"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
{{PU|GHSS Manathala}} | |||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി 1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School | തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി 1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School | ||
| വരി 12: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1927 | |സ്ഥാപിതവർഷം=1927 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=. | ||
|പോസ്റ്റോഫീസ്=ചാവക്കാട് | |പോസ്റ്റോഫീസ്=ചാവക്കാട് | ||
|പിൻ കോഡ്=680506 | |പിൻ കോഡ്=680506 | ||
| വരി 27: | വരി 28: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=578 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=440|വിദ്യാർത്ഥികളുടെ എണ്ണം 1-10=1018 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | ||
|പ്രിൻസിപ്പൽ=ശ്രീമതി | |പ്രിൻസിപ്പൽ=ശ്രീമതി ശ്രീകല | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു പി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ മുബാറക് കെ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുള ജയൻ | ||
|സ്കൂൾ ചിത്രം=24066-ghssmanathala.jpg | |സ്കൂൾ ചിത്രം=24066-ghssmanathala.jpg | ||
|size=350px | |size=350px | ||
| വരി 52: | വരി 53: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 124: | വരി 127: | ||
ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു. | ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=10.580008240490615|lon= 76.0186381256637 |zoom=18|width=full|height=400|marker=yes}} | ||
16:30, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി 1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.
| ജി എച്ച് എസ് മണത്തല | |
|---|---|
ജി എച്ച് എസ് എസ് മണത്തല | |
| വിലാസം | |
മണത്തല ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | 0487 2508752 |
| ഇമെയിൽ | ghssmanathala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24066 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08119 |
| യുഡൈസ് കോഡ് | 32070303021 |
| വിക്കിഡാറ്റ | Q99458528 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 578 |
| പെൺകുട്ടികൾ | 440 |
| ആകെ വിദ്യാർത്ഥികൾ | 1018 |
| അദ്ധ്യാപകർ | 32 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 154 |
| ആകെ വിദ്യാർത്ഥികൾ | 229 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി ശ്രീകല |
| പ്രധാന അദ്ധ്യാപിക | ബിന്ദു പി കെ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ മുബാറക് കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുള ജയൻ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര വിദ്യാലയമായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈട്ടെക്ക് ക്ലാസ്സ്മുറികളും, അത്യാധുനിക കമ്പ്യൂട്ടർ ലാബും, സജ്ജീകരിച്ച മോഡേൺ സയൻസ് ലാബുകളും, വിശാലമായ ലൈബ്രറിയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
പുസ്തകശാലയും വായനാമുറിയും
വിവിധ ഭാഷകളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ അമൂല്യമായ, വിജ്ഞാനസമൃദ്ധമായ 30,000 ൽപരം പുസ്തകങ്ങളുടെ വലിയ ശേഖരംതന്നെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അഡൾ ടിങ്കറിങ് ലാബ്: ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി. കൂടുതൽ അറിയാൻ
വിവിധ പഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ഭാരത് ഗൈഡ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പ്രാദേശിക കലാകാരന്മാരെ ആദരിക്കൽ
- പ്രതിഭാ കേന്ദ്രം
- ജൈവ വൈവിധ്യ ഉദ്യാനം
- ടാലെന്റ്റ് ലാബ്
- കോർണർ പി ടി എ
- നല്ല പാടം
- അമ്മ വായന
കലോത്സവം
സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്ഥിരമായി വിജയം നേടിക്കൊണ്ടിരിക്കുന്നു. അവസാനമായി നടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (2019-20) ഹൈസ്കൂൾ വിഭാഗം അറബിക് സംഘ ഗാനത്തിൽ നമ്മുടെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് നേടി മുന്നിലെത്തി. കൂടുതൽ അറിയാൻ
ചിത്രശാല
മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെയും ഇതര പരിപാടികളുടെയും ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക. (ചിതൃശാല)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- 2020-2021 ശ്രീമതി അജിത ജി എസ്
- 2019-2020 ശ്രീ. മനോജ് കുമാർ എ വി
- 2017-2019 ശ്രീ. അനിൽകുമാർ കെ വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഷംസുദ്ദീൻ പി കെ --- ഹൈക്കോടതി ജഡ്ജി
- ശ്രീ. ഫേബിയാസ് --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി
- ശ്രീ. അബ്ദുൾ കാദർ കെ വി --- ഗുരുവായൂർ എം എൽ എ
എഡിറ്റോറിയൽ ബോർഡ്
അദ്ധ്യാപക പ്രതിനിധികൾ
- ശ്രീ കാമിൽ എ വി
- ശ്രീമതി ഹേമ തോമസ് സി
- ശ്രീമതി ധ്വനി കെ
വിദ്യാർത്ഥി പ്രതിനിധികൾ
- ഹനിയ്യ പി എം 10 എ
- റിൻഷിദ അഷ്‌റഫ് 10 ബി
- ശിവഗംഗ ബൈജു 9 ബി
- അഹമ്മദ് അജ്മൽ ഇ ഐ 9 ബി
വഴികാട്ടി
തൃശൂരിൽ നിന്ന് പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം (27 കി.മീ.).
ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24066
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
