"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ
{{HSSchoolFrame/Header}}
{{prettyurl|GHSS Kaniambetta}}{{Schoolwiki award applicant}}
ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായിതെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്ക‍ണ്ടറിസ്കൂളാണ്{{HSSchoolFrame/Header}}
{{prettyurl|GHSS Kaniambetta}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
|സ്ഥലപ്പേര്=കണിയാമ്പറ്റ
|സ്ഥലപ്പേര്=കണിയാമ്പറ്റ
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
വരി 67: വരി 65:
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ​ർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ  ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ [[വിദ്യാലയം]] ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ​ർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ  ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ [[വിദ്യാലയം]] ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ
ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായിതെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്ക‍ണ്ടറിസ്കൂളാണ്
==ചരിത്രം==
==ചരിത്രം==
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.കുടുതൽ [[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ചരിത്രം|വായിക്കുക]]
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.കുടുതൽ [[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ചരിത്രം|വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ  മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള{{തെളിവ്}} സർക്കാർ വിദ്യാലയമാണിത്.
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ  മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള{{തെളിവ്}} വിദ്യാലയമാണ്.[[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ഭൗതികസൗകര്യങ്ങൾ /കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 78: വരി 81:
'''സ്ക്കൂളിന് സ്വന്തമായൊരു [http://www.kaniyambettaschool.blogspot.com ബ്ലോഗ്]
'''സ്ക്കൂളിന് സ്വന്തമായൊരു [http://www.kaniyambettaschool.blogspot.com ബ്ലോഗ്]
[[ചിത്രം:graph.png]]
കണിയാമ്പറ്റയുടെ[http://ghsskaniyambetta.arividam.org വെബ്സൈറ്റ്]
'''കണിയാമ്പറ്റയുടെ[http://ghsskaniyambetta.arividam.org വെബ്സൈറ്റ്]
ശാസ്ത്രമേളയിൽ[[ചാമ്പ്യൻമാർ]]
[[ചിത്രം:graph.png|433x433ബിന്ദു]]
'''കണിയാമ്പറ്റയുടെ[http://ghsskaniyambetta.arividam.org വെബ്സൈറ്റ്]
ശാസ്ത്രമേളയിൽ[[ചാമ്പ്യൻമാർ]]
ശാസ്ത്രമേളയിൽ[[ചാമ്പ്യൻമാർ]]
വരി 94: വരി 100:
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* [[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
* [[വിദ്യാരംഗം]] കലാസാഹിത്യ [http://www.schoolvidyarangam.blogspot.com വേദി]
* [[വിദ്യാരംഗം]] കലാസാഹിത്യ [http://www.schoolvidyarangam.blogspot.com വേദി]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവേദി|അക്ഷരവേദി]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൂനിയർ  റെഡ് ക്രോസ്
*  ജൂനിയർ  റെഡ് ക്രോസ്
*  നാട്ടുപാട്ടുകൂട്ടം
*  നാട്ടുപാട്ടുകൂട്ടം
വരി 257: വരി 264:
|,ശ്രീമതി.കെ.എ.ഫിലോമിന
|,ശ്രീമതി.കെ.എ.ഫിലോമിന
|എച്ച്.എസ്.എ
|എച്ച്.എസ്.എ
|[[പ്രമാണം:Phil.jpg|ലഘുചിത്രം|HST]]
|3
|3
|ശ്രീ.അഷറഫ്
|ശ്രീ.അഷറഫ്
|എച്ച്.എസ്.എസ്.ടി
|എച്ച്.എസ്.എസ്.ടി
|[[പ്രമാണം:HSST.png|ലഘുചിത്രം|HSST]]
|4
|കു‍‍‍‍ഞ്ഞിരാമ൯
|ഒാഫീസ് സ്റ്റാഫ്
|[[പ്രമാണം:Office staf.png|ലഘുചിത്രം|OFFICE STAFF]]
വരി 268: വരി 280:
==വഴികാട്ടി==
==വഴികാട്ടി==
* കണിയാമ്പറ്റയിൽ നിന്നും
* കണിയാമ്പറ്റയിൽ നിന്നും
{{#multimaps:11.69960,76.08373| width=800px | zoom=13}}
{{Slippymap|lat=11.69960|lon=76.08373|zoom=16|width=800|height=400|marker=yes}}
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ
വിലാസം
കണിയാമ്പറ്റ
കണിയാമ്പറ്റ പി.ഒ.
673124
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04936 286238
ഇമെയിൽhmghsskaniyambetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15030 (സമേതം)
എച്ച് എസ് എസ് കോഡ്12001
യുഡൈസ് കോഡ്32030300204
വിക്കിഡാറ്റQ64522316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണിയാമ്പറ്റ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ234
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ1223
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ428
പെൺകുട്ടികൾ422
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരീഷ് സി കെ
പ്രധാന അദ്ധ്യാപകൻബാബു ടി
പി.ടി.എ. പ്രസിഡണ്ട്വി പി യൂസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർഭാനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ​ർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ
ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായിതെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്ക‍ണ്ടറിസ്കൂളാണ്
ചരിത്രം
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള[അവലംബം ആവശ്യമാണ്]
വിദ്യാലയമാണ്.കൂടുതൽ അറിയാൻ
നേട്ടങ്ങൾ
സ്ക്കൂളിന് സ്വന്തമായൊരു ബ്ലോഗ്
കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ
കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ
വിദ്യാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ
കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്ക‍ണ്ടറിസ്കൂളാണ്.കൂടുതൽ അറിയാൻ
വിദ്യാലയം വരുത്തിയ മാറ്റങ്ങൾ
സ്കൂൾസ്ഥാപിതമായതോടെകണിയാമ്പറ്റയുടെയുംപരിസരപ്രദേശത്തിന്റെയും സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിരവധിയായ മാറ്റങ്ങൾ ഉണ്ടായി.പ്രൈമറിതലത്തിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്ന സാഹചര്യത്തിൽ നിന്നും മക്കളെ തുടർവിദ്യഭ്യാസത്തിന് അയക്കുന്ന സാഹചര്യമുണ്ടാക്കി.ശൈശവ വിവാഹം പോലുള്ള അനാചാരങ്ങൾ കുറയുന്നതിന് ഇടയായി.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാസാഹിത്യ വേദി
• അക്ഷരവേദി
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• ജൂനിയർ റെഡ് ക്രോസ്
• നാട്ടുപാട്ടുകൂട്ടം
• സഞ്ജീവനി സംസ്കൃതസമിതി
• സ്കൂൾ കുട്ടിക്കൂട്ടം
മാനേജ്മെന്റ്
കേരളഗവൺമെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)
മുൻ സാരഥികൾ
നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഫോട്ടോ
1 ശ്രീ.ഇ.ടി.എം.ജോണ്
2 ശ്രീ.കെ.എൻ.ശാര്ങ്ഗധരൻ
3 ശ്രീ.എ.മാണിക്യനായകൻ
4 ശ്രീ.ചെറിയാത്തൻ
5 സി,ശ്രീമതി.ആർ, ലീലാ ഭായി
6 ശ്രീമതി.കെ.പത്മജാദേവി
7 ശ്രീമതി.വത്സലകുമാരി
8 ശ്രീമതി.വിജയാമ്പാൾ
9 ശ്രീ.പി.ആർ.സോമരഥൻ
10 ശ്രീ.എം.പി.ചോയിക്കുട്ടി
11 ശ്രീ.എം.ടി.അമ്മത് കോയ
12 ശ്രീമതി.സൂനമ്മ മാത്യു
13 ശ്രീ.വിജയന് കെ.കെ
14 ശ്രീമതി.രേണുകാദേവി.വി.വി,
15 ശ്രീ.എം.സദാനന്ദൻ
16 ശ്രീ.ജോസഫ്,എം.ജെ
17 ശ്രീമതി.ലീലാ ജോൺ,
18 ശ്രീമതി.ശാന്തകുമാരി.പി
19 ശ്രീമതി.ലീലാവതി.കെ.പി
20 ശ്രീ ഇ പി പൗലോസ്
21 ശ്രീമതി.സാവിത്രി.പി.വി
22 ശ്രീ.അനിൽ കുമാർ.എം
23 ശ്രീമതി അച്ചാമ്മാ ജോർജ്ജ്
hm
24 ശ്രീമതി കമല. പി
25 ശ്രീ എ . ഇ ജയരാജൻ
hm
26 ശ്രീമതി ഉഷാദേവി എം കെ
hm_2016-18
27 ശ്രീ ജോഷി ജോസഫ്
hm_2018-20
28 ശ്രീമതി ലൈല കെ
hm_2020-21
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററൽ,ഓമശ്ശേരി.
2. ശ്രീ.ബിജു ചിറയിൽ ശാസ്ത്രജ്ഞൻ,ഭാഭാ ആററമിക് റിസർച്ച് സെന്റർ
3. ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസർ,തിരുവനന്തപുരം.
4. ശ്രീ മജീദ്.പി.സി എ. ഡി. സി. വയനാട്
5. ശ്രീ.വിപിൻ.എ‍ഞ്ചിനീയർ,ബാംഗ്ളൂർ.
6. ശ്രീ.മനു മോഹൻ,എം.ടെക്.എൻ.ഐ.ടി.
7. ശ്രീ.ശരൺ മാടമന,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥി.
8. കുമാരി മുബീന പി.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥിനി.
9. റഷീദ.എ.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥിനി
10. ശ്രീ.ആനന്ദ്.മെഡിക്കൽ വിദ്യാർത്ഥി
11. ഡോ. ഫഹ് മിദ വി
12. ഡോ. ഫസ്ന വി
ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ
നമ്പ‍‍ർ ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ തസ്തിക ഫോട്ടോ
1 ശ്രീ.സി.എം.ഷാജു എച്ച്.എസ്.എ
HST
2 ,ശ്രീമതി.കെ.എ.ഫിലോമിന എച്ച്.എസ്.എ
HST
3 ശ്രീ.അഷറഫ് എച്ച്.എസ്.എസ്.ടി
HSST
4 കു‍‍‍‍ഞ്ഞിരാമ൯ ഒാഫീസ് സ്റ്റാഫ്
OFFICE STAFF
വഴികാട്ടി
• കണിയാമ്പറ്റയിൽ നിന്നും
Map