സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
യോഗ ദിനത്തിൽ യോഗാ ഡെമോൺസ്ട്രേഷൻ വിദ്യാർത്ഥികൾ ചെയ്യുന്നു
ബക്രീദിന് വിദ്യാലയത്തിൽ നടത്തിയ മൈലാഞ്ചിയിടൽ മത്സരം
വിദ്യാലയത്തിൽ ഡ്രൈ ഡേ ആചരിക്കുന്നു
വായനാദിനത്തിൽ അടുത്തുള്ള വായനശാലയിലേക്ക് കുട്ടികളെ കൊണ്ടുപോയി വായനാനുഭവം ഒരുക്കുന്നു