"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 393 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{HSSchoolFrame/Header}} | |||
{{prettyurl|HOLY FAMILY H.S VENAPPARA}} | {{prettyurl|HOLY FAMILY H.S VENAPPARA}} | ||
കോഴിക്കോട്ജില്ലയിൽ, ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുക്കം സബ്‍ജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വേനപ്പാറ | |സ്ഥലപ്പേര്=വേനപ്പാറ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47039 | ||
| സ്ഥാപിതദിവസം= 15 | |എച്ച് എസ് എസ് കോഡ്=10191 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64552853 | ||
| | |യുഡൈസ് കോഡ്=32040303102 | ||
| | |സ്ഥാപിതദിവസം=15 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1983 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വേനപ്പാറ | ||
|പിൻ കോഡ്=673582 | |||
| | |സ്കൂൾ ഫോൺ=0495 2281380 | ||
| പഠന | |സ്കൂൾ ഇമെയിൽ=venapparahs@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www..hfhsvenappara..com | ||
| പഠന | |ഉപജില്ല=മുക്കം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഓമശ്ശേരി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=188 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=115 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=541 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലീന വർഗ്ഗീസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീജ വി ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിബി തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മൈമൂന സി എച്ച് | |||
|സ്കൂൾ ചിത്രം=19 hfhs image.jpg | |||
|size=350px | |||
|caption=പ്രമാണം:47039-LOGO 1.jpeg | |||
|ലോഗോ=പ്രമാണം:47039-LOGO 1.jpeg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻപുരയാണ് സ്ഥാപകമാനേജർ.[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ചരിത്രം|.കൂടുതൽ വായിക്കുക]] | |||
== പൊതുവിദ്യാലയ സംരക്ഷണ യജ്ഞം == | |||
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 | വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.[[എച്ച്.എഫ്.എച്ച്.എസ് വേനപ്പാറ/പൊതുവിദ്യാലയസംരക്ഷണയജ്ഞം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതിദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ|. കൂടുതൽ വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*ജൂനിയർ റെഡ് ക്രോസ് (J.R.C) | |||
*വിദ്യാരംഗം കലാസാഹിത്യ വേദി | |||
*ജാഗ്രതാ സമിതി | |||
*നല്ലപാഠം ക്ലബ്ബ് | |||
മൂന്ന് | |||
== പാഠ്യേതര | |||
* | |||
* | |||
* | |||
* | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് വർഗ്ഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.[[എച്ച്.എഫ്.എച്ച് .എസ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക.]] | |||
== മുൻ സാരഥികൾ == | |||
താമരശ്ശേരി രൂപത | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|1985-1996 | |||
| സി.എം. ജോസഫ് | |||
|- | |||
|1996-1997 | |||
| ടി.കെ. മാത്യു | |||
|- | |||
|1997-2000 | |||
| ജോസ് സക്കറിയാസ് | |||
|- | |||
|2000-2002 | |||
|ടി.ജെ. ജെയിംസ് | |||
|- | |||
|2002-2007 | |||
|മേരി പി.ജെ | |||
|- | |||
|2007-2011 | |||
|വി.ജെ. മത്തായി | |||
|- | |||
|2011-2012 | |||
|ആന്റണി കെ.ജെ. | |||
|- | |||
|2012-2014 | |||
|എം.വി. വത്സമ്മ | |||
|- | |||
|2014-2016 | |||
|ആന്റണി കെ.ജെ | |||
|- | |||
|2016-2017 | |||
|റോസമ്മ വർഗീസ് | |||
|- | |||
|2017-2020 | |||
|വിൽസൺ ജോർജ്ജ് | |||
|- | |||
|2020-21 | |||
|ബെസ്സി കെ.യു | |||
|- | |||
| | |||
| | |||
| | |||
|- | |- | ||
|} | |} | ||
==റിട്ടയർ ചെയ്തവർ== | |||
[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] | |||
== വഴികാട്ടി == | |||
11. | *കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയിൽ (SH 68)ഓമശ്ശേരിയിൽ നിന്നും 3 കി.മി. ദൂരം | ||
*കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40കി.മി. ദൂരം | |||
{{Slippymap|lat=11.372401844845779|lon= 75.98213200265432 |zoom=16|width=800|height=400|marker=yes}} | |||
21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട്ജില്ലയിൽ, ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുക്കം സബ്‍ജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ | |
---|---|
വിലാസം | |
വേനപ്പാറ വേനപ്പാറ പി.ഒ. , 673582 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 6 - 1983 |
വിവരങ്ങൾ | |
ഫോൺ | 0495 2281380 |
ഇമെയിൽ | venapparahs@gmail.com |
വെബ്‍സൈറ്റ് | www..hfhsvenappara..com |
കോഡുകൾ | |
സ്കൂൾ കോഡ് | 47039 (സമേതം) |
എച്ച് എസ് എസ് കോഡ് | 10191 |
യുഡൈസ് കോഡ് | 32040303102 |
വിക്കിഡാറ്റ | Q64552853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓമശ്ശേരി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 541 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 123 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലീന വർഗ്ഗീസ് |
പ്രധാന അദ്ധ്യാപിക | റീജ വി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സിബി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മൈമൂന സി എച്ച് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻപുരയാണ് സ്ഥാപകമാനേജർ..കൂടുതൽ വായിക്കുക
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതിദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ് (J.R.C)
- വിദ്യാരംഗം കലാസാഹിത്യ വേദി
- ജാഗ്രതാ സമിതി
- നല്ലപാഠം ക്ലബ്ബ്
മാനേജ്മെന്റ്
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് വർഗ്ഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.കൂടുതൽ വായിക്കുക.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1985-1996 | സി.എം. ജോസഫ് |
1996-1997 | ടി.കെ. മാത്യു |
1997-2000 | ജോസ് സക്കറിയാസ് |
2000-2002 | ടി.ജെ. ജെയിംസ് |
2002-2007 | മേരി പി.ജെ |
2007-2011 | വി.ജെ. മത്തായി |
2011-2012 | ആന്റണി കെ.ജെ. |
2012-2014 | എം.വി. വത്സമ്മ |
2014-2016 | ആന്റണി കെ.ജെ |
2016-2017 | റോസമ്മ വർഗീസ് |
2017-2020 | വിൽസൺ ജോർജ്ജ് |
2020-21 | ബെസ്സി കെ.യു |
റിട്ടയർ ചെയ്തവർ
വഴികാട്ടി
- കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയിൽ (SH 68)ഓമശ്ശേരിയിൽ നിന്നും 3 കി.മി. ദൂരം
- കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40കി.മി. ദൂരം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47039
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ