ജി. ജി. എച്ച്. എസ്. എസ് കല്ലായി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ദിനം

26-7-2024ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു ബോധവത്കരണക്ലാസ് ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു .

ലഹരി വിരുദ്ധ ബോധവല്ക്കരണക്ലാസ് BEYPORE POLICE STATION CIസാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നല്കി. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും ശാരീരിക മാനസിക വൈകല്യങ്ങളെക്കുറിച്ചും വിശദ്ധമായി പറയുകയുണ്ടായി.

ശേഷം കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി

JULY 29ന് അസംബ്ലിയിൽവെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചങ്ങല തീർക്കുകയുംചെയ്തു.

ലഹരിവിരുദ്ധ ദിനത്തോടെ അനുബന്ധിച്ച സ്കൂളിൽ UP ,HS  തലത്തിൽ കുട്ടികൾക്കായി ക്വിസ്  മത്സരം പ്രധാനാധ്യാപകൻ ശ്രീ രാജു സർ ഉത്‌ഘാടനം

ചെയ്തു .കുട്ടികളുടെ ഭാഗത്തു നിന്നും നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടായിരുന്നു .UP തലത്തിൽ മുഹമ്മദ് സ്വാലിഹ് ഒന്നാം സ്ഥാനവും HS തലത്തിൽ മുഹമ്മദ് അൻസാബും ഒന്നാം സ്ഥാനവും കരസ്ഥമാക്കി .