"ഗവൺമെന്റ് എച്ച്.എസ്. കണ്ടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
44028 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 118 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|Govt.HS Kandala}}
{{prettyurl|Govt.HS Kandala}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കണ്ടല
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= കാട്ടാക്കട
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്=44028
|സ്കൂൾ കോഡ്=44028
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1900
|വിക്കിഡാറ്റ ക്യു ഐഡി=Q64035516
| സ്കൂള്‍ വിലാസം= ഗവ.ഹൈസ്ക്കൂള്‍കണ്ടല
|യുഡൈസ് കോഡ്=32140400103
കണ്ടല പി ഒ, <br/>തിരുവനന്തപുരം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 695512
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0471 2298675
|സ്ഥാപിതവർഷം=1900
| സ്കൂള്‍ ഇമെയില്‍= govthskandala44028@gmail.com
|സ്കൂൾ വിലാസം= ഗവ.എച്ച്.എസ്.കണ്ടല
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=കണ്ടല
| ഉപ ജില്ല= കാട്ടാക്കട
|പിൻ കോഡ്=695512
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0471 2298675
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=govthskandala44028@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= പ്രൈമറി,അപ്പര്‍ പ്രൈമറി
|ഉപജില്ല=കാട്ടാക്കട
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം = മാറനെല്ലൂർ  പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=278
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 306
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 584
|നിയമസഭാമണ്ഡലം=കാട്ടാക്കട
| അദ്ധ്യാപകരുടെ എണ്ണം= 28
|താലൂക്ക്=കാട്ടാക്കട
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പ്രധാന അദ്ധ്യാപകന്‍= സതീ ദേവി
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= മധു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=44028.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം  ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=200
|പെൺകുട്ടികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=382
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ കെ
|പി.ടി.എ. പ്രസിഡണ്ട്=റെജി
|എം.പി.ടി.. പ്രസിഡണ്ട്=ദീപ്തി
|സ്കൂൾ ചിത്രം=44028 build1.jpg
|size=350px
|caption=LEARN -LEAD - ACHIEVE
|ലോഗോ=44028_190.png
|logo_size=100px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''എന്റെ ഗ്രാമം''' ==
എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ  കാട്ടാക്കട താലൂക്കിലെ മാറനല്ലൂർ പ‍ഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം.


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ മാറനല്ലൂര്‍ പ‍ഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം.
== ചരിത്രം ==
 
കണ്ടലയിലെ പഴമക്കാരിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് '''എ ഡി 1900''' ലാണ്. 118
വർഷങ്ങൾ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാൻ സൗജന്യമായി സ്ഥലം നൽകിയത് കണ്ടലയിലെ പുരാതന നായർ തറവാട്ടിൽപെട്ട '''ശ്രീ കുമാരപിള്ള''', എന്നിവരാണ്. ഇവർ നൽകിയ രണ്ടരയേക്കർസഥലത്ത് 3 മുറികളുള്ള ഒരു  പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. '''1942 ൽ യു പി സ്ക്കൂളായും 1982 ൽഹൈസ്ക്കൂളാ'''യും അപ്ഗ്രേഡ് ചെയ്തു.[[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ [[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ.ആർ.സി.
* സയൻസ് ക്ലബ്
* [[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഇക്കോ ക്ലബ്|ഇക്കോ ക്ലബ്]]
* കാർഷിക ക്ലബ്
* ഗാന്ധിദർശൻ
*  ലിറ്റിൽ കൈറ്റ്സ്
* ഗണിത ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ജല ക്ലബ്
* എസ്.പി.സി


== ചരിത്രം ==
*ഫിലിം ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==പ്രവർത്തനങ്ങൾ [[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] ==
<gallery>
</gallery>
 
== മാനേജ്മെന്റ് ==
'''ഗവൺമെന്റ്'''
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
!ക്രമ നമ്പർ
!പേര്
!
|-
|1
|ശ്രീ.പത്മനാഭപിള്ള  എൻ
|
|-
|2
|ശ്രീ. പരമേശ്വരൻനായർ‍
|
|-
|3
|ശ്രീമതി. ശാന്തകുമാരി
|
|-
|4
|ശ്രീമതീ. രാധമ്മ
|
|-
|5
|ശ്രീ. ജയച്ചന്ദ്രൻ പിള്ള
|
|-
|6
|ശ്രീമതി.ജയഗീത.പി.വൈ.
|
|-
|7
|ശ്രീ.നിർമലൻ.പി
|
|-
|8
|ശ്രീമതി.നിർമലാ ദേവി.എസ്
|
|-
|9
|സതീദേവി എസ്
|
|-
|10
|ബിനി കെ ഐ
|
|}
 
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
മാറനല്ലൂർ ഡി വി എം എൻ എൻ എം എച്ച് എസ് എസിന്റെ സ്ഥാപകനും മുൻ മാനേജരുമായ ശ്രീ. നാരായണൻനായർ (ധർമ്മം വീട്, കണ്ടല) ഡോ.ജെ. ഹരീന്ദ്രൻനായർ (പങ്കജകസ്തൂരി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻ , മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ. സുരേഷ് കുമാർ,ഹരിചന്ദ്ര ബാബു (കവി)
 
== മുൻ പി ടി എ പ്രസിഡന്റ് മാർ ==
1.ശ്രീ .പി .കെ .ഗോപാലൻ നായർ
 
2.ശ്രീ .ജലാലുദീൻ
 
3. ശ്രീ പി .ശശിധരൻ
 
4. ശ്രീ .കാസീം പിള്ള
 
5.ശ്രീ .ഷംസുദീൻ
 
6.ശ്രീ .ആർ .സോമശേഖരൻ നായർ
 
7. ശ്രീ .മീരാസാഹിബ്


കണ്ടലയിലെ പഴമക്കാരില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് എ ഡി 1900 ലാണ്. 109
8.ശ്രീ .ബഷീർ
വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയത് കണ്ടലയിലെ പുരാതന നായര്‍ തറവാട്ടില്‍പെട്ട ശ്രീ കുമാരപിള്ള, എന്നിവരാണ്. ഇവര്‍ നല്‍കിയ രണ്ടരയേക്കര്‍സഥലത്ത് 3 മുറികളുള്ള ഒരു  പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. 1942 ല്‍ യു പി സ്ക്കൂളായും 1982 ല്‍ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.


പ്രാദേശീക ചരിത്രം
9.ശ്രീ ഷാജഹാൻ കണ്ടല


10.ശ്രീ ഷാനവാസ്


അതിഥി സല്‍ക്കാരത്തില്‍ വളരെ താത്പര്യമുള്ളവരായിരുന്നു കണ്ടലക്കാര്‍. അതിഥികളെ കണ്ടാലുടന്‍ഇല വച്ച് സദ്യകൊടുക്കുമായിരുന്നു ഇവര്‍എന്നു പറയപ്പെടുന്നു. ഇവരുടെ ഈ ആതിഥ്യമര്യാദയില്‍നിന്ന് ഉടലെടുത്ത കണ്ടാലുടന്‍ഇല എന്നത് കാലക്രമത്തില്‍ ലോപിച്ച് കണ്ടല ആയി മാറി. എന്നാല്‍മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. നോക്കുന്ന സ്ഥലത്തെല്ലാം ഏലാകള്‍ഉണ്ട് എന്നതില്‍നിന്നും കണ്‍കണ്ട ഏല ഉണ്ടായി എന്നും അതു ലോപിച്ച് കണ്ടലയായി മാറി എന്നും കരുതപ്പെടുന്നു.
11. ശ്രീ .കേശവൻകുട്ടി
കണ്ടല ലഹളയോളം പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം ഈ സ്ക്കൂളിനുണ്ട്. പുലയസമുദായത്തില്‍പ്പെട്ട പഞ്ചമി എന്ന പെണ്‍കുട്ടിയെ 1910 ല്‍ബഹുമാന്യനായ ശ്രീ അയ്യന്‍കാളി, ഇന്ന് ഊരൂട്ടമ്പലത്ത് യു പി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന സ്ഥലത്ത് , അന്നുണ്ടായിരുന്ന എല്‍പി സ്ക്കൂളില്‍ചെന്നു. പഞ്ചമിക്ക് പ്രവേശനം ലഭ്യമായെങ്കിലും സവര്‍ണസമുദായിക പ്രമാണിമാര്‍സംഘടിച്ച് സ്ക്കൂളും പഞ്ചമി ഇരുന്ന ബഞ്ചും ഒരു രാത്രി കൊണ്ട് തീ വച്ച് നശിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് കണ്ടല പ്രദേശത്തുള്ള സവര്‍ണരായ ജന്മിമാരായിരുന്നു. തിരുവിതാംകൂര്‍മഹാരാജാവിന്റെ ഉത്തരവ് ഉണ്ടയിരുന്നിട്ടും പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട കുരുന്നുകളെ സ്ക്കൂളില്‍കയറ്റുവാനോ പഠിപ്പിക്കുവാനോ സവര്‍ണരായ ജന്മിമാര്‍അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ ലഹളയില്‍പട്ടിക
ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട നിരവധിയാളുകള്‍ സവര്‍ണമേധവിത്വത്തിന്റെകൊടിയമര്‍ദ്ദനത്തിനിരയായി.
ഈ സ്ക്കൂളിലെ ലഭ്യമായ രേഖകള്‍ പ്രകാരം കേശവന്‍പിള്ള (കോട്ടക്കുഴി വിട്,കണ്ടല പി ഒ) എന്ന വ്യക്തിയാണ് ആദ്യത്തെ വിദ്യര്‍ത്ഥി.
കേശവന്‍പിള്ളയുടെ വീട്ടുകാര്‍ പിന്നീട് ഇവിചെ നിന്നും താമസം മാറിയതായി നാട്ടുകാരില്‍നിന്നും അറിയാന്‍കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
12.ശ്രീ .മണലയം ഗോപൻ
സ്കൂളിന് 10 കെട്ടിട‍‍‍ങ്ങള്‍ ഉണ്ട്.
17 കമ്പ്യുട്ടര്‍  ലാബില് ഉണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
13. ശ്രീ സതീഷ് കുമാർ
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
14.ശ്രീ ക്രിസ്തുദാസ്
ഗവണ് മെന്റ്


== മുന്‍ സാരഥികള്‍ ==
15.ശ്രീ .ശൈലി മധു
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''1. പത്മശ്രീനാഭപിള്ള  എന്‍
2.ശ്രീ. പരമേശ്വരന്‍നായര്‍‍
3. ശ്രീ.മതി. ശാന്തകുമാരി
4 ശ്രീമതീ. രാധമ്മ
5 ശ്രീ. ജയച്ചന്ദ്രന്‍ പിള്ള


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
16.ശ്രീ.ഹരിചന്ദ്ര ബാബു 
മാറനല്ലൂര്‍ ഡി വി എം എന്‍ എന്‍ എം എച്ച് എസ് എസ്  ന്റെ സ്ഥാപകനും മുന്‍മനേജരുമായ ശ്രീ. നാരായണന്‍നായര്‍ (ധര്‍മ്മം വീട്, കണ്ടല) ഡോ.ജെ. ഹരീന്ദ്രന്‍നായര്‍ (പങ്കജകസ്തൂരി),ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണന്‍ , മാറനല്ലൂര്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീ.എ സുരേഷ് കുമാര്‍


17. ശ്രീ.അമീർ ഹുസൈൻ 


18.ശ്രീ. മണികണ്ഠൻ (തുടരുന്നു ) 


=== സ്കൂൾ യൂട്യൂബ് ചാനൽ ===
പേൾസ്‌ ഗവൺമെൻറ്.എച്ച്.എസ്.കണ്ടല


==വഴികാട്ടി==
https://youtube.com/channel/UCa6jPggrOH6GeB9Qk3OGcLw
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small


|}
== വഴികാട്ടി ==
<googlemap version="0.9" lat="8.545714" lon="77.080421" type="terrain">
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
8.495463, 77.075615
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
</googlemap>
*കാട്ടാക്കടയിൽ നിന്നും 2 കിലോമീറ്റർ അകലെയാണ്
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം'''  ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=8.48329|lon=77.07248|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._കണ്ടല" എന്ന താളിൽനിന്ന് ശേഖരിച്ചത്