ഗവ. എം ആർ എസ് പൂക്കോട്/ലിറ്റിൽകൈറ്റ്സ്
ഇ൯ഫോ ബോക്സ്
15068-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:155838.resized.jpg | |
സ്കൂൾ കോഡ് | 15068 |
യൂണിറ്റ് നമ്പർ | LK/2018/15068 |
അംഗങ്ങളുടെ എണ്ണം | 16 |
റവന്യൂ ജില്ല | WAYANAD |
വിദ്യാഭ്യാസ ജില്ല | WAYANAD |
ഉപജില്ല | VYTHIRI |
ലീഡർ | SACHI |
ഡെപ്യൂട്ടി ലീഡർ | ANAMIKA |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | REJIMOL |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SALEENA |
അവസാനം തിരുത്തിയത് | |
17-02-2019 | Haseenabasheer |
ലിററിൽ കൈററ്സ്
2018 ജനിവരി മാസം പ്രവർത്തനം നടത്തിയ ലിററിൽ കൈററ്സ് ഓൺ ലൈൻ പരീക്ഷയിൽ 16 കുട്ടികളെ തെരെഞ്ഞെടുത്തു. ലിററിൽ കൈററ്സി൯െറ ഉദ്ഘ്ടനം സ്ഥ്പനത്തിലെ സീനിയർ സൂപ്രണ്ട് നിർവഹിച്ചു.
=== അംഗങ്ങൾ
നമ്പർ | പേര് | അഡ്മിഷൻ നമ്പർ | ക്ലാസ്സ് | ഡിവിഷൻ | |
---|---|---|---|---|---|
1 | അഭിനന്ദ് വി.എസ്. | 1008 | 9 | B | |
2 | ഹരിത പി.എച്ച് | 1002 | 9 | A | |
3 | അംബിക മോൾ എം.ബി. | 974 | 9 | B | |
4 | അനഘ രാജൻ | 981 | 9 | B | |
5 | വിവിൻ ബിനീഷ് | 971 | 9 | B | |
6 | അശ്വനി അനിൽകുമാർ | 998 | 9 | B | |
7 | അഭിരാജ് വി.പി. | 977 | 9 | A | |
8 | അനാമിക രാധാകൃഷ്ണൻ | 1001 | 9 | A | |
9 | സോണിയ സി | 967 | 9 | B | |
10 | ദിപിൻ സി | 999 | 9 | B | |
11 | അമൽ നാഥ് എം.എസ് | 1073 | 9 | B | |
12 | ശ്രീരാഗ്എം | 980 | 9 | A | |
13 | അജന്യ ബിജു കെ.കെ | 978 | 9 | B | |
14 | നിൽന സി.കെ | 1010 | 9 | A | |
15 | സച്ചി എം | 997 | 9 | B | |
16 | അതുൽ ദേവ് സി കെ | 1003 | 9 | B |
===
പ്രവർത്തനങ്ങൾ
2018 ജൂലൈ 4ബുധനാഴ്ച വൈകുന്നേരം 3.30 മുതൽ 4.30 വരെ നടത്തിയ ക്ളാസ്സിൽ 2D,3D അനിമേഷൻ ചിത്രങ്ങൾ പരിചയപ്പെടുത്തി. തുടർന്നുളള ബുധനാഴ്ചകളിൽ അനിമേഷൻ തയ്യാറാക്കേണ്ട വിധം കുട്ടികളെ പഠിപ്പിക്കുകയും കുട്ടികൾ അതനുസരിച്ച് വിവിധ കാർട്ടൂണുകൾ തയ്യാറാക്കുകയും ചെയ്തു. തയ്യാറാക്കിയ കാർട്ടൂണുകൾ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കലും അതിനു ശബ്ദം കൊടുക്കലും ആയിരുന്നു അടുത്ത പ്രവർത്തനം. ടൈപ്പിംഗി൯െറ ക്ളാസുകൾ നടന്നു കൊണ്ടിരിക്കുന്നു.