"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=591
|ആൺകുട്ടികളുടെ എണ്ണം 1-10=591
|പെൺകുട്ടികളുടെ എണ്ണം 1-10=644
|പെൺകുട്ടികളുടെ എണ്ണം 1-10=604
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1235
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1175
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=508
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=508
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=611
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=611
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1119
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1158
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=38
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=38
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീന ബീഗം
|പ്രിൻസിപ്പൽ=സുജിത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമ്മല . കെ.കെ
|പ്രധാന അദ്ധ്യാപിക=ഗീതാദേവി പി എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അലി മേലേതിൽ
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ കങ്കാണത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്ലീന
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്ലീന
|സ്കൂൾ ചിത്രം=oklinfobox.jpg
|സ്കൂൾ ചിത്രം=oklinfobox.jpg
വരി 196: വരി 196:
|നിർമല. കെ. കെ
|നിർമല. കെ. കെ
|07.07.2021
|07.07.2021
|31.05.2022
|-
|23
|ഗീതാദേവി പി.എൻ
|09.06.2022
|
|
|}
|}
വരി 234: വരി 239:
|നിഷ ബീഗം
|നിഷ ബീഗം
|2021
|2021
|2022
|-
|7
|സുജിത്ത് എസ്
|2022
|2023
|-
|
|
|
|
|
|-
|}
|}


വരി 277: വരി 291:


----
----
{{#multimaps:11.028395, 76.031795|zoom=18}}
{{Slippymap|lat=11.028395|lon= 76.031795|zoom=18|width=full|height=400|marker=yes}}
----
----


== '''അവലംബം''' ==
== '''അവലംബം''' ==

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ
വിലാസം
ഒതുക്കുങ്ങൽ

ഒതുക്കുങ്ങൽ
,
ഒതുക്കുങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ04832839483
ഇമെയിൽghssokl@gmail.com
കോഡുകൾ
സ്കൂൾ കോഡ്19058 (സമേതം)
എച്ച് എസ് എസ് കോഡ്11022
യുഡൈസ് കോഡ്32051300311
വിക്കിഡാറ്റQ64563759
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംഒതുക്കുങ്ങൽ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ591
പെൺകുട്ടികൾ604
ആകെ വിദ്യാർത്ഥികൾ1175
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ508
പെൺകുട്ടികൾ611
ആകെ വിദ്യാർത്ഥികൾ1158
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജിത്ത്
പ്രധാന അദ്ധ്യാപികഗീതാദേവി പി എൻ
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ കങ്കാണത്ത്
എം.പി.ടി.എ. പ്രസിഡണ്ട്തസ്ലീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കുങ്ങൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ.

ചരിത്രം

മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കൻ്ററി സ്കൂളുമാണിത്. 1968 സ്ഥാപിതമായ ഈ സ്കൂൾ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടങ്ങൾ തരണം ചെയ്താണ് ഇന്നത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത്. ഹൈസ്കൂളിൽ 31 ഡിവിഷനും ഹയർസെക്കന്ററിയിൽ 18 ബാച്ചുമായി 2000 ന് മുകളിൽ കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഒരുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെയും പൊൻമള പഞ്ചായത്തിലേയും കുട്ടികളാണ് കൂടുതലായും സ്കൂളിലേക്ക് വിദ്യാഭ്യാസം നേടാൻ വരുന്നത്. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്.

ഹയർ സെക്കൻഡറിയുടെ പ്രധാന കെട്ടിടത്തിൽ 20 ക്ലാസ് മുറികളിൽ 18 ക്ലാസ് മുറികളും, സ്റ്റാഫ് റൂം ഉണ്ട്. ലാബ് സമുച്ഛയത്തിൽ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ എന്നിവയുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്. ക‍ൂട‍ുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എല്ലാ വിധ ക്ലബ്ബുകളും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളും വിവിധ പഠനാനന്തര പ്രവർത്തനങ്ങളും സ്‍കൂളിൽ നടക്കുന്നുണ്ട്.

2021-22 അധ്യായന വർഷം

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മലബാറിന്റെ സാമൂഹ്യവിദ്യഭ്യാസകാർ​ഷികസാംസ്കാരികസാമ്പത്തികരംഗങ്ങളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്. പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.

ക്രമ

നമ്പർ

പേര് മേഖല വർഷം
1 ഡോ. ഉമറ‍ുൽ ഫാറ‍ൂഖ് റിട്ട. ‍ഡി എം ഒ
2 പ‍ുത്തൂർ റഹ്‍മാൻ ബിസിനസ്


സ്‍‍കൂളിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ചിത്രങ്ങൾ‍‍ കാണുക

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

സ്കൂളിലേക്ക് എത്താനുള്ള വഴി

  • കോട്ടക്കലിൽ നിന്നും 6.3km മലപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും.അവിടെ നിന്നും 500മീറ്റർ പാണക്കാട് റോഡിന്റെ വലത് ഭാഗത്ത് ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • മലപ്പുറത്ത് നിന്ന് 6.8 കി.മീ തിരൂർ റോഡിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും.അവിടെ നിന്നും 500മീറ്റർ പാണക്കാട് റോഡിന്റെ വലത് ഭാഗത്ത് ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • പാണക്കാട് ജംഗ്ഷനിൽ നിന്ന് ഒതുക്കുങ്ങൽ ഭാഗത്തേക്ക് തിരിഞ്ഞ് മുസ്ലിയാരങ്ങാടി വളി 6 കി മീ സഞ്ചരിച്ചാൽ ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ എത്തിച്ചേരും.
  • ജി.വി.എച്ച്,എസ് എസ് വേങ്ങരയുടെ വിപരീതമുള്ള റോഡിലൂടെ പാണായി, ഇരിങ്ങല്ലൂർ വഴി 8.4 കി.മീ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും.

Map

അവലംബം