ഗവ. എം ആർ എസ് പൂക്കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ വിവിധയിനം മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുകയും അതിൽ നിന്ന് മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി സംസ്ഥാനതലം വരെ എത്തിക്കാനും സ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയ്ക്കായിട്ടുണ്ട്.