"ജി. ജി. എച്ച്. എസ്. എസ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Joicyjohn (സംവാദം | സംഭാവനകൾ)
editting info box
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G. G. H. S Kallayi}}
{{prettyurl|G. G. H. S. S Kallayi}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കല്ലായി
|സ്ഥലപ്പേര്=കല്ലായി
വരി 13: വരി 14:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1886
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ജി ജി എച്ച് എച്ച് എസ് എസ് കല്ലായി ,കല്ലായി പി ഓ
|പോസ്റ്റോഫീസ്=കല്ലായി
|പോസ്റ്റോഫീസ്=കല്ലായി
|പിൻ കോഡ്=673003
|പിൻ കോഡ്=673003
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=100
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൾ നാസർ
|പ്രിൻസിപ്പൽ=ഷൈനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിനറ്റ് വാലൻണ്ടർ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=രാജു സി
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പി എം
|പി.ടി.എ. പ്രസിഡണ്ട്=റഷീദ്‌ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു.
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=17002-1.jpeg
|സ്കൂൾ ചിത്രം=17002-1.jpeg
|size=350px
|size=350px
വരി 62: വരി 62:
[[പ്രമാണം:WhatsApp Image 2022-01-27 at 2.22.36 PM (3).jpeg|ലഘുചിത്രം|302x302ബിന്ദു|GGHSS KALLAI]]
[[പ്രമാണം:WhatsApp Image 2022-01-27 at 2.22.36 PM (3).jpeg|ലഘുചിത്രം|302x302ബിന്ദു|GGHSS KALLAI]]
[[പ്രമാണം:WhatsApp Image 2022-01-27 at 2.22.36 PM (3).jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-27 at 2.22.36 PM (3).jpeg|ലഘുചിത്രം]]
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ'''.  കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്.  കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.  
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ'''.  കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സഥാപിതമായി.  
== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ.   
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ.   
വരി 70: വരി 70:
പന്നിയങ്കര അംശം ദേശത്ത് നാലര ഏക്കർ ഭൂമിയിൽ നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപ്പോരാളി രാജ്യതന്ത്രജ്ഞൻ പ്രതിരോധ മന്ത്രിയും പത്മവിഭൂഷൺ ജേതാവുമായ ശ്രീ '''വി കെ കൃഷ്ണമേനോന്റെ'''  തറവാട്ട് സ്ഥലത്താണ് നിലകൊള്ളുന്നത്. ശ്രീ വി കെ കൃഷ്ണമേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടി ആയിരുന്നു എന്നുള്ളത്   ഈ വിദ്യാലയത് ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടിയാണ്. ശ്രീ . ആർ . ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ സ്ഥലം വിലയ്ക്ക് വാങ്ങുകയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി 1957 ഈ വിദ്യാലയം സർക്കാർ വിദ്യാലയം ആക്കി മാറ്റുകയും ചെയ്തു. 1952 -53 കാലഘട്ടത്തിൽ  44 വിദ്യാർഥികളുമായി ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തുവന്നു. അന്നത്തെ പ്രധാന അധ്യാപകൻ അവൻ കുമാരൻ നമ്പ്യാർ ആയിരുന്നു.  

കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1971 അധ്യാപക രക്ഷാകർതൃ സമിതി രൂപീകൃതമാവുകയും ചെയ്തു. ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ പി രാമൻ നായർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടി ആയിരുന്നു. 1996 മാർച്ച് മാസത്തിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ. റ്റി മുഹമ്മദ് ബഷീർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. രണ്ടായിരത്തി രണ്ടിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. നാലകത്ത് സൂപ്പി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2004 -ൽഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുതുടങ്ങി തുടങ്ങി സയൻസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളായി ആദ്യം ആരംഭിച്ചു.  
കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1971 അധ്യാപക രക്ഷാകർതൃ സമിതി രൂപീകൃതമാവുകയും ചെയ്തു. ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ പി രാമൻ നായർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടി ആയിരുന്നു. 1996 മാർച്ച് മാസത്തിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ. റ്റി മുഹമ്മദ് ബഷീർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 2002ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. നാലകത്ത് സൂപ്പി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2004 -ൽഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുതുടങ്ങി തുടങ്ങി സയൻസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളായി ആദ്യം ആരംഭിച്ചു.  

[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]]
വരി 80: വരി 80:
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* hello enghlish. spoken English class. football coaching
* . spoken English class. football coaching

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 119: വരി 119:
*കല്ലായി റെയിൽവേ സ്റ്റേഷന്  എതിർവശത്തുള്ള വി കെ കൃഷ്ണമേനോൻ റോഡ്  വഴി 500 മീറ്റർ. 
*കല്ലായി റെയിൽവേ സ്റ്റേഷന്  എതിർവശത്തുള്ള വി കെ കൃഷ്ണമേനോൻ റോഡ്  വഴി 500 മീറ്റർ. 
----
----
{{#multimaps:11.23530,75.79403 | zoom=18 }}
{{Slippymap|lat=11.23530|lon=75.79403 |zoom=16|width=800|height=400|marker=yes}}
----
----
"https://schoolwiki.in/ജി._ജി._എച്ച്._എസ്._എസ്_കല്ലായി" എന്ന താളിൽനിന്ന് ശേഖരിച്ചത്