ഗവ. എം ആർ എസ് പൂക്കോട്/ലിറ്റിൽ കൈറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2018 ൽ ആണ് ലിറ്റിൽ കൈറ്റ് നിലവിൽ വന്നത്. തുടക്കത്തിൽ 2018 - 2020 കാലയളവിൽ ലിറ്റിൽ കൈറ്റിൽ 16 അംഗങ്ങളാണുണ്ടായിരുന്നത്. ഐ ടി മേഖലയിൽ പ്രാഗത്ഭ്യം തെളിയിക്കാൻ ലിറ്റിൽ കൈറ്റിലൂടെ അംഗങ്ങൾക്ക് കഴിഞ്ഞു. 2019 - 2021 കാലയളവിൽ ലിറ്റിൽ കൈറ്റിൽ 17 അംഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 15 പേർക്കും A grade നേടാനായി . 2020-22 കാലയളവിലെ ബാച്ചിൽ ഇപ്പോൾ 17 അംഗങ്ങളാണുള്ളത്. 2020 - 2023 ബാച്ചിൽ നിലവിൽ 25 പേരും ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിട്ടുണ്ട്. ലിറ്റിൽ കൈറ്റ് ഐ ടി കൂട്ടായ്മയിലൂടെ രക്ഷകർത്താക്കൾക്ക് ഐ ടിയിൽ പരിശീലനം നൽകാനും വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കാനും അംഗങ്ങൾക്കായി .