ഉള്ളടക്കത്തിലേക്ക് പോവുക

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13057 (സംവാദം | സംഭാവനകൾ)
(ചെ.) s
(ചെ.) Bot Update Map Code!
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ANJARAKANDY HSS}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Ancharakkandi H S S}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<br/>
 
[[പ്രമാണം:BEST MOMENTS.gif|thumb|BEST IMAGES]]
{{Infobox School
{{Infobox School
<br>
|സ്ഥലപ്പേര്=കണ്ണൂർ
| '''സ്ഥലപ്പേര്= കാവിന്മൂല'''
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| '''വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍'''
|റവന്യൂ ജില്ല=കണ്ണൂർ
<gallery>
|സ്കൂൾ കോഡ്=13057
Example.jpg|കുറിപ്പ്1
|എച്ച് എസ് എസ് കോഡ്=
Example.jpg|കുറിപ്പ്2
|വി എച്ച് എസ് എസ് കോഡ്=
</gallery>
|വിക്കിഡാറ്റ ക്യു ഐഡി=
| '''റവന്യൂ ജില്ല= കണ്ണൂര്‍'''
|യുഡൈസ് കോഡ്=32020200522
|സ്'''കൂള്‍ കോഡ്= 13057'''
|സ്ഥാപിതദിവസം=12
| '''സ്ഥാപിതദിവസം= 12'''
|സ്ഥാപിതമാസം=06
| '''സ്ഥാപിതമാസം= 06'''
|സ്ഥാപിതവർഷം=1957
| '''സ്ഥാപിതവര്‍ഷം= 1957'''
|സ്കൂൾ വിലാസം=മാമ്പ പി.ഒ,''' <br/>'''കണ്ണൂർ'''
| '''സ്കൂള്‍ വിലാസം= മാമ്പ പി.ഒ,''' <br/>'''കണ്ണൂര്‍'''
|പോസ്റ്റോഫീസ്=മാമ്പ
| '''പിന്‍ കോഡ്= 670611'''
|പിൻ കോഡ്=670611
| '''സ്കൂള്‍ ഫോണ്‍= 04972851676'''
|സ്കൂൾ ഫോൺ=04972851676
| '''സ്കൂള്‍ ഇമെയില്‍= ahs67670@gmail.com'''
|സ്കൂൾ ഇമെയിൽ=ahs67670@gmail.com
| '''സ്കൂള്‍ വെബ് സൈറ്റ്= https://sites.google.com/site/anjarakandyhssschool/'''
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/site/anjarakandyhssschool/
| '''ഉപ ജില്ല=കണ്ണൂര്‍ സൗത്ത്'''
|ഉപജില്ല=കണ്ണൂർ സൗത്ത്
| '''ഭരണം വിഭാഗം= aided'''
|തദ്ദേശസ്വയംഭരണസ്ഥാപനം = [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അഞ്ചരക്കണ്ടി]
| '''പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍'''
|വാർഡ്=11
| '''പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്'''
|ലോകസഭാമണ്ഡലം=[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%AD%E0%B4%BE_%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%95%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കണ്ണൂർ]
| പഠന വിഭാഗങ്ങള്‍3=  
|നിയമസഭാമണ്ഡലം=[https://ml.wikipedia.org/wiki/%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9F%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 ധർമടം]
| '''മാദ്ധ്യമം= മലയാളം‌ &English'''
|താലൂക്ക്=കണ്ണൂർ
| ആൺകുട്ടികളുടെ എണ്ണം= 1040
|ബ്ലോക്ക് പഞ്ചായത്ത്= [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D തലശ്ശേരി]
| പെൺകുട്ടികളുടെ എണ്ണം=1112
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2152
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| '''അദ്ധ്യാപകരുടെ എണ്ണം= 81'''
|പഠന വിഭാഗങ്ങൾ1=
| '''പ്രിന്‍സിപ്പല്‍= രാജേന്ദ്രൻ കെ''' 
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
< '''Head mistess = Anitha AK'''>
|പഠന വിഭാഗങ്ങൾ3= ഹൈ സ്കൂൾ
<br>
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
'''പി.ടി.ഏ. പ്രസിഡണ്ട്= രാജീവൻ പട്ടത്താരി'''
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=
<FONT COLOR=blue>
|മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=1258
[[പ്രമാണം:AHSS NEW FACE.jpg|thumb|SCHOOL PHOTO]]
|പെൺകുട്ടികളുടെ എണ്ണം 1-10=1310
      <big>വിദ്യാലയത്തെ അറിയാൻ ....
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2568
'''ANJARAKANDY HIGHER SECONDARY SCHOOL'''
|അദ്ധ്യാപകരുടെ എണ്ണം 1-10=77
      ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും  കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന  മഹാ സ്ഥാപന സ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ് . ആ ചരിത്രത്തിനു സാക്ഷ്യം വഹിച്ച നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്ഥികളുമാണ് ഈ വിദ്യാലയത്തിന്റെ പ്രാണൻ  .അവരുടെ മനസ്സിന്റെ  കോണിൽ ഈ വിദ്യാലയത്തെ കുറിച്ചുള്ള മധുര സ്മരണകൾ എന്നും നിറയണമെന്നു ഹൃദയംഗമമായി ആഗ്രഹിച്ചു  കൊണ്ട് അറുപതാണ്ടിന്റെ  വിദ്യാലയ വളർച്ചയുടെ  ഒരു ഹ്രസ്വാവലോകനം
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
കണ്ണൂര്‍ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ്  പതിഞ്ഞ സ്ഥലമാണ്   അഞ്ചരക്കണ്ടി .കണ്ണരില്‍ നിന്ന് 18 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി ..‍ഡി. 1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍  പരാമർശിച്ചു  കാണുന്നു ലോകത്തില്‍ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ്  .1957-59 കാലത്ത് അഞ്ചരക്കണ്ടി    ഉള്‍‍പ്പെടുന്ന നിയോജകമണ്ടലം എം.എല്‍..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിന്‍മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നന്‍കി. . 26-5-57 ന് ചേര്‍ന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു  അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്‍കി ..1957 ജൂണ്‍ മാസം തന്നെ ഹൈസ്കൂള്‍ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിച്ചു .1957 ജൂണ്‍ 12 ന് നാലാം പീടികയില്‍ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചു വിദ്യാലയം 1958 ൽ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള കാവിന്മൂലയിൽ  പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അഞ്ചരക്കണ്ടി ഹൈ സ്കൂൾ ആയി പൂർണത പ്രാപിച്ചു ,ആ സരസ്വതീക്ഷേത്രം ഇന്ന്  അമ്പതാണ്ടു പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പഠന മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറി യിരിക്കുന്നു .1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ സംസ്ഥാന അംഗീകാരങ്ങളും  , കലാതിലകം ,കായികപ്രതിഭ വരെയുള്ള ഉയർന്ന സ്ഥാനങ്ങൾ നേടിയവരും,ഗൾഫ്,അമേരിക്ക യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ  ശോഭിക്കുന്നവരുമായ നിരവധി പൂർവിദ്യാര്ഥികളെ സംഭാവന ചെയ്തു വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാന സ്തംഭമായി മാറിയിരിക്കുന്നു .ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക .പരിസ്ഥിതി  പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി.ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായി .NCC ,SCOUT GUIDES ,JRC, NSSതുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി  ,SSLC ,HSS പരിക്ഷകളിൽ  അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
                  ഭരണ സമിതി &രക്ഷാകർത്തൃസമിതി
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 723
അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്.ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ .
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=31
സൊസൈറ്റി യുടെ സെക്രട്ടറി ..പി മുകുന്ദൻ ,പ്രസിഡന്റ് എം വി ദേവദാസ് എന്നിവരാണ് .സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധ ശ്രദ്ധരാണ് .ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ  രാജീവൻ പട്ടത്താരി യും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി പി കെ നിഷയും ആണ് .സ്കൂളിന്റെ പാഠ്യ ,പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി യുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് .
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
    ഭൗതികസൗകര്യങ്ങള്‍
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
3 1/2 ഏക്കര്‍ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ  80 ക്ലാസ്സ്റൂമുകള്‍ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു .ഹയർ സെക്കന്ററിയിൽ  സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള  സൗകര്യമുണ്ട് . വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും Water purifier എന്നിവയും  ആധുനീക സൗകര്യങ്ങളോടുകൂടിയ  ബാത്ത്റൂമുകളുമുണ്ട്.എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. .പഠനാവശ്യത്തിനായി സയന്‍സ് ലബോറട്ടറി,പത്തായിരം ഗ്രന്ദങ്ങൾ നിറഞ്ഞ ബ്രിഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടര്‍ ലാബുകളിലായി  നിരവധി കംപ്യൂട്ടറുകൾ  ..Internet connected multimedia smart classroom എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു .Smart class room internet conectivity ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു .മാത്രമല്ല  2017  ൽ എല്ലാ ക്ലാസ്സ് മുറികളും High sopeed internet connected( HIGH TECH )Smart class roomsആക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു . .പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു .
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
  മികവുകളിലൂടെ മുന്നേറുന്ന നിങ്ങളുടെ സ്വന്തം  AHSS .. സാധാരണക്കാരന്റെ വിദ്യാലയം ..ഈ പാഠശാലക്കു നിങ്ങളുടെ കൈത്താങ്ങ്  എന്നും വേണം .. ....... എല്ലാ മേഖലയിലും മികവിന്റെ വെള്ളിവെളിച്ചത്തിൽ പ്രശോഭിച്ചു  ഷഷ്ടിപൂർത്തി നിറവിലേക്കു  കടക്കുന്ന ഈ വേളയിൽ വിദ്യാലയമുറ്റത്തെക്കു വിദ്യാലയ  സ്നേഹികൾക്കും അതിന്റെ മുറ്റത്തു ബാല്യ കൗമാരം ചെലവിട്ടവർക്കും സ്വാഗതം ..</big>..
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
</FONT>
|പ്രിൻസിപ്പൽ=ശ്രീമതി. ലീന ഒ എം
<FONT COLOR=GREEN>
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
== ചരിത്രം ==
|വൈസ് പ്രിൻസിപ്പൽ=
</FONT>
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ജ്യോതി പി വി
<FONT COLOR=INDIGO>
|പ്രധാന അദ്ധ്യാപകൻ=
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ രമേശൻ കരുവാത്ത്
*  സ്കൗട്ട് & ഗൈഡ്സ്.
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി പ്രജുഷ
*  എന്‍.സി.സി.
|സ്കൂൾ ചിത്രം=AHSS NEW FACE.jpg
*  ക്ലാസ് മാഗസിന്‍.
|size=350px
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|caption=
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|ലോഗോ=13057_logo.jpeg
</FONT>
|logo_size=200px
== മാനേജ്മെന്റ് ==
|box_width=380px
ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിയാണ് സ്കൂള്‍ മാനേജ്മെന്‍റ് . 36 അംഗ ഡയരക്ടര്‍ ബോഡിയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ മാനേജര്‍,സെക്രട്ടറി,പ്രസിഡണ്ട് ,ട്രഷറര്‍ തുടങ്ങിയ ഒൗദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നത് .
}}
<FONT COLOR=RED>
== മുന്‍ സാരഥികള്‍ ==


*ശ്രീ.കെ.കുുുുഞ്ഞിരാമന്‍ നായര്‍
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ  കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  കണ്ണൂർ സൗത്ത് ഉപജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''.


*ശ്രീ.സി.വി.ഗോവിന്ദന്‍
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി.] എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ  [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%BD മലബാർ മാന്വലിൽ] പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും  ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാർത്ഥികളെ സംഭാവന ചെയ്തുകൊണ്ട് അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, മികച്ച പി ടി എക്കും, പഠന പഠ്യേതര മികവിനും, കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ സർവ്വീസ് സ്കീം|എൻ എസ് എസ്]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്‌സ്]]''' തുടങ്ങിയ  തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. എസ് '''എസ് എൽ സി, ഹയർ സെക്കണ്ടറി പരിക്ഷ'''കളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്.{{SSKSchool}}


*ശ്രീ.വി.പി.വാസുദേവന്‍
== '''ഭൗതികസൗകര്യങ്ങൾ''' ==
3.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ  80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ  '''സയൻസ്,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ്''' തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ  തിരഞ്ഞെടുക്കാനുള്ള  സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, വാട്ടർ പ്യൂരിഫയർ എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ  ബാത്ത്റൂമുകളുമുണ്ട്.  


*ശ്രീ.എം.കുമാരന്‍
പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ '''ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി  നിരവധി കംപ്യൂട്ടറുകൾ, ഇന്റർനെറ്റ് ബന്ധിതമായ സ്മാർട്ട് ക്ലാസ് മുറികൾ'''  എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. '''സ്മാർട്ട് ക്ലാസ്സ് റൂം ഇന്റർനെറ്റ്  കണക്ടിവിറ്റി'''  ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല  '''[https://schoolwiki.in/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ]''' ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ്)സഹായത്തോടെ 2017  ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈ സ്പീഡ് ഇന്റെർനെറ്റ് കണക്ഷൻ ക്‌ളാസ് മുറികൾ  ആക്കുന്നതിനുള്ള പ്രവർത്തനങ്ങനം തുടങ്ങുകയും, അത് 2018 ൽ പൂർത്തിയാക്കുകയും ചെയ്തു.  


*ശ്രീ.കെ.പി.കുഞ്ഞൊണക്കന്‍
എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് '''പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും, റാമ്പ്, ലിഫ്റ്റ്''' മുതലായ സൗകര്യങ്ങളും, പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു.                                                                                                                           [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ|(തുടർച്ച)]]


*ശ്രീ.വി.സി. അനന്തന്‍
== '''ഭരണ സമിതിയും മാനേജ്‌മെന്റും'''  ==
ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത '''അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി'''യാണ് സ്കൂൾ മാനേജ്മെൻറ് . 36 അംഗ ഡയരക്ടർ ബോഡിയിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെൻറ് കമ്മിറ്റിയിൽ മാനേജർ,സെക്രട്ടറി, പ്രസിഡണ്ട്, ട്രഷറർ തുടങ്ങിയ ഔദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത്.<gallery mode="nolines">
പ്രമാണം:Manager 13057.jpeg|alt=ശ്രീ വി പി കിഷോർ (മാനേജർ)|'''ശ്രീ വി പി കിഷോർ (മാനേജർ)'''
പ്രമാണം:Sec13057.jpeg|alt=ശ്രീ പി പി മുകുന്ദൻ(സെക്രട്ടറി)|'''ശ്രീപി മുകുന്ദൻ(സെക്രട്ടറി)'''   
</gallery>ഇപ്പോഴത്തെ മാനേജർ  '''ശ്രീ വി പി കിഷോറും''', സെക്രട്ടറി '''ശ്രീ മുകുന്ദൻ പി പി'''യും, പ്രസിഡന്റ് '''എം വി ദേവദാസും''' ആണ്. സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധശ്രദ്ധരാണ്.  


*ശ്രീ.എം.എം.കുഞ്ഞിക്കണ്ണന്‍
== '''രക്ഷാകർത്തൃസമിതി''' ==
പി. ടി. എ  എന്നത് ഇന്നത്തെ വിദ്യാഭയസ സമ്പ്രദായം അനുസരിച്ചു വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു പാലം ആണ് . പി. ടി. എ മുഖാന്തിരം ഉള്ള ആശയവിനിമയം  വീടും സ്കൂളും തമ്മിലുള്ള അകലം കുറക്കുന്നു. ബന്ധം മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫണ്ട് സ്വരൂപിക്കാൻ പിടിഎ ആവശ്യമാണ്. ഇതിനെല്ലാം ഉതകുന്ന സുശക്തമായ ഒരു പി.ടി.എ ആണ്‌ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നത്.


*ശ്രീ.പി.കുഞ്ഞിക്കണ്ണന്‍ നായര്‍
ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് '''ശ്രീ എം വി അനിൽകുമാറൂം''' മദർ പി ടി എ പ്രസിഡന്റ് '''ശ്രീമതി പി കെ സീനയും''' ആണ്. സ്കൂളിന്റെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എയുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് .


*ശ്രീ.ഡോക്ടര്‍.എം. ഉത്തമന്‍
== '''സ്ഥാപന മേധാവികൾ''' ==
ഏതൊരു സ്ഥാപനത്തിന്റെയും സുദൃഢമായ നടത്തിപ്പിൽ അതിൻ്റെ മേധാവി വഹിക്കുന്ന പങ്കും, ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. സ്കൂളിന്റെ മുന്നോട്ടുള്ള പോക്കിനെ മുന്നിൽ നിന്ന് നയിക്കുന്ന രണ്ട് വനിതാരത്നങ്ങൾ ആണ് ഞങ്ങളുടെ സ്ഥാപനമേധാവികൾ ആയി പ്രവർത്തിച്ചുവരുന്നത്.  


*ശ്രീ.എം. അച്ചുതന്‍
<gallery mode="packed">
പ്രമാണം:13057 plus two.jpeg|alt=ശ്രീമതി ഒ.എം.ലീന|'''ശ്രീമതി ഒ.എം. ലീന'''
</gallery>'''ശ്രീമതി ഒ എം ലീന''' ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ. '''ശ്രീമതി എൻ പി പ്രസീല''' സ്‌കൂളിന്റെ ഹെഡ് മിസ്ട്രസും.


*ശ്രീ.ആര്ജ.കെ.പണിക്കര്‍
ഇരുവരും സ്‌കൂളിനെ സംബന്ധിച്ച സർവ്വതോന്മുഖമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും, തങ്ങളുടെ അനുഭവപരിചയം യുവ അധ്യാപകർക്ക് പകർന്നുനല്കുകയും ചെയ്യന്നു.
== '''ചരിത്രം''' ==
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ്  പതിഞ്ഞ സ്ഥലമാണ്  അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് 1957-59 കാലത്ത് ഞങ്ങളുടെ എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ '''ശ്രീ.കെ.പി.ഗോപാലന്റെ''' അനുഗ്രഹാശിസ്സുകളോടെ  കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി,  ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗസന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരിച്ചു  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം ''നൽകി.'' സൊസൈറ്റിയാണ് സ്‌കൂളിന്റെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്.                                                                       [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം|''(തുടർച്ച)'']]


*ശ്രീ.എന്‍..നാരായണന്
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
</FONT>
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
<FONT COLOR=GREEN>
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
<B>
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]
</B>
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*ശ്രീ.ചന്തുക്കുട്ടി മാസ്റ്റര്‍
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/വിദ്യാരംഗം‌|വിദ്യാരംഗം‌ കലാ സാഹിത്യ വേദി]].
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്]]
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|മാതൃഭൂമി സീഡ് ക്ലബ്]]
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* ക്ലാസ് മാഗസിൻ.
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|ബാൻഡ്സെറ്റ് പരിശീലനം]]
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|ഡിഫൻസ് പ്രീ ട്രെയിനിങ് അക്കാദമി]]
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|അസാപ്പ് പദ്ധതി]]
* [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ#.E0.B4.B8.E0.B5.97.E0.B4.B9.E0.B5.83.E0.B4.A6 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|സൗഹൃദ ക്ലബ്ബ്]]


*ശ്രീ.കെ.സി.കഞ്ഞിരാമന്‍നായര്‍
== '''മുൻ സാരഥികൾ''' ==
 
{| class="wikitable mw-collapsible"
*ശ്രീ..വി.അബ്ദുളള
!പേര്
 
!കാലഘട്ടം
*ശ്രീ.പത്മനാഭന്‍
!ഫോട്ടോ
 
|-
*ശ്രീ.വിജയന്‍.കെ
|ശ്രീ ടി ചന്തുക്കുട്ടി നായർ
 
|1957-1971
*ശ്രീ.രവീന്ദ്രന്‍.സി
|[[പ്രമാണം:13057 hm5.jpeg|നടുവിൽ|ലഘുചിത്രം|175x175ബിന്ദു]]
|-
|ശ്രീ കെ സി കുഞ്ഞിരാമൻ നായർ
|1971-1986
|[[പ്രമാണം:13057 hm2.jpeg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]
|-
|ശ്രീ ഒ  വി അബ്ദുള്ള
|1986-1991
|[[പ്രമാണം:13057 hm6.jpeg|നടുവിൽ|ലഘുചിത്രം|171x171ബിന്ദു]]
|-
|ശ്രീ എം പദ്മനാഭൻ
|1991-1993
|[[പ്രമാണം:13057 hm3.jpeg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]
|-
|ശ്രീ കെ വിജയൻ
|1993-1995
|[[പ്രമാണം:13057 hm4.jpeg|നടുവിൽ|ലഘുചിത്രം|174x174ബിന്ദു]]
|-
|ശ്രീ സി രവീന്ദ്രൻ
|1995-1998
|[[പ്രമാണം:13057 hm1.jpeg|നടുവിൽ|ലഘുചിത്രം|171x171ബിന്ദു]]
|-
|ശ്രീ പി പി ശങ്കരൻ
|1998-2003
|[[പ്രമാണം:13057 hm8.jpeg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]]
|-
|ശ്രീമതി കെ രാജലക്ഷ്മി
|2003-2007
|[[പ്രമാണം:13057 hm12.jpeg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]]
|-
|ശ്രീമതി പി ഉഷ
|2007-2009
|[[പ്രമാണം:13057 hm14.jpeg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു]]
|-
|ശ്രീ പി പ്രശാന്തൻ
|2009-2014
|[[പ്രമാണം:13057 hm9.jpeg|നടുവിൽ|ലഘുചിത്രം|165x165ബിന്ദു]]
|-
|ശ്രീ എം പി പ്രകാശൻ മാസ്റ്റർ
|2014-2016
|[[പ്രമാണം:13057 hm13.jpeg|നടുവിൽ|ലഘുചിത്രം|166x166ബിന്ദു]]
|-
|ശ്രീമതി എ കെ അനിത
|2016-2018
|[[പ്രമാണം:13057 hm11.jpeg|നടുവിൽ|ലഘുചിത്രം|155x155ബിന്ദു]]
|-
|ശ്രീമതി എ പി എം രമാദേവി
|2018-2021
|[[പ്രമാണം:13057 hm10.jpeg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു]]
|-
|ശ്രീമതി കെ രേഖ
|2021 May
|[[പ്രമാണം:13057 hm7.jpeg|നടുവിൽ|ലഘുചിത്രം|172x172ബിന്ദു]]
|}


*ശ്രീ.ശങ്കരന്‍.പി.പി.
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


*ശ്രീമതി.രാജലക്ഷ്മി.കെ
*വി.കെ.പ്രശാന്ത് - കലാതിലകം (1983) 
*Dr: സരസ്വതി രാമകൃഷണൻ - കാനഡ, അമേരിക്ക 
*ഡോ: സുധീർ അമൃത  സന്തോഷ് വി, യു എസ് എ 
*ദിനകരൻ കൊമ്പിലാത്ത്, എഡിറ്റർ മാതൃഭൂമി 
*ഷാജി വാളാങ്കി 
*ഡോ: പ്രമോദ് മുനമ്പത്ത്, ഗവ: സർജൻ


*ശ്രീമതി.ഉഷ.പി''
=='''വഴികാട്ടി'''==
</FONT>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=== '''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>''' ===
സ്‌കൂൾ കണ്ണൂരിൽ നിന്ന് '''15 കി.മി. തെക്ക് കിഴക്കും''', തലശ്ശേരിയിൽ നിന്ന് '''22 കി.മി വടക്കുകിഴക്കും''', കൂത്തുപറമ്പിൽ നിന്ന് '''12 കി.മി. വടക്കുപടിഞ്ഞാറുമായി''' സ്ഥിതിചെയ്യുന്നു.


*വി.കെ.പ്രശാന്ത്  - കലാതിലകം  (1983)
'''ബസ് സ്റ്റോപ്പ്:കാവിൻമൂല'''
     
{{Slippymap|lat= 11.8841191669256|lon= 75.48548951221586 |zoom=16|width=800|height=400|marker=yes}}


*Dr: സരസ്വതി രാമകൃഷണന്‍ - കാനഡ,അമേരിക്ക
<!--visbot  verified-chils->-->=== <u>ചുറ്റുവട്ടം</u> ===
പഞ്ചായത്ത് ഓഫീസ്: '''അഞ്ചരക്കണ്ടി പഞ്ചായത്ത് ഓഫീസ്'''


==വഴികാട്ടി==
പോലീസ് സ്റ്റേഷൻ: '''ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ'''  
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*  കണ്ണൂര് കൂത്തുപറമ്പ് റോഡില് കണ്ണൂരില് നിന്ന് 8 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
 
 
|}
|}       


<googlemap version="0.9" lat="11.88373" lon="75.487747" zoom="15" width="350" height="300" selector="no" controls="none">
വില്ലേജ് ഓഫീസ്: '''മാമ്പ വില്ലേജ് ഓഫീസ്'''
11.847191, 75.492554, Anjarakandy Higher Secondary Schol
11.884108, 75.486159, Anjarakandy HSS
</googlemap>


പോസ്റ്റ് ഓഫീസ്: '''മാമ്പ പോസ്റ്റ് ഓഫീസ്'''


[[പ്രമാണം:Anigif ahss 1.gif|200px|ചട്ടം|നടുവിൽ|activities]]
ഫയർ സർവീസ്: '''കുത്തുപറമ്പ ഫയർ സർവീസ്'''
==ചിത്രങ്ങള്‍==
[[ചിത്രം:Jan_34146.|JPGl200px|‎ LEFT]]
<table>
<tr>
<td>
[[ചിത്രം:Jan_3146.jpg|200px|‎ LEFT]]
</td>
<td>


[[ചിത്രം:Jan_3145.jpg|200px|center|‎ "Anjarakandy HSS"]]
ബാങ്ക്: '''കാനറാ ബാങ്ക്, എസ് ബി ഐ ചക്കരക്കല്ല്'''
</td>
</tr>
</table>


==ചിത്രങ്ങള്‍==
വായനശാല: '''ഗാന്ധി സ്മാരക വായനശാല'''
<table>
<tr>
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ahss.jpg
<td>
[[പ്രമാണം:GREEN CLUB.jpg|thumb|HARITHA CLUB|‎ LEFT|]]
<td>
[[ചിത്രം:Image11.jpg|200px|‎ LEFT|]]
</td>
<td>
[[ചിത്രം:Image60.jpg|200px|center|‎ ]]
<td>
[[ചിത്രം:Image63.jpg|200px|right|‎ ]]
</td>
</td>
</tr>
</table>

22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
വിലാസം
കണ്ണൂർ

മാമ്പ പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 06 - 1957
വിവരങ്ങൾ
ഫോൺ04972851676
ഇമെയിൽahs67670@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13057 (സമേതം)
യുഡൈസ് കോഡ്32020200522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1258
പെൺകുട്ടികൾ1310
ആകെ വിദ്യാർത്ഥികൾ2568
അദ്ധ്യാപകർ77
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ723
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ലീന ഒ എം
പ്രധാന അദ്ധ്യാപികശ്രീമതി. ജ്യോതി പി വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ രമേശൻ കരുവാത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി പ്രജുഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ.

കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ മലബാർ മാന്വലിൽ പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാർത്ഥികളെ സംഭാവന ചെയ്തുകൊണ്ട് അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, മികച്ച പി ടി എക്കും, പഠന പഠ്യേതര മികവിനും, കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. എൻ സി സി, എൻ എസ് എസ്, ജെ ആർ സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് തുടങ്ങിയ തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്.



ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ 80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ സയൻസ്,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, വാട്ടർ പ്യൂരിഫയർ എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.

പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി നിരവധി കംപ്യൂട്ടറുകൾ, ഇന്റർനെറ്റ് ബന്ധിതമായ സ്മാർട്ട് ക്ലാസ് മുറികൾ എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. സ്മാർട്ട് ക്ലാസ്സ് റൂം ഇന്റർനെറ്റ്  കണക്ടിവിറ്റി ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ്)സഹായത്തോടെ 2017 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈ സ്പീഡ് ഇന്റെർനെറ്റ് കണക്ഷൻ ക്‌ളാസ് മുറികൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങനം തുടങ്ങുകയും, അത് 2018 ൽ പൂർത്തിയാക്കുകയും ചെയ്തു.

എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും, റാമ്പ്, ലിഫ്റ്റ് മുതലായ സൗകര്യങ്ങളും, പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. (തുടർച്ച)

ഭരണ സമിതിയും മാനേജ്‌മെന്റും

ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിയാണ് സ്കൂൾ മാനേജ്മെൻറ് . 36 അംഗ ഡയരക്ടർ ബോഡിയിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെൻറ് കമ്മിറ്റിയിൽ മാനേജർ,സെക്രട്ടറി, പ്രസിഡണ്ട്, ട്രഷറർ തുടങ്ങിയ ഔദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത്.

ഇപ്പോഴത്തെ മാനേജർ ശ്രീ വി പി കിഷോറും, സെക്രട്ടറി ശ്രീ മുകുന്ദൻ പി പിയും, പ്രസിഡന്റ് എം വി ദേവദാസും ആണ്. സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധശ്രദ്ധരാണ്.

രക്ഷാകർത്തൃസമിതി

പി. ടി. എ  എന്നത് ഇന്നത്തെ വിദ്യാഭയസ സമ്പ്രദായം അനുസരിച്ചു വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു പാലം ആണ് . പി. ടി. എ മുഖാന്തിരം ഉള്ള ആശയവിനിമയം  വീടും സ്കൂളും തമ്മിലുള്ള അകലം കുറക്കുന്നു. ബന്ധം മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫണ്ട് സ്വരൂപിക്കാൻ പിടിഎ ആവശ്യമാണ്. ഇതിനെല്ലാം ഉതകുന്ന സുശക്തമായ ഒരു പി.ടി.എ ആണ്‌ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നത്.

ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ എം വി അനിൽകുമാറൂം മദർ പി ടി എ പ്രസിഡന്റ് ശ്രീമതി പി കെ സീനയും ആണ്. സ്കൂളിന്റെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എയുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് .

സ്ഥാപന മേധാവികൾ

ഏതൊരു സ്ഥാപനത്തിന്റെയും സുദൃഢമായ നടത്തിപ്പിൽ അതിൻ്റെ മേധാവി വഹിക്കുന്ന പങ്കും, ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. സ്കൂളിന്റെ മുന്നോട്ടുള്ള പോക്കിനെ മുന്നിൽ നിന്ന് നയിക്കുന്ന രണ്ട് വനിതാരത്നങ്ങൾ ആണ് ഞങ്ങളുടെ സ്ഥാപനമേധാവികൾ ആയി പ്രവർത്തിച്ചുവരുന്നത്.

ശ്രീമതി ഒ എം ലീന ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ. ശ്രീമതി എൻ പി പ്രസീല സ്‌കൂളിന്റെ ഹെഡ് മിസ്ട്രസും.

ഇരുവരും സ്‌കൂളിനെ സംബന്ധിച്ച സർവ്വതോന്മുഖമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും, തങ്ങളുടെ അനുഭവപരിചയം യുവ അധ്യാപകർക്ക് പകർന്നുനല്കുകയും ചെയ്യന്നു.

ചരിത്രം

കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് 1957-59 കാലത്ത് ഞങ്ങളുടെ എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി, ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗസന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി. സൊസൈറ്റിയാണ് സ്‌കൂളിന്റെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. (തുടർച്ച)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലഘട്ടം ഫോട്ടോ
ശ്രീ ടി ചന്തുക്കുട്ടി നായർ 1957-1971
ശ്രീ കെ സി കുഞ്ഞിരാമൻ നായർ 1971-1986
ശ്രീ ഒ  വി അബ്ദുള്ള 1986-1991
ശ്രീ എം പദ്മനാഭൻ 1991-1993
ശ്രീ കെ വിജയൻ 1993-1995
ശ്രീ സി രവീന്ദ്രൻ 1995-1998
ശ്രീ പി പി ശങ്കരൻ 1998-2003
ശ്രീമതി കെ രാജലക്ഷ്മി 2003-2007
ശ്രീമതി പി ഉഷ 2007-2009
ശ്രീ പി പ്രശാന്തൻ 2009-2014
ശ്രീ എം പി പ്രകാശൻ മാസ്റ്റർ 2014-2016
ശ്രീമതി എ കെ അനിത 2016-2018
ശ്രീമതി എ പി എം രമാദേവി 2018-2021
ശ്രീമതി കെ രേഖ 2021 May

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ.പ്രശാന്ത് - കലാതിലകം (1983)
  • Dr: സരസ്വതി രാമകൃഷണൻ - കാനഡ, അമേരിക്ക
  • ഡോ: സുധീർ അമൃത സന്തോഷ് വി, യു എസ് എ
  • ദിനകരൻ കൊമ്പിലാത്ത്, എഡിറ്റർ മാതൃഭൂമി
  • ഷാജി വാളാങ്കി
  • ഡോ: പ്രമോദ് മുനമ്പത്ത്, ഗവ: സർജൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സ്‌കൂൾ കണ്ണൂരിൽ നിന്ന് 15 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു.

ബസ് സ്റ്റോപ്പ്:കാവിൻമൂല

Map

ചുറ്റുവട്ടം

പഞ്ചായത്ത് ഓഫീസ്: അഞ്ചരക്കണ്ടി പഞ്ചായത്ത് ഓഫീസ്

പോലീസ് സ്റ്റേഷൻ: ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ

വില്ലേജ് ഓഫീസ്: മാമ്പ വില്ലേജ് ഓഫീസ്

പോസ്റ്റ് ഓഫീസ്: മാമ്പ പോസ്റ്റ് ഓഫീസ്

ഫയർ സർവീസ്: കുത്തുപറമ്പ ഫയർ സർവീസ്

ബാങ്ക്: കാനറാ ബാങ്ക്, എസ് ബി ഐ ചക്കരക്കല്ല്

വായനശാല: ഗാന്ധി സ്മാരക വായനശാല