"ജി എച്ച് എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|ghsmarathencode}} | {{prettyurl|ghsmarathencode}} | ||
| വരി 38: | വരി 39: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=138 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=53 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=191 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=101 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=203 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=റംല ബീവി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
| വരി 56: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റാഫി | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റാഫി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല | ||
|സ്കൂൾ ചിത്രം=24070 | |സ്കൂൾ ചിത്രം=24070 GHS Marathancode school building.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | |||
---- | ---- | ||
[[പ്രമാണം:SCHOOL ghs marathancode.jpg|ലഘുചിത്രം]] | |||
'''തൃശ്ശൂർ''' ജില്ലയിലെ '''തലപ്പിള്ളി ''' താലൂക്കിൽ '''കടങ്ങോട് ''' പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | '''തൃശ്ശൂർ''' ജില്ലയിലെ '''തലപ്പിള്ളി ''' താലൂക്കിൽ '''കടങ്ങോട് ''' പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
| വരി 173: | വരി 177: | ||
24070-sports.jpg | 24070-sports.jpg | ||
</gallery> | </gallery> | ||
* | * SAY NO TO DRUGS | ||
* നന്മയുടെ നല്ലപാഠം </b> | * നന്മയുടെ നല്ലപാഠം </b> | ||
| വരി 244: | വരി 248: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.667528614814344|lon= 76.1074983577435|zoom=18|width=full|height=400|marker=yes}} | ||
=== | === | ||
16:11, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി എച്ച് എസ് മരത്തംകോട് | |
|---|---|
| വിലാസം | |
മരത്തംകോട് മരത്തംകോട് പി.ഒ. , 680604 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 03 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04885 280079 |
| ഇമെയിൽ | ghsmcd24070@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24070 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08161 |
| യുഡൈസ് കോഡ് | 32071702301 |
| വിക്കിഡാറ്റ | Q64089709 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടങ്ങോട് പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 138 |
| പെൺകുട്ടികൾ | 53 |
| ആകെ വിദ്യാർത്ഥികൾ | 191 |
| അദ്ധ്യാപകർ | 11 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 101 |
| പെൺകുട്ടികൾ | 102 |
| ആകെ വിദ്യാർത്ഥികൾ | 203 |
| അദ്ധ്യാപകർ | 14 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റംല ബീവി |
| പ്രധാന അദ്ധ്യാപിക | വൽസല വി.വി. |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റാഫി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
{{Schoolwiki award applicant}}

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
3-9-1974 ൽ ഹൈസ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യവർഷം 325 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി സിംസൺ വി. മാണി താൽക്കാലികമായി ഹൈസ്‌ക്കൂൾ പ്രവർത്തിക്കുന്നതിനുവേണ്ടി ഡിപ്പാർട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു.
മുൻസാരഥികൾ
| വർഷം | പേര് |
|---|---|
| 1974- | |
| 1/1/1980-4/06/1980 | ജോസ് പി കെ |
| 1980-1982 | ജോസഫ് ഇ വി |
| 1982-1983 | പി സി ജോൺസൻ |
| 1983-1985 | രാധാകൃഷ്ണൻ വി |
| 1985-1986 | വി കെ വേലായുധൻ |
| 1986-1988 | രാഘവൻ സി |
| 1988-1989 | കെ പി കൃഷ്ണൻ നമ്പൂതിരിപ്പാട് |
| 1989 | വിമല ദേവി എം |
| 1989-1990 | സരസ്വതി സി എം |
| 1990-1993 | സരോജ ടി ടി |
| 1993-1996 | മറിയാമ്മ മാത്യു |
| 1996-1997 | ഷീല ടി ജെ |
| 1997-2001 | ഇന്ദിര ജെ |
| 2001-2006 | സിസി ചെറുവത്തൂർ സി |
| 2006-2008 | ഗ്രേസമ്മ മാത്യു |
| 2008-2010 | ധനലക്ഷ്മി വി സി |
| 2010-2011 | സോമസുധ കെ എം |
| 2011-2013 | സാവിത്രി അന്തർജ്ജനം |
| 2013-2015 | ആലീസ് കെ |
| 2015-2020 | ഗീത എ ബി |
| 2020- | വൽസല വി വി |
ഭൗതികസൗകര്യങ്ങൾ
3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- ഫാഷൻ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
- ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- എനർജി ക്ലബ്ബ്‍
- ഹെൽത്ത് ക്ലബ്ബ്‍
- സയൻസ് ക്ലബ്ബ്
- കാർഷിക ക്ലബ്
- ഗണിത ക്ലബ്
- സ്പോർട്സ് ക്ലബ്
- SAY NO TO DRUGS
- നന്മയുടെ നല്ലപാഠം
അധ്യയന വർഷം 2018-2019
- പ്രവേശനോത്സവം2018
പ്രവേശനോത്സവം പി. ടി. എ പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക ഗീത ടിീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .നവാഗതർക്ക് മധുരം നൽകി സ്വീകരിച്ചു .
- പരിസ്ഥിതി ദിനം
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി. ടി. എ പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മണി ഉദ്ഘാടനം നിർവഹിച്ചു . കൃഷി ഓഫീസർ ബിന്ദു അവർകൾ വൃക്ഷതൈയ് വിതരണോദ്ഘാടനവും നിർവഹിച്ചു .പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്കും മാനവകുലത്തിനും ഏതെല്ലാം വിധത്തിൽ ദോഷകരമാണെന്നും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം സംസാരിച്ചു .സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു . പരിസ്ഥിതി ദിന ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം, വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈനടൽ എന്നിവ സഘടിപ്പിച്ചു .
-
വൃക്ഷത്തൈ നടൽ
- വിജയോത്സവം
- വായനാദിനം
-
വായന ദിനം
വായന ദിനത്തോടനുബന്ധിച്ചു പി. ടി. എ പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽവായനാപക്ഷാചരണം ആഘോഷിച്ചു പി.എൻ. പണിക്കരെക്കുറിച്ചും വായനയുടെ മഹത്വത്തെക്കുറിച്ചും മഞ്ജു ടീച്ചർ അസംബ്ലിയിൽ പ്രഭാഷണം നടത്തി. മഞ്ജു ടീച്ചർ എഴുതിയ "പുഴനിറയുന്ന കണ്ണുകൾ"എന്ന കവിത സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് സമർപ്പിക്കുകയുണ്ടായി ,പ്രശസ്ത സാഹിത്യകാരൻ ശ്രീ മത്രംകോട്ട് അശോകൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചു .തുടർന്ന് വിവിധക്ലബ്ബുകളുടെ ഉദ്ഘാാടനം തൃശൂർ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി രാജൻ എലവത്തൂർ നിർവഹിച്ചു .തുടർന്ന് പ്രധാനാധ്യാപിക ഗീത ടീച്ചർ ,വിജയം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു
- ലഹരി വിരുദ്ധദിനം
ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു .കൗണ്സിലിങ് അധ്യാപിക രേഖ ടീച്ചർ പുകയില മയക്കമരുന്നു എന്നിവയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്തു എക്‌സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്കൂളിലെ മുഴുവൻ ആൺകുട്ടികൾക്കും ലഹരി വിമുക്തബോധവത്കരണം നടത്തി
- ബഷീർ ചരമദിനം
- ലോകജനസംഖ്യ ദിനം
- ചാന്ദ്രദിനം
- ഹിരോഷിമ ദിനം
- ഔഷധത്തോട്ടം
വിവിധ ക്ലബ്ബുകൾ സംയുക്തമായി കർക്കിടക മാസത്തോടനുബന്ധിച്ച ഔഷധത്തോട്ടം നിർമിക്കുകയും ഔഷധസസ്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയുമുണ്ടായി നൂറ്റിയമ്പതിൽ പരം ഔഷധസസ്യങ്ങൾ നട്ടുവളർത്തുകയും ഇരുന്നൂറിൽ പരം ഔഷധ സസ്യങ്ങളുടെ പ്രദര്ശനവും അവയുടെ ശാസ്ട്രീയ നാമം ,ഉപയോഗം എന്നിവ പ്രദർശിപ്പിച്ചു l
- ശലഭോദ്യാനം
- അധ്യാപകദിനം
വഴികാട്ടി
=
എഡിറ്റോറിയൽ ബോർഡ്
വാസുദേവൻ കെ പി
ടോജൻ ജോബ്
ബീനമോൾ യു പി
വിഷ്ണു സി എൻ
മനീഷ,കെ.എം
അമൃത ദാമോദരൻ
അനന്യ.എൻ.പി<br
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24070
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
