സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
.
ലഹരിവിരുദ്ധദിനത്തിൽ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് സ്ക്കൂൾ ഹാളിൽ നടക്കുന്നു.
ലഹരിവിരുദ്ധ ദിനത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ 7 വ്യത്യസ്ഥ സ്ഥലങ്ങളിൽ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. എല്ലാവരുടെയും അഭിനന്ദനത്തിന് പാത്രമായി