ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സൗകര്യങ്ങൾ
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം, സ്റ്റോർ റൂം, കൗൺസലിങ്ങ് റൂം എന്നിവയുണ്ട്. സ്‍കൂൾ കെട്ടിടത്തിന് പിറകേ വിശാലമായ അടുക്കളയും ഭക്ശമം കഴിക്കാൻ വലിയ ഡൈനിങ്ങ് ഏരിയ ഉണ്ട്. കൂടാതെ മഴവെള്ള സംഭരണിയും അതിനടത്തുണ്ട്. സ്‍കൂൾ കുടിവെള്ളത്തിന് സ്വന്തമായ കിണറിനേയും കുഴൽ കിണറിനേയും ആശ്രയിക്കുന്നു.




ഹയർ സെക്കൻഡറിയുടെ പ്രധാന കെട്ടിടത്തിൽ 20 ക്ലാസ് മുറികളിൽ 18 ക്ലാസ് മുറികളും, സ്റ്റാഫ് റൂം ഉണ്ട്.
ലാബ് സമുച്ഛയത്തിൽ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ എന്നിവയുണ്ട്.
എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്.സ്‍കൂൾ കുടിവെള്ളത്തിന് സ്വന്തമായ കിണറിനേയും കുഴൽ കിണറിനേയും ആശ്രയിക്കുന്നു.


അതുകൂടാതെ ബാസ്ക്കറ്റ് ബോൾ, വോളിബോൾ, ടെന്നീസ് എന്നീ കളികൾക്ക് വേണ്ടി തയ്യാറാക്കിയ ഒരു മൾട്ടിപർപ്പസ് സ്റ്റേഡിയം സ്കൂളിനുണ്ട്. ഓഡിറ്റോറിയം, ATL ലാബ് അടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.