"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19022-wiki (സംവാദം | സംഭാവനകൾ)
19022-wiki (സംവാദം | സംഭാവനകൾ)
(ചെ.) പൊതുവിവരങ്ങൾ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1920
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കടുങ്ങാത്തുകുണ്ട്, പി.ഒ. കൽപ്പകഞ്ചേരി
|പോസ്റ്റോഫീസ്=കൽപകഞ്ചേരി
|പോസ്റ്റോഫീസ്=കൽപകഞ്ചേരി
|പിൻ കോഡ്=676551
|പിൻ കോഡ്=676551
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=301
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=301
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21
|പ്രിൻസിപ്പൽ=ആശാ റാണി ആർ എസ്
|പ്രിൻസിപ്പൽ=രാജേഷ്.വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ.സുബി കെ ബാലകൃഷ്ണൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാജി.കെ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുനാസ് ടി
|പ്രധാന അദ്ധ്യാപകൻ=മ‍ുഹമ്മദ് അസ്‍ലം
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ പറവന്നൂർ
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് മ‍ുതുവാട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജുബൈരിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ
|സ്കൂൾ ചിത്രം=19022school1.jpg
|സ്കൂൾ ചിത്രം=19022school newbuilding1.jpeg
|size=350px
|size=350px
|caption=
|caption=കൽപകഞ്ചേരിയുടെ വിജ്ഞാന കോശം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:20250922 104029.heic|ലഘുചിത്രം]]
കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.ഹൈസ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.

== ചരിത്രം ==
== ചരിത്രം ==
വരി 75: വരി 76:
[[പ്രമാണം:It-club-malayalam19022.png|480px|thumb|right|  [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി]  ]]

                       ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബ്ലോഗ്|കൂടുതൽ വിവരങ്ങൾ]]

== SSLC വിജയശതമാനം  ==
== SSLC വിജയശതമാനം  ==
വരി 107: വരി 108:
| 2019-2020 || 99.9
| 2019-2020 || 99.9
|-
|-
|2020-2021
|100
|-
|2021-2022
|100
|-
|2022-2023
|100
|-
|2023-2024
|100
|}
|}
 
== സ്വന്തം ബാന്റ് സെറ്റ് ==
[[പ്രമാണം:Bandset19022.jpg|600px|thumb|left|അബ്ദുറഹിമാൻ സാർ ബാന്റ് സെറ്റിനോടൊപ്പം]]
            ജില്ലാ പഞ്ചായത്ത് സ്‌കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു. ബാന്റ് സെറ്റിന്റെ പരിശീലനം വൈകുന്നേരങ്ങളിൽ നടക്കാറുണ്ട്. തുടച്ചയായുള്ള പരിശീലനത്തിന്റെ ഫലമായി വിദ്യാർത്ഥികൾ ഇപ്പോൾ ആ രംഗത്ത് കഴിവ് നേടിക്കഴിഞ്ഞു.
[[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബാന്റ് സെറ്റ്|കൂടുതൽ വായിക്കുക]]       

== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ==
== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ==
വരി 288: വരി 296:
==വഴികാട്ടി==
==വഴികാട്ടി==
തിരൂർ വളാ‍‍ഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക
തിരൂർ വളാ‍‍ഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക
{{#multimaps: 10.937803,75.976984|zoom=18 }}  
{{Slippymap|lat= 10.937803|lon=75.976984|zoom=16|width=800|height=400|marker=yes}}  

"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്