ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 വർഷം മുതൽ സ്കൂളിൽ മുഹമ്മദ് ഹനീഫ സാറിന്റെ കീഴിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് നിലവിൽ വന്നു. ഈ വർഷം സാറിന് പുറമെ സുനീറ കെ കെ, ദിവ്യ തൂമ്പയിൽ എന്നിവർ ഗൈഡ്സിന് നേതൃത്വം നൽകുന്നു.