ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു .കൺവീനർ ആയി അജി സർ പ്രവർത്തിക്കുന്നു .ഈ ക്ലബ് ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ശില്പശാല സംഘടിപ്പിച്ചു


.കാർബൺ ന്യൂട്രൽ കാട്ടാക്കട യുമായി ബന്ധപ്പെട്ടു പാഴ്വസ്തുക്കളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു