• 1 ഏക്കർ 73 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ഹൈടെക്ക് ക്ലാസ് മുറികളോടുകൂടിയ നാലു അക്കാദമിക് ബ്ലോക്കുകൾ
  • ഓഫീസ് മുറികൾ
  • 25 ലാപ്‌ടോപ്പുകലുള്ള അത്യാധുനിക കമ്പ്യൂട്ടർ ലാബ്
  • സജ്ജീകരിച്ച മോഡേൺ സയൻസ് ലാബുകൾ
  • വിശാലമായ ലൈബ്രറി
  • വായനാമുറി
  • അഡൾ ടിങ്കറിങ് ലാബ്
  • ഓഡിയോ വിശ്വൽ ലാബ്
  • ഓപ്പൺസ്റ്റേജ്
  • സ്റ്റാഫ് മുറികൾ
  • സിക്ക് റൂം
  • ടോയ്‌ലറ്റ് ബ്ലോക്കുകൾ
  • കോൺഫെറൻസ് ഹാൾ
  • പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര
  • കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ ശ്രീ. അബ്ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്.