ഗവൺമെന്റ് എച്ച്.എസ്. കണ്ടല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • സ്കൂളിന് 12 കെട്ടിട‍‍‍ങ്ങൾ ഉണ്ട്.
  • 22 കമ്പ്യുട്ടറുകൾ ലാബിൽ ഉണ്ട്
  • 5000 ലധികം പുസ്തകങ്ങൾ ഉള്ള വായനശാല ഉണ്ട്
  • സയൻസ് ലാബ് ഉണ്ട്
  • വിശാലമായ ഗ്രൗണ്ട് ഉണ്ട്.
  • ഹൈടെക് ക്ലാസ്സ് റൂമുകൾ
  • മാനസ അമ്നെറ്റി സെന്റർ
  • സ്കൂൾ ബസ് സൗകര്യം
  • പ്രഭാത ഭക്ഷണം
  • ഉച്ച ഭക്ഷണം
  • എൻ എൻ എം എസ് പരിശീലനം
  • എൽ എസ് എസ് , യുഎസ് എസ് പരിശീലനം
  • ജെ ആർ സി
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • GOTECH
  • കരോട്ടെ പരിശീലനം
  • തായ്കൊണ്ട പരിശീലനം