"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}  
{{Schoolwiki award applicant}}{{Prettyurl|Assumption A U P S Bathery}}
{{Prettyurl|Assumption A U P S Bathery}}
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
       
        ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം. അതാണ് അസംപ്ഷൻ എ.യു പി സ്കുൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വിദ്യാലയത്തിന്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല.
നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം.
[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ] ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
|സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
വരി 36: വരി 40:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10= 770
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10= 814
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1518
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1584
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 56:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വർക്കി എ ൻ എം
|പ്രധാന അദ്ധ്യാപകൻ= സ്റ്റാൻലി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=ഷിബു എ ബി
|പി.ടി.എ. പ്രസിഡണ്ട്= റ്റിജി ചെറുതോട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റജ്ല പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ ഡേവിഡ്
|സ്കൂൾ ചിത്രം=പ്രമാണം:153801.jpg
|സ്കൂൾ ചിത്രം=പ്രമാണം:153801.jpg
|size=350px
|size=350px
വരി 61: വരി 65:
|logo_size=80px
|logo_size=80px
}}
}}
{{Infobox
| headerstyle = background-color:#ccc;
| header1 = ഭൗതികസൗകര്യങ്ങൾ


|  data3 = {{Infobox | subbox = yes
    | headerstyle = background-color:;
    | header1 = രണ്ട് ഏക്കർ സ്ഥലം
    | header2 = ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
    | header3 = വിശാലമായ ഗ്രൗണ്ട്
    | header4 = പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
    | header6 = സയൻസ് ലാബ്
    | header7 = കമ്പ്യൂട്ടർ ലാബ്
    | header8 = സ്മാർട്ട് ക്ലാസ്സ് റൂമ്സ്
    | header9 = ലൈബ്രറി
    | header10 = റീഡിംഗ് റൂം
    | header11 = വിശാലമായ ഹാൾ
    | header12 = സ്റ്റേജ്
    | header13 = ഭക്ഷണപ്പുര
    | header14 = ഫെൻസിങ്
    | header14 = കുടിവെള്ള സൗകര്യം
  }}
}}




[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''സുൽത്താൻ ബത്തേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''അസംപ്ഷൻ എ യു പി എസ് ബത്തേരി '''. ഇവിടെ 579 ആൺ കുട്ടികളും  813 പെൺകുട്ടികളും അടക്കം 1392 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
 
[http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)]യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 770 ആൺകുട്ടികളും 814 പെൺകുട്ടികളും അടക്കം 1584 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജോസഫ് പരുവുമ്മേൽ, ഹെഡ്‍മാസ്റ്റർ-സ്റ്റാൻലി ജേക്കബ്, പി.റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ - സ്കൂൾ വെബ്‍സൈറ്റ് പേജ് [http://ceadom.com/school/assumption-ups-sulthan-bathery], യൂട്യൂബ് [https://youtube.com/channel/UCs4vzxPqHt2j-m1ToSvoPZw] ചാനൽ.
 
          1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്.
 
== ചരിത്രം ==
'''അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23)'''.
 
സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന '''സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാര'''മായിരുന്നു '''1951 ൽ''' '''ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ'''. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് '''വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ''' എത്തിനിൽക്കുന്ന '''പ്രതിഭകൾ''', ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ '''ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു'''. ഇന്ന് [http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)]യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം '''ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മാണ്. [[അസംപ്ഷൻ യു പി എസ് ബത്തേരി/ചരിത്രം|കൂടുതൽ അറിയാം]]
 
== ഭൗതിക സൗകര്യങ്ങൾ ==
[[പ്രമാണം:15380logo.jpeg|10px]]രണ്ട് ഏക്കർ സ്ഥലം
 
[[പ്രമാണം:15380logo.jpeg|10px]]ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
 
[[പ്രമാണം:15380logo.jpeg|10px]]വിശാലമായ ഗ്രൗണ്ട്
 
[[പ്രമാണം:15380logo.jpeg|10px]]പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
 
[[പ്രമാണം:15380logo.jpeg|10px]]സയൻസ് ലാബ്
 
[[പ്രമാണം:15380logo.jpeg|10px]]കമ്പ്യൂട്ടർ ലാബ്
 
[[പ്രമാണം:15380logo.jpeg|10px]]സ്മാർട്ട് ക്ലാസ്സ് റൂമ്സ്
 
[[പ്രമാണം:15380logo.jpeg|10px]]ലൈബ്രറി
 
[[പ്രമാണം:15380logo.jpeg|10px]]റീഡിംഗ് റൂം
 
[[പ്രമാണം:15380logo.jpeg|10px]]വിശാലമായ ഹാൾ
 
[[പ്രമാണം:15380logo.jpeg|10px]]സ്റ്റേജ്
 
[[പ്രമാണം:15380logo.jpeg|10px]]ഭക്ഷണപ്പുര
 
[[പ്രമാണം:15380logo.jpeg|10px]]ഫെൻസിങ്
 
[[പ്രമാണം:15380logo.jpeg|10px]]കുടിവെള്ള സൗകര്യം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 106: വരി 126:
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/പ്രവൃത്തിപരിചയക്ലബ്|പ്രവൃത്തിപരിചയക്ലബ്.]]<br>
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/പ്രവൃത്തിപരിചയക്ലബ്|പ്രവൃത്തിപരിചയക്ലബ്.]]<br>
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച.]]<br>
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച.]]<br>
[[{{PAGENAME}}/കലാസൃഷ്ടികൾ|കലാസൃഷ്ടികൾ]]


== ചരിത്രം ==
<br />
'''അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23)'''.
 
സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന '''സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാര'''മായിരുന്നു '''1951 ൽ''' '''ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ'''. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് '''വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ''' എത്തിനിൽക്കുന്ന '''പ്രതിഭകൾ''', ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്.
== മാനേജ്‍മെന്റ് ==
പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ '''ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു'''.
<gallery mode="packed">
ഇന്ന് '''മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ([http://www.ceadom.com CEADoM])''' യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം '''ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മാണ്.
15380Fr.Joseph.jpg|മാനേജർ റവ. ഫാ. ജോസഫ് പരുവുമ്മേൽ
15380SJ.jpg|ഹെഡ്‍മാസ്റ്റർ സ്റ്റാൻലി ജേക്കബ്
15380Tiji.jpg|പി.റ്റി.എ പ്രസിഡണ്ട്, റ്റിജി
</gallery>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


'''[[സ്കൂളിലെ മുൻ പ്രധാനാധ്യാപകർ:|സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :]]'''
'''[[സ്കൂളിലെ മുൻ പ്രധാനാധ്യാപകർ:|സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :]]'''
{| class="wikitable sortable mw-collapsible" style="border-spacing: 2px; border: 1px solid darkgray;"
|+
! style="width: 140px;" |
! style="width: 150px;" |
! style="width: 130px;" |
|-
| പി.എൽ ആന്റണി||[[പ്രമാണം:15380a.jpg|200px|കണ്ണി=Special:FilePath/15380a.jpg]]|| year || style="width: 50px;" ! |  ||


| കെ.എൽ ജോർജ്ജ്||[[പ്രമാണം:15380gr.jpg|200px|കണ്ണി=Special:FilePath/15380gr.jpg]]|| year
|-
| ഡിക്രൂസ||[[പ്രമാണം:15380d.jpg|temp|200px|]]|| year ||  ||


|സി. പ്രസ്റ്റീന എസ്.എ.ബി.എസ്||[[പ്രമാണം:15380p.jpg|temp|200px|]]||year
[[സ്കൂളിലെ മുൻ അദ്ധ്യാപകർ :|'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :]]   
|-
|സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ്||[[പ്രമാണം:15380mm.jpg|temp|200px|]]|| year || ||


|സി. റെയ്‍നോൾഡ് എഫ്.സി.സി||[[പ്രമാണം:15380r.jpg|temp|200px|]]|| year
|-
|തോമസ് ജോസഫ് ||[[പ്രമാണം:15380tj.jpg|temp|200px|]]|| 1993 - 1995 ||  ||


|മത്തായി ലൂക്കാച്ചൻ ||[[പ്രമാണം:15380l.jpg|temp|200px|]]|| 1995 - 1996
|-
|ജോയി എൻ.വി ||[[പ്രമാണം:15380m.jpg|temp|200px|]]|| 1996 - 1997 ||  ||


|പി.ജെ ഫ്രാൻസീസ് ||[[പ്രമാണം:15380!.jpg|temp|200px|]]||1997 - 2003
==[[നിലവിലെ സാരഥികൾ]]==
|-
|ടോം തോമസ്||[[പ്രമാണം:15380tm.jpg|temp|200px|]]|| 2003 - 2010 ||  ||


|പി.റ്റി വർക്കി ||[[പ്രമാണം:15380hm.jpg|temp|200px|]]||2010 - 2014
==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
|-
|സ്റ്റാൻലി ജേക്കബ് ||[[പ്രമാണം:15380h.jpg|temp|200px|]]|| 2014 - 2015 ||  ||


|ജോൺസൺ റ്റി ||[[പ്രമാണം:15380ht.jpg|temp|200px|]]||2015 - 2020


|}
'''എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)'''                                                                     
[[പ്രമാണം:15380IPS.jpg|ലഘുചിത്രം|എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ്|ഇടത്ത്‌]]
[[പ്രമാണം:15380ഷജ്ന.jpg|ലഘുചിത്രം|ഷജ്ന-ഡി. എഫ്. ഒ|'''ഷജ്ന-ഡി. എഫ്. ഒ''']]


[[സ്കൂളിലെ മുൻ അദ്ധ്യാപകർ :|'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :]] 






[[നിലവിലെ സാരഥികൾ]]


==[[ചിത്രം:001gif.gif|50px|കണ്ണി=Special:FilePath/001gif.gif]] പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ഐസക് മത്തായി നൂറനാൽ''' ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ,  ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ,  യൂറോപ്പ്,  യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.
 
 
 
'''ഭാസ്കരൻ ബത്തേരി'''. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ.
 
 
 
 


<gallery>
<gallery mode="packed">
15380IPS.jpg|'''എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)'''
15380SI.jpg|ഐസക് മത്തായി നൂറനാൽ
15380SI.jpg|'''ഐസക് മത്തായി നൂറനാൽ''' ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ,  ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ,  യൂറോപ്പ്,  യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്. നൂറിൽപരം രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും രോഗികളും ഏറ്റവും മികച്ചതായി കരുതപ്പെടുന്ന മികച്ച ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമാണ് സൗഖ്യ.  ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ തുടങ്ങിയ മുപ്പതോളം വിവിധങ്ങളായ തെറാപ്പികൾ ഇവിടെ ഒരു കൂരയ്ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനസികവും,  ശാരീരികവും,  ആത്മീയവുമായ സാഹചര്യത്തിലുള്ള സമീപനമാണ് ഇവിടെ നടക്കുന്നത്. പൊതുജന താൽപര്യാർത്ഥം പ്രവർത്തിക്കുന്ന സ്ഥാപനമായ സഹായ ഇന്റഗ്രേറ്റീ വ് ഹൊളിസ്റ്റിക് ഹോസ്പിറ്റലിലെ സിഎംപി കൂടിയാണ്  ഇദ്ദേഹം. NABH  അംഗീകാരമുള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റലിൽ ഒന്നാണ്  സൗഖ്യ. സാധാരണക്കാരായ ജനങ്ങളിലേക്ക് ഹോളിസ്റ്റിക് ഇന്റഗ്രെറ്റീവ് സമ്പൂർണ്ണ ആരോഗ്യം, മെഡിസിൻ ലൂടെ സുരക്ഷ എന്ന ദർശനത്തോട് കൂടിയാണിത് ആരംഭിച്ചത്. ചേരി പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്കും, താഴേക്കിടയിലുള്ള ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ നിരവധി സൗജന്യ ക്ലിനിക്കുകളും കാരുണ്യ പ്രവർത്തനങ്ങളും ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഹോസ്‌റ്റോക് താലൂക്കിലെ 180 വില്ലേജുകളുള്ള ആളുകൾക്ക് ഒരുലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ ഡി എം ആർ സി നൽകുന്നു.
15380KPMLA.jpg|'''പി. കൃഷ്ണപ്രസാദ് എം.എൽ.എ'''
15380MLA.jpg|'''പി. കൃഷ്ണപ്രസാദ് എം.എൽ.എ'''
15380Bhas.jpg|'''ഭാസ്കരൻ ബത്തേരി'''.
15380Bas.jpg|'''ഭാസ്കരൻ ബത്തേരി'''. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ. ഭൂമദ്ധ്യരേഖയും കടന്ന് (യാത്രാ വിവരണം), ഉസ്സി (നോവൽ), കരിന്തണ്ടൻ (നാടകം), എന്നിവ പ്രധാന കൃതികൾ.
15380haris.jpg|'''ഹാരിസ് നെന്മേനി - സാഹിത്യകാരൻ'''
ആലംമിയ, ബൻജാര, ട്രാക്ക് എന്നീ തിരക്കഥകൾ എഴുതി.'''പ്രേംനസീർ ഫൗണ്ടേഷൻ''' പുരസ്കാരം, '''തിരുവനന്തപുരം പ്രസ്സ് ക്ലബ്''' പുരസ്കാരം, '''അജ്‍മാൻ മലയാളി പുരസ്കാരം''' എന്നിവ നേടി.  
15380arshad.jpg|'''അർഷാദ് ബത്തേരി - സാഹിത്യകാരൻ'''
15380haris.jpg|'''ഹാരിസ് നെന്മേനി - സാഹിത്യകാരൻ'''
15380arshad.jpg|'''അർഷാദ് ബത്തേരി - സാഹിത്യകാരൻ'''  
</gallery>
</gallery>


വരി 193: വരി 198:
}}-->
}}-->
==വഴികാട്ടി==
==വഴികാട്ടി==
*സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു.
*'''സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി.''' അകലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.66267,76.25242|zoom=13}}
{{Slippymap|lat=11.66267|lon=76.25242|zoom=18|width=full|height=400|marker=yes}}

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


        ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം. അതാണ് അസംപ്ഷൻ എ.യു പി സ്കുൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വിദ്യാലയത്തിന്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. 

നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1951
വിവരങ്ങൾ
ഫോൺ04936 225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
യുഡൈസ് കോഡ്32030200806
വിക്കിഡാറ്റQ64522055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംസുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ770
പെൺകുട്ടികൾ814
ആകെ വിദ്യാർത്ഥികൾ1584
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റാൻലി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്റ്റിജി ചെറുതോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ഡേവിഡ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 770 ആൺകുട്ടികളും 814 പെൺകുട്ടികളും അടക്കം 1584 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജോസഫ് പരുവുമ്മേൽ, ഹെഡ്‍മാസ്റ്റർ-സ്റ്റാൻലി ജേക്കബ്, പി.റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ - സ്കൂൾ വെബ്‍സൈറ്റ് പേജ് [1], യൂട്യൂബ് [2] ചാനൽ. 
          1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്. 

ചരിത്രം

അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23).

സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്. കൂടുതൽ അറിയാം

ഭൗതിക സൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലം

ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )

വിശാലമായ ഗ്രൗണ്ട്

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ്സ് റൂമ്സ്

ലൈബ്രറി

റീഡിംഗ് റൂം

വിശാലമായ ഹാൾ

സ്റ്റേജ്

ഭക്ഷണപ്പുര

ഫെൻസിങ്

കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്
സയൻ‌സ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.


മാനേജ്‍മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :


സ്കൂളിലെ മുൻ അദ്ധ്യാപകർ :


നിലവിലെ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)

എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ്
ഷജ്ന-ഡി. എഫ്. ഒ



ഐസക് മത്തായി നൂറനാൽ ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ, ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.


ഭാസ്കരൻ ബത്തേരി. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ.



കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

  • സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=2536971" എന്ന താളിൽനിന്ന് ശേഖരിച്ചത്