ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവേദി

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷര വേദി

ഗവ. എച്ച് എസ് എസ് കണിയാമ്പറ്റയിലെ സാഹിത്യക്കൂട്ടായ്മ



കഥാ -കവിതാചർച്ചകൾ, സാഹിത്യക്കൂട്ടായ്മകൾ പരിസ്ഥിതി ചർച്ച സദസ്സുകൾ,ആനുകാലിക സംഭവ വിഷയങ്ങളിൽ സംവാദം എന്നിവ നടത്തുന്നു.

ഓരോ വർഷവും സംസ്ഥാനത്തെ ഹൈസ്ക്കൂൾ-ഹയർ സെക്കന്ററി വിദ്യാർത്ഥിക്കൾക്കായി കഥാ -കവിതാ പുരസ്കാരങ്ങൾ നൽകി വരുന്നു.

അക്ഷരവേദി പുരസ്കാരം
അക്ഷരവേദി പുരസ്കാരം

അക്ഷര വേദി രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2021-22 വർഷത്തെ അക്ഷര വേദി പുരസ്കാരം മടപ്പള്ളി ഗവ ഹയർ സെക്കന്ററി സ്ക്കുളിലെ അനിവേദയുടെ "ചാവുമരങ്ങൾ "എന്ന കവിതക്ക് ലഭിച്ചു.വയലാർ അവാർഡ് ജേതാവ് ശ്രീ.യു.കെ കുമാര൯ ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു.

*കാടിരുത്തം(ജില്ലയിലെ അദ്ധ്യാപകരുടെ തെരെ‍‍‍‍ഞ്ഞടുത്ത കവിതകൾ)

*ക്ലാസ്സിസ്സം(ജില്ലയിലെ വിദ്യാർത്ഥികളുടെ തെരെ‍‍‍‍ഞ്ഞടുത്ത കവിതകൾ)