"ഗവ. എം ആർ എസ് പൂക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 76: വരി 76:
* [[ഗവ. എം ആർ എസ് പൂക്കോട്/എസ് പി സി|എസ് പി സി]]
* [[ഗവ. എം ആർ എസ് പൂക്കോട്/എസ് പി സി|എസ് പി സി]]
* [[ഗവ. എം ആർ എസ് പൂക്കോട്/എൻെ്റ മലയാളം|എൻെ്റ മലയാളം]]
* [[ഗവ. എം ആർ എസ് പൂക്കോട്/എൻെ്റ മലയാളം|എൻെ്റ മലയാളം]]
*


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 299: വരി 298:
കോഴിക്കോട് -കല്പറ്റ റൂട്ടിൽ വെറ്റിനറി കോളേജ്  സ്റ്റോപ്പിൽ നിന്നും 100  മീറ്റർ  സ‍‌‍ഞ്ചരിച്ചാൽ സ്ക്കുൂളിലെത്താം
കോഴിക്കോട് -കല്പറ്റ റൂട്ടിൽ വെറ്റിനറി കോളേജ്  സ്റ്റോപ്പിൽ നിന്നും 100  മീറ്റർ  സ‍‌‍ഞ്ചരിച്ചാൽ സ്ക്കുൂളിലെത്താം


{{#multimaps:11.533263, 76.021743|zoom=13}}
{{Slippymap|lat=11.533263|lon= 76.021743|zoom=16|width=full|height=400|marker=yes}}

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ പൂക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എം ആർ എസ് പൂക്കോട്

ഗവ. എം ആർ എസ് പൂക്കോട്
വിലാസം
പൂക്കോട്

ലക്കിടി പി.ഒ.
,
673576
,
വയനാട് ജില്ല
സ്ഥാപിതം02 - 10 - 2000
വിവരങ്ങൾ
ഫോൺ04936 256156
ഇമെയിൽgmrspkd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15068 (സമേതം)
യുഡൈസ് കോഡ്32030301501
വിക്കിഡാറ്റQ64522543
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വൈത്തിരി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം6 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആത്മാറാം.സി.കെ
പി.ടി.എ. പ്രസിഡണ്ട്കേശവൻ
എം.പി.ടി.എ. പ്രസിഡണ്ട്ശോഭന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വയനാട് [1]ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻ‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. കൂടൂതൽ അറിയാൻ

ഭൗതിക സൗകര്യങൾ

6ാം മുതൽ 10 വരെ രണ്ട് ഡിവി‍ഷനിലായി മുന്നൂറ് കുുട്ടികൾക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. 2018 നവംബർ 1 നാണ് പുതിയ സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. മൂന്ന് നിലകളിലായി വളരെയധികം സൗകര്യങ്ങളോടു കൂടിയാണ് സ്ക്കൂൾ കെട്ടിടം നിർമ്മിച്ചിട്ടുളളത്. ഒന്നും രണ്ടും നിലകളിൽ ഓഫീസും, ക്ലാസ്‌റൂമുമാണ് ഉള്ളത് . കൂടുതൽ അറിയാൻ

അക്കാദമിക പ്രവ‍‍ർത്തനങ്ങൾ

മാനേജ്മെന്റ്

കേരള പട്ടിക വർഗ്ഗ വികസന വകുുപ്പിന് കീഴിലാണ് സ്ക്കുൂൾപ്രവർത്തിക്കുന്നത്.അധ്യാപകർ, ഹോസ്ററൽ ജീവനക്കാർ എന്നിങനെ 35ാളം പേർ ഇവിടെ ജോലി ‍ചെയ്യുന്നു.

അധ്യാപകർ

പേര് വിഷയം
അബ്ദുൾ റഷീദ് മലയാളം
ഷൈന മലയാളം
അനീഷ് മലയാളം
ജീന ഇംഗ്ലീഷ്
ശാന്തി ഇംഗ്ലീഷ്
രജിമോൾ ഹിന്ദി
ലീന ഹിന്ദി
അബ്ദുൾ കബീർ ഫിസിക്സ്
വിദ്യലക്ഷ്മി കെമിസ്ട്രി
അമ്പിളി വാര്യർ ബയോളജി
ഷെറിൻ ബയോളജി
അന‍ുദാസ് സോഷ്യൽ സയൻസ്
വിഷ്ണ‍ു പ്രീയ സോഷ്യൽ സയൻസ്
ഷാഹിന ഗണിതം
രാകേഷ് ഗണിതം
മുഹമ്മദ് നിയാസ് ഫിസിക്കൽ എ‍‍ഡ്യുക്കേഷൻ
അജിത ഐ.റ്റി ഇൻസ്ട്രക്ട‍ർ

പി.ടി.എ

ഗവൺമെൻ്റ പൂക്കോട് പി.ടി.എ . കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 വിജയൻ വികെ 2000-2001
2 തങ്കമണി 2001-2002
3 ആലി 2002-2002
4 കുഞ്ഞിരാമൻ 2002-2003
5 രാധ കെ.എം 2003-2004
6 ശ്രീധരൻ ഇ. കെ 2004-2005
7 അൽഫോൺസ ജോർജ് 2005-2006
8 മേബിൻ ഫിലോമിന ആൻഡ്രൂസ് 2006-2006
9 വത്സല ടി.കെ 2006-2007
10 ഗീത പി.ബി 2007-2008
11 ജോസ് ഫിലിപ്പ് 2008-2009
12 ഫ്രാൻസിസ് പി.സി 2009-2010
13 രാജഗോപാലൻ പി 2010-2013
14 വേണുഗോപാലൻ ടി 2013-2016
15 മുരളീധരൻ ടി 2016-2017
16 സത്യാനന്ദൻ 2017-2018
17 വിനോദൻ പി 2018-2020
18 സുധാകരൻ 2020
19 ഡെയ്സമ്മ സി.എൽ 2020
20 ആത്മറാം

നേട്ടങ്ങൾ

സ്ക്കൂളിൻെറ നേട്ടങ്ങൾ.

എസ്എസ് എൽ സി വിജയശതമാനം

വർഷം ശതമാനം
2005 94
2006 100
2007 100
2008 100
2009 100
2010 100
2011 100
2012 100
2013 100
2014 100
2015 100
2016 100
2017 100
2018 100
2019 100
2020 100 with 2 full A+
2021 100 with 12 full A+

പൂർവ്വ വിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികളിൽ മികച്ച നേട്ടം കൈവരിച്ച ഒരുപാടുപേരുണ്ട്. കൂടൂതൽ അറിയാൻ

വഴികാട്ടി

കോഴിക്കോട് -കല്പറ്റ റൂട്ടിൽ വെറ്റിനറി കോളേജ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ സ‍‌‍ഞ്ചരിച്ചാൽ സ്ക്കുൂളിലെത്താം

Map
"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_പൂക്കോട്&oldid=2538145" എന്ന താളിൽനിന്ന് ശേഖരിച്ചത്