"സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|St. Antony | {{prettyurl|St. Antony's H S Moorkanad}} | ||
{{Infobox School | {{Infobox School | ||
വരി 7: | വരി 8: | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=23047 | |സ്കൂൾ കോഡ്=23047 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=08186 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64090896 | |വിക്കിഡാറ്റ ക്യു ഐഡി=Q64090896 | ||
വരി 36: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=187 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=97 | |പെൺകുട്ടികളുടെ എണ്ണം 1-10=97 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=284 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=63 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=258 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 55: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ യു എച്ച് | |പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ യു എച്ച് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹന ജമാൽ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഹന ജമാൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=school_23047.jpg | ||
|size=350px | |size=350px | ||
|caption= | |caption=School*23047.jpg | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''പൊറത്തിശ്ശേരി ''' പഞ്ചായത്തിൽ '''മൂർക്കനാട്''' പ്രദേശത്ത് സെൻറ് ആന്റണീസ് ക്രൈസ്തവ ദേവാലയത്തിനടുത്തായി, ഇരിങ്ങാലക്കുട പട്ടണത്തിൽനിന്നും തൃശ്ശൂർ റൂട്ടിൽ 8 കി. മി. വടക്കുമാറി '''സെൻറ് ആൻറണീസ് ഹൈസ്ക്കൂൾ, മൂർക്കനാട് ''' സ്ഥിതി ചെയ്യുന്നു.''' | |||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
വരി 76: | വരി 76: | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
1946 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂൾ നിർമ്മാണ കമ്മറ്റിയാൽ നിർമ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണൽ മരങ്ങളും ഉണ്ട്. കൂടാതെ | |||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
വരി 95: | വരി 95: | ||
[[പ്രമാണം:23047-tsr-dp-2019-1.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:23047-tsr-dp-2019-1.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം]] | ||
[[പ്രമാണം:23047-tsr-dp-2019-2.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:23047-tsr-dp-2019-2.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം]] | ||
[[പ്രമാണം:23047-tsr-dp-2019-3.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:23047-tsr-dp-2019-3.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം|ഇടത്ത്]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 148: | വരി 148: | ||
{| class="wikitable" | {| class="wikitable" | ||
==വഴികാട്ടി == | |||
* ഇരിങ്ങാലക്കുട പട്ടണത്തിൽനിന്നും തൃശ്ശൂർ റൂട്ടിൽ 8 കി. മി. വടക്കുമാറി '''സെൻറ് ആൻറണീസ് ഹൈസ്ക്കൂൾ, മൂർക്കനാട് ''' സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.4013093|lon=76.2077818|zoom=16|width=full|height=400|marker=yes}} | |||
[[പ്രമാണം:23047pra1.jpg|ഇടത്ത്|ലഘുചിത്രം|767x767ബിന്ദു|പ്രവേശനോത്സവം 2023 ജൂൺ 1]] |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട് | |
---|---|
വിലാസം | |
മൂർക്കനാട് മൂർക്കനാട് , മൂർക്കനാട് പി.ഒ. , 680711 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0480 2885480 |
ഇമെയിൽ | stantonyshsmoorkanad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23047 (സമേതം) |
എച്ച് എസ് എസ് കോഡ് | 08186 |
യുഡൈസ് കോഡ് | 32070701502 |
വിക്കിഡാറ്റ | Q64090896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 195 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 258 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മോളി എം ടി |
പ്രധാന അദ്ധ്യാപിക | ഹീര ഫ്രാൻസിസ് ആലപ്പാട്ട് |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ യു എച്ച് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹന ജമാൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പൊറത്തിശ്ശേരി പഞ്ചായത്തിൽ മൂർക്കനാട് പ്രദേശത്ത് സെൻറ് ആന്റണീസ് ക്രൈസ്തവ ദേവാലയത്തിനടുത്തായി, ഇരിങ്ങാലക്കുട പട്ടണത്തിൽനിന്നും തൃശ്ശൂർ റൂട്ടിൽ 8 കി. മി. വടക്കുമാറി സെൻറ് ആൻറണീസ് ഹൈസ്ക്കൂൾ, മൂർക്കനാട് സ്ഥിതി ചെയ്യുന്നു.
ചരിത്രം
സ്ഥാപിത ചരിത്രം
1924 ൽ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആൻറണീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. തുടർന്ന് 1938 ൽ ഫാ. ജോൺ ചിറയത്ത് ഇതിനെ ലോവർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാൻ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരൻ 1951 ൽ സ്ക്കൂൾ മാനേജരായും ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായും ചാർജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടർന്നു വന്ന മാനേജർമാരും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ഈ സ്ക്കൂളിൻറെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിൻറെ ഉന്നതിയിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം മൂർക്കനാടിൻറെ ഉയർച്ചയുടെ നാഴികക്കല്ലാണ്.
ഭൗതികസൗകര്യങ്ങൾ
1946 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂൾ നിർമ്മാണ കമ്മറ്റിയാൽ നിർമ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണൽ മരങ്ങളും ഉണ്ട്. കൂടാതെ
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- എഡ്യുസാറ്റ് കണക്ഷൻ.
- സ്മാർട്ട് ക്ലാസ്സ് റൂംസ്
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
- ജൂനിയർ റെഡ് ക്രോസ്സ്
ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സെൻറ് ആൻറണീസ് സ്ക്കൂളിൻറെ മാനേജർ ജോജോ തൊടുപറന്പിലും ലോക്കൽ മാനേജർ ഫാ.പോളി പുതുശ്ശേരിയുമാണ്
അധ്യാപക അനധ്യാപക ജീവനക്കാർ
അധ്യാപകർ
1. ആനിറോസ് സി ഡി
2.പഞ്ചമി ഡേവിസ് കെ
3.ജോഫി ജോസ് എടാട്ടുകാരൻ
4.ഷോബി വർഗീസ് പി
5.ശാലിനി എം എൽ
6.ഗ്ലോമി കെ ചാക്കോ
7.റിൻഡ പി എ
8.റിയാസ് കെ എ
9.ജിഷ എൻ ജെ
10.ഡീമ ഡേവിസ്
11.ജോസഫ് റോൾവിൻ കെ വി
12.സ്വീറ്റി പി പി
13.വിൽന കെ വിൻസെൻറ്
14.ജെസ്റ്റി ജോസ്
15.ജോമി എ ജെ
16.മിഥു സി വർഗീസ്
17.ജോഫിൻ ജോഷി
അനദ്ധ്യാപകർ
1.ലിസ്സി കെ കെ
2.ആനി ആന്റോ എ
3.ബിജോ തോമസ് വി
4.ടെബിൻ സി ബി
വഴികാട്ടി
- ഇരിങ്ങാലക്കുട പട്ടണത്തിൽനിന്നും തൃശ്ശൂർ റൂട്ടിൽ 8 കി. മി. വടക്കുമാറി സെൻറ് ആൻറണീസ് ഹൈസ്ക്കൂൾ, മൂർക്കനാട് സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23047
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ