ഫിലിം ക്ലബിന്റെ നേതൃത്വത്തിൽ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട സിനിമകൾ പ്രദർശിപ്പിച്ചു വരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്ന വിധത്തിൽ നാടക മത്സരങ്ങളും നടത്താറുണ്ട്.