി