സ്ക്കൂളിലെ സയൻസ് ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.